Jump to content
സഹായം

"സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രങ്ങൾ ചേർത്തു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചിത്രങ്ങൾ ചേർത്തു)
വരി 1: വരി 1:
പ്രകൃതിരമണീയവും സുന്ദരവും വികസിതവുമായ ഒരു പ്രദേശമാണ് മുക്കാട്ടുകര.
പ്രകൃതിരമണീയവും സുന്ദരവും വികസിതവുമായ ഒരു പ്രദേശമാണ് മുക്കാട്ടുകര.
തൃശൂർ നഗരത്തിൽനിന്ന് ഏകദേശം 5 കിലോമീറ്റർ കിഴക്കുമാറിയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.  
തൃശൂർ നഗരത്തിൽനിന്ന് ഏകദേശം 5 കിലോമീറ്റർ കിഴക്കുമാറിയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.  
നൂറ്റാണ്ടിന്റെ ചരിത്രം വിളിച്ചോതുന്ന മനകളാലും
 
ആരാധനാലയങ്ങളാലും വിദ്യാഭ്യാസ സ്ഥാപനങ്ങളാലും നിരവധി നഴ്‌സറികളാലും സമ്പന്നമായ ഇവിടെയാണ് സെന്റ് ജോർജ്സ് അപ്പർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്.
നൂറ്റാണ്ടിന്റെ ചരിത്രം വിളിച്ചോതുന്ന മനകളാലും ആരാധനാലയങ്ങളാലും വിദ്യാഭ്യാസ സ്ഥാപനങ്ങളാലും നിരവധി നഴ്‌സറികളാലും സമ്പന്നമായ ഇവിടെയാണ് സെന്റ് ജോർജ്സ് അപ്പർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്.


== '''<u>മുക്കാട്ടുകര ഗ്രാമം</u>''' ==
== '''<u>മുക്കാട്ടുകര ഗ്രാമം</u>''' ==
പറവട്ടാനി  മലകളും ,കോടശ്ശേരി മലകളും ,വെള്ളാനി മലകളും കാവൽ നിന്നിരുന്ന മുക്കാടുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു                      കരയായിരുന്നു.വനങ്ങളാൽ ചുറ്റപ്പെട്ടതെങ്കിലും ഈ മനോഹരമായ താഴ്വരയിൽ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ജനവാസമുണ്ടായിരുന്നു .ആദ്യകാലങ്ങളിൽ ഹിന്ദുമത വിഭാഗക്കാരായിരുന്നു കൂടുതലും ഇവിടെ ഉണ്ടായിരുന്നത് .ക്രമേണ  ക്രിസ്താനികളും മുക്കാട്ടുകരയുടെ ഭാഗമായി മാറി .അപ്രകാരം അന്നും ഇന്നും മതസൗഹാർദ്ദ ജീവിതം നയിക്കുന്ന സമൂഹമാണ് മുക്കാട്ടുക്കര ദേശം .
പറവട്ടാനി  മലകളും ,കോടശ്ശേരി മലകളും ,വെള്ളാനി മലകളും കാവൽ നിന്നിരുന്ന മുക്കാടുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു    കരയായിരുന്നു. വനങ്ങളാൽ ചുറ്റപ്പെട്ടതെങ്കിലും ഈ മനോഹരമായ താഴ്വരയിൽ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ജനവാസമുണ്ടായിരുന്നു .ആദ്യകാലങ്ങളിൽ ഹിന്ദുമത വിഭാഗക്കാരായിരുന്നു കൂടുതലും ഇവിടെ ഉണ്ടായിരുന്നത് .ക്രമേണ  ക്രിസ്താനികളും മുക്കാട്ടുകരയുടെ ഭാഗമായി മാറി .അപ്രകാരം അന്നും ഇന്നും മതസൗഹാർദ്ദ ജീവിതം നയിക്കുന്ന സമൂഹമാണ് മുക്കാട്ടുക്കര ദേശം .


== പേരിന്റെ പൊരുൾ ==
== പേരിന്റെ പൊരുൾ ==
വരി 19: വരി 20:


   
   
'''ബത്‌ലഹേം കോൺവെന്റ്'''
മുക്കാട്ടുക്കരയുടെ ആത്മീയവും സാമൂഹികവുമായ വളർച്ചയിൽ ഒരുപാട് സ്വാധീനം ചെലുത്തിയ ഒരു സ്ഥാപനമാണ് ബത്‌ലഹേം കോൺവെന്റ്.
ഹോളി ഫാമിലി സന്യാസിനീസമൂഹത്തിലെ നവജ്യോതി പ്രോവിൻസിന്റെ ഭാഗമായാണ് മുക്കാട്ടുകരയിൽ ബത്‌ലഹേം കോൺവെന്റ് പ്രവർത്തനം ആരംഭിച്ചത്. ഇടവക ദേവാലയവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വിശ്വാസികളുടെ ആത്മീയ വളർച്ചയിൽ ശ്രദ്ധിക്കുക എന്നതിനുതന്നെയായിരുന്നു പ്രഥമപ്രാധാന്യം. എന്നാൽ സാമൂഹികമായ വളർച്ചയോടൊപ്പം ആത്മീയ വളർച്ചയും നേടാൻ കഴിയുമെന്ന ദൃഢനിശ്ചയത്തിൽ  ഇവർ മുക്കാട്ടുകരയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. സെന്റ് ജോർജ്സ് LP സ്കൂൾ, ബത്‌ലെഹെം ഹൈസ്കൂൾ എന്നിവ ആരംഭിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്. ബത്‌ലെഹെം ഹൈസ്കൂൾ തുടർന്ന് ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. മുക്കാട്ടുകരയിലെയും സമീപപ്രദേശങ്ങളിലെയും
ആൺകുട്ടികളും പെൺകുട്ടികളും ഈ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നേടുന്നു.


അനാഥരോ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരോ ആയ  പെൺകുട്ടികൾക്ക് താമസസൗകര്യത്തോടെ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യവുമായി 1961 ഫെബ്രുവരി 21 നു സെന്റ് മേരീസ് നിലയം എന്നപേരിൽ ഒരു സ്ഥാപനവും ബത്‌ലഹേം കോൺവെന്റിന്റെ നേതൃത്വത്തിൽ  
== ