"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/ചരിത്രം (മൂലരൂപം കാണുക)
20:03, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നുമുതൽ 10 വരെ ക്ളാസ്സുകളിലായി 34 ഡിവിഷനിൽ 1285 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 46 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.ആവശ്യത്തിന് ക്ളാസ്സ് മുറികളും സുസജ്ജമായ സയൻസ് ലാബും 14 കംപ്യട്ടറുകൾ ഉൾപ്പെടുന്നതും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യമുള്ളതുമായ മോശമല്ലാത്ത ഒരു കംപ്യുട്ടർ ലാബും ഭേദപ്പെട്ട ഒരു ലൈബ്രറിയും കൂടാതെ വളരെ നല്ല ഒരു പാചകശാലയും സ്കൂളിനുണ്ട്. വിശാലമായ കളിസ്ഥലം, ബാസ്കറ്റ്ബോൾ കോർട്ട് , വോളിബോൾ കോർട്ട് എന്നിവ കുട്ടികളുടെ കായിക പരിശീലനത്തിന് ഉപയോഗിക്കുന്നു. പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ സ്കൂൾ അങ്കണത്തിൻറെ ഭംഗിവർദ്ധിപ്പിക്കുന്നു.1942 ൽ മാനന്തവാടി അമലോദ്ഭവമാത ദേവാലയ വികാരിയായിരുന്ന ഫ.ഡിസിൽവയുടെ മേൽനോട്ടത്തിൽ ഒരു എലിമെന്ററി സ്കൂളായാണ് സെന്റ് കാതറിൻസിന്റെ ആരംഭം. 1953 ൽ റൈ.റവ.ഡോ.സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അദ്ധ്യക്ഷനായി തലശ്ശേരി രൂപത സ്ഥാപിതമായപ്പോൾ വെരി.റവ.ഫാ.മാത്യു ചാലിൽ കോർപ്പറേറ്റ് മാനേജരായി. 1973 ൽ മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ രൂപതാദ്ധ്യക്ഷനായ ഡോ.മാർ.ജേക്കബ് തൂങ്കുഴി മോ.തോമസ് മൂലക്കുന്നേലിനെ കോർപ്പറേറ്റ് മാനേജരായി നിയമിച്ചു. തുടർന്ന് ഫാ. ജോസഫ് നെച്ചിക്കാട്ട് , ഫാ.ഡോ. അഡ്വ. ജോസഫ് തേരകം , ഫാ. അഗസ്റ്റ്യൻ നിലക്കപ്പള്ളി , ഫാ. ജോസ് കൊച്ചറക്കൽ , ഫാ. മത്തായി പള്ളിച്ചാംകുടി , ഫാ. റോബിൻ വടക്കുംചേരി എന്നിവരുടെ ഭരണത്തിൻ കീഴിൽ വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു. പയ്യംപള്ളി ഇടവക നിലവിൽ വന്നതിനു ശേഷം ഫാ.തോമസ് കരിങ്ങാട്ടിൽ , ഫാ.ഝോർജ് കഴിക്കച്ചാലിൽ, ഫാ.ഫ്രൻസിസ് ആറുപറ ,ഫാ.ജേക്കബ് നെടുംപള്ളി . ഫാ. മാത്യു കൊട്ടുകാപ്പള്ളി , ഫാ.ജേക്കബ് ചിറയത്ത് , ഫാ. ജോസഫ് വെട്ടിക്കുഴിചാലിൽ , ഫാ. ജോസഫ് മേമന , ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലേൽ ഫാ.ജോസഫ് വള്ളോപ്പള്ളി , ഫാ.സെബാസ്റ്റ്യൻ പാലക്കി , ഫാ.മാത്യു കുരുവംപ്ളാക്കൽ , ഫാ.ജോർജ് മമ്പള്ളി, ഫാ. ജോസഫ് കാഞ്ഞിരക്കാട്ട് കുന്നേൽ , ഫാ. ജെയിംസ് കുന്നത്തേട്ട്, ഫാ.കുര്യൻ വാഴയിൽ ,ഫാ.തോമസ് ജോസഫ് തേരകം , ഫാ.കുര്യക്കോസ് പറമ്പിൽ എന്നിവരുടെയും . ഇപ്പോഴത്തെ വികരിയായ ഫാ. ജോസ് മുണ്ടക്കലിന്റെയും മേൽനോട്ടത്തിൽ സ്കൂളിന്റെ പ്രവർത്തനം സുഗമമായിനടക്കുന്നു. | 4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നുമുതൽ 10 വരെ ക്ളാസ്സുകളിലായി 34 ഡിവിഷനിൽ 1285 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 46 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.