ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,699
തിരുത്തലുകൾ
(ചെ.) (സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/ജൂനിയർ റെഡ് ക്രോസ്-17 എന്ന താൾ സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/ജൂനിയർ റെഡ് ക്രോസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
No edit summary |
||
വരി 1: | വരി 1: | ||
{{ | {{HSSchoolFrame/Pages}} | ||
{{prettyurl|SJHSS PULLURAMPARA}} | {{prettyurl|SJHSS PULLURAMPARA}} | ||
8, 9, 10 ക്ലാസുകളിലായി 62 ജെ ആർ സി കേഡറ്റുകൾ ജെ ആർ സി യൂണിറ്റിൽ ഉണ്ട്. ആഴ്ചയിൽ ഒരു ദിവസം (ബുധനാഴ്ച) jrc യൂണിഫോം ധരിക്കുന്നു. സ്കൂളിലെ പൊതുവായ ഡിസിപ്ലിനും ക്ലീനിംഗ് ജെ ആർ സിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ജില്ലാതലത്തിൽ നടന്ന റാലിയിലും പൊതുസമ്മേളനത്തിലും ജെ ആർ സി കേഡറ്റുകൾ പങ്കെടുത്തു. ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂളിനോട് ചേർന്നുള്ള ബസ്റ്റാൻഡ് ജെ ആർ സി യുടെ നേതൃത്വത്തിൽ വൃത്തിയാക്കി. 30 11 2018 ന് മുക്കം ഇഎംഎസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സെമിനാറിൽ 41 കേഡറ്റുകൾ പങ്കെടുത്തു. എ ബി level പരീക്ഷയിൽ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തു. പത്താം ക്ലാസിലെ കേഡറ്റുകൾക്കുള്ള സി level പരീക്ഷയ്ക്ക് 20 പേർ പങ്കെടുക്കുകയും വിജയിക്കുകയും ഗ്രേസ് മാർക്കിന് അർഹരാകുകുകയും ചെയ്തു. | |||
[[പ്രമാണം:47085 jr.png|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:47085 jr.png|ലഘുചിത്രം|നടുവിൽ]] |
തിരുത്തലുകൾ