Jump to content
സഹായം

"സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 18: വരി 18:
== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==

== പൊതുസ്ഥാപനങ്ങൾ ==
'''ബത്‌ലഹേം കോൺവെന്റ്'''
 
മുക്കാട്ടുക്കരയുടെ ആത്മീയവും സാമൂഹികവുമായ വളർച്ചയിൽ ഒരുപാട് സ്വാധീനം ചെലുത്തിയ ഒരു സ്ഥാപനമാണ് ബത്‌ലഹേം കോൺവെന്റ്.
ഹോളി ഫാമിലി സന്യാസിനീസമൂഹത്തിലെ നവജ്യോതി പ്രോവിൻസിന്റെ ഭാഗമായാണ് മുക്കാട്ടുകരയിൽ ബത്‌ലഹേം കോൺവെന്റ് പ്രവർത്തനം ആരംഭിച്ചത്. ഇടവക ദേവാലയവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വിശ്വാസികളുടെ ആത്മീയ വളർച്ചയിൽ ശ്രദ്ധിക്കുക എന്നതിനുതന്നെയായിരുന്നു പ്രഥമപ്രാധാന്യം. എന്നാൽ സാമൂഹികമായ വളർച്ചയോടൊപ്പം ആത്മീയ വളർച്ചയും നേടാൻ കഴിയുമെന്ന ദൃഢനിശ്ചയത്തിൽ  ഇവർ മുക്കാട്ടുകരയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. സെന്റ് ജോർജ്സ് LP സ്കൂൾ, ബത്‌ലെഹെം ഹൈസ്കൂൾ എന്നിവ ആരംഭിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്. ബത്‌ലെഹെം ഹൈസ്കൂൾ തുടർന്ന് ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. മുക്കാട്ടുകരയിലെയും സമീപപ്രദേശങ്ങളിലെയും
ആൺകുട്ടികളും പെൺകുട്ടികളും ഈ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നേടുന്നു.
 
അനാഥരോ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരോ ആയ  പെൺകുട്ടികൾക്ക് താമസസൗകര്യത്തോടെ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യവുമായി 1961 ഫെബ്രുവരി 21 നു സെന്റ് മേരീസ് നിലയം എന്നപേരിൽ ഒരു സ്ഥാപനവും ബത്‌ലഹേം കോൺവെന്റിന്റെ നേതൃത്വത്തിൽ
പ്രവർത്തനം ആരംഭിച്ചു.
 
==പൊതുസ്ഥാപനങ്ങൾ ==
[[പ്രമാണം:22465 Aganwadi.jpg|thumb|Aganawadi]]

* ഗ്രാമീണ വായന ശാല , മുക്കാട്ടുകര
*ഗ്രാമീണ വായന ശാല , മുക്കാട്ടുകര
* പൊതുവായന കേന്ദ്രം ,കളിയിടം, മുക്കാട്ടുകര
*പൊതുവായന കേന്ദ്രം ,കളിയിടം, മുക്കാട്ടുകര
* അങ്കണവാടി No: 43,ഡിവിഷൻ -15, മുക്കാട്ടുകര
*അങ്കണവാടി No: 43,ഡിവിഷൻ -15, മുക്കാട്ടുകര
* പോസ്റ്റ് ഓഫീസ്, നെട്ടിശ്ശേരി, മുക്കാട്ടുകര
*പോസ്റ്റ് ഓഫീസ്, നെട്ടിശ്ശേരി, മുക്കാട്ടുകര
[[പ്രമാണം:22465 Library.jpg|thumb|Library]]