ആവശ്യത്തിന് ക്ളാസ്സ് മുറികളും സുസജ്ജമായ സയൻസ് ലാബും 14 കംപ്യട്ടറുകൾ ഉൾപ്പെടുന്നതും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യമുള്ളതുമായ മോശമല്ലാത്ത ഒരു കംപ്യുട്ടർ ലാബും ഭേദപ്പെട്ട ഒരു ലൈബ്രറിയും കൂടാതെ വളരെ നല്ല ഒരു പാചകശാലയും സ്കൂളിനുണ്ട്. വിശാലമായ കളിസ്ഥലം, ബാസ്കറ്റ്ബോൾ കോർട്ട് , വോളിബോൾ കോർട്ട് എന്നിവ കുട്ടികളുടെ കായിക പരിശീലനത്തിന് ഉപയോഗിക്കുന്നു. പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ സ്കൂൾ അങ്കണത്തിൻറെ ഭംഗിവർദ്ധിപ്പിക്കുന്നു.1942 ൽ മാനന്തവാടി അമലോദ്ഭവമാത ദേവാലയ വികാരിയായിരുന്ന ഫ.ഡിസിൽവയുടെ മേൽനോട്ടത്തിൽ ഒരു എലിമെന്ററി സ്കൂളായാണ് സെന്റ് കാതറിൻസിന്റെ ആരംഭം. 1953 ൽ റൈ.റവ.ഡോ.സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അദ്ധ്യക്ഷനായി തലശ്ശേരി രൂപത സ്ഥാപിതമായപ്പോൾ വെരി.റവ.ഫാ.മാത്യു ചാലിൽ കോർപ്പറേറ്റ് മാനേജരായി. 1973 ൽ മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ രൂപതാദ്ധ്യക്ഷനായ ഡോ.മാർ.ജേക്കബ് തൂങ്കുഴി മോ.തോമസ് മൂലക്കുന്നേലിനെ കോർപ്പറേറ്റ് മാനേജരായി നിയമിച്ചു. തുടർന്ന് ഫാ. ജോസഫ് നെച്ചിക്കാട്ട് , ഫാ.ഡോ. അഡ്വ. ജോസഫ് തേരകം , ഫാ. അഗസ്റ്റ്യൻ നിലക്കപ്പള്ളി , ഫാ. ജോസ് കൊച്ചറക്കൽ , ഫാ. മത്തായി പള്ളിച്ചാംകുടി , ഫാ. റോബിൻ വടക്കുംചേരി എന്നിവരുടെ ഭരണത്തിൻ കീഴിൽ വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു. പയ്യംപള്ളി ഇടവക നിലവിൽ വന്നതിനു ശേഷം ഫാ.തോമസ് കരിങ്ങാട്ടിൽ , ഫാ.ഝോർജ് കഴിക്കച്ചാലിൽ, ഫാ.ഫ്രൻസിസ് ആറുപറ ,ഫാ.ജേക്കബ് നെടുംപള്ളി . ഫാ. മാത്യു കൊട്ടുകാപ്പള്ളി , ഫാ.ജേക്കബ് ചിറയത്ത് , ഫാ. ജോസഫ് വെട്ടിക്കുഴിചാലിൽ , ഫാ. ജോസഫ് മേമന , ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലേൽ ഫാ.ജോസഫ് വള്ളോപ്പള്ളി , ഫാ.സെബാസ്റ്റ്യൻ പാലക്കി , ഫാ.മാത്യു കുരുവംപ്ളാക്കൽ , ഫാ.ജോർജ് മമ്പള്ളി, ഫാ. ജോസഫ് കാഞ്ഞിരക്കാട്ട് കുന്നേൽ , ഫാ. ജെയിംസ് കുന്നത്തേട്ട്, ഫാ.കുര്യൻ വാഴയിൽ ,ഫാ.തോമസ് ജോസഫ് തേരകം , ഫാ.കുര്യക്കോസ് പറമ്പിൽ എന്നിവരുടെയും . ഇപ്പോഴത്തെ വികരിയായ ഫാ. ജോസ് മുണ്ടക്കലിന്റെയും മേൽനോട്ടത്തിൽ സ്കൂളിന്റെ പ്രവർത്തനം സുഗമമായിനടക്കുന്നു. | ||
'''<big><u>പഴയകാല ചിത്രങ്ങൾ</u></big>''' | |||
[[പ്രമാണം:15011-old photos.jpg|ചട്ടരഹിതം|409x409ബിന്ദു]] [[പ്രമാണം:15011-photosold2.jpg|ചട്ടരഹിതം|407x407ബിന്ദു]] | |||
[[പ്രമാണം:15011-old3.jpg|ചട്ടരഹിതം|361x361ബിന്ദു]] [[പ്രമാണം:15011-old 4.jpg|ചട്ടരഹിതം|445x445ബിന്ദു]] | |||
[[പ്രമാണം:15011-old6.jpg|ചട്ടരഹിതം|383x383ബിന്ദു]] [[പ്രമാണം:15011-old7 .jpg|ചട്ടരഹിതം|480x480ബിന്ദു]] | |||
[[പ്രമാണം:15011-old8.jpg|ചട്ടരഹിതം|397x397ബിന്ദു]] |