== ചരിത്രസ്മാരകങ്ങളും വസ്തുക്കളും ==
==ചരിത്രസ്മാരകങ്ങളും വസ്തുക്കളും==
മുക്കാട്ടുകരയിലെ പ്രധാന ചരിത്ര വസ്തുക്കൾ അവിടുത്തെ പള്ളിയും, അമ്പലങ്ങളും മനകളുമായി ബന്ധപെട്ടു കിടക്കുന്നു. ആരാധനാലയങ്ങളിലെ അമ്പലങ്ങളുടെ ആവിർഭാവം ഐഹിത്യങ്ങളാണ്. 1784 ലാണ് പള്ളിയുടെ ചരിത്രം ആരംഭിക്കുന്നത്. ആദ്യകാലത്തെ ഇവിടുത്തെ പ്രധാന ശക്തികളായിരുന്നു കുറ്റിച്ചിറ,കുമ്പളങ്ങാട് മനകൾ.കാലക്രമേനെ ഇവർ ക്ഷയിച്ചിരിക്കാം. പിന്നീട് കൊച്ചിയിൽ നിന്നും കുടിയേറിപ്പാർത്ത പേരാറ്റുപുറംമനയും വലച്ചിറയിൽ നിന്ന് വന്ന പെരുമ്പടപ്പ് മനയും വെള്ളാനിമനയും ഇവിടുത്തെ പ്രധാന ശക്തികളായി മാറി. പേരാറ്റുപുറംമനയും പെരുമ്പടപ്പ് മനയും വെള്ളാനിമനായും മുക്കാട്ടുകരയിലെ ജനതയുടെ നിയന്താവായിരുന്നു.

=== പേരാറ്റുപുറംമന ===
===പേരാറ്റുപുറംമന===
കൊച്ചി കോവിലകത്തെ പണിക്കർ എന്ന സ്ഥാനം അല്കരിച്ചവരായിരുന്നു പേരാറ്റുപുറം മനക്കാർ. ഇവരാണ് ആദ്യമായി ക്രിസ്ത്യാനികളെ കൊണ്ടുവന്നത് എന്ന് പറയപ്പെടുന്നത്. മുക്കാട്ടുകരയിലെ ആദ്യത്തെ വിദ്യാലയം സ്ഥാപിക്കുന്നത് പേരാറ്റുപുരകരുടെ ശക്തമായ സ്വാധിനമുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അത്തരത്തിൽ മുക്കാട്ടുകരയുടെ സാമൂഹിക ജീവിതത്തിന്റെ ശക്തികേദ്രമായിരുന്നു പേരാറ്റുപുറംമന.

=== പെരുമ്പടപ്പ് മന  ===
===പെരുമ്പടപ്പ് മന ===
പെരുമ്പടപ്പം ചേരിയിൽ നിന്ന് ഏകദേശം 600 വർഷങ്ങൾക്കു മുൻപ് ഇവിടെ കുടിയേറിപ്പാർത്തു. കാലക്രമത്തിൽ ഈ ഇല്ലം മൂന്നായി തിരിയുകയുണ്ടായി. മുക്കാട്ടുകരയുടെ തെക്കുഭാഗത്തെ ഒല്ലൂക്കര വില്ലേജിൽ ഉൾപ്പെട്ട ഒട്ടുമിക്ക പ്രദേശങ്ങളും ഇവരുടെ അധീനതയിലായിരുന്നു. നെട്ടിശ്ശേരി വില്ലേജിന്റെ മുക്കാട്ടുകര പള്ളിയുടെ വടക്കുഭാഗം, ചെറിയങ്ങാടി പ്രദേശം ഈ മനക്കാരുടെ കീഴിലായിരുന്നു.  

=== വെള്ളാനിമന  ===
===വെള്ളാനിമന ===
മുക്കാട്ടുകരയുടെ കിഴക്കുഭാഗത്തു സ്‌ഥിതി ചെയുന്ന പുരാതനമായ മനയായിരുന്നു വെള്ളാനി മന. കാലക്രമേണ വെള്ളാനി മന മൂന്നായി തിരിഞ്ഞു. അവയാണ് പടിഞ്ഞാറേ തടം,കിഴക്കേ തടം വെള്ളാനി മന. ഇതിൽ മുക്കാട്ടുകരയുടെ സാമൂഹികജീവിതത്തിലെ പ്രധാന ശക്തികളിലൊന്നായിരുന്നു പടിഞ്ഞാറെ തടത്തിൽ മന.

10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2071621" എന്ന താളിൽനിന്ന് ശേഖരിച്ചത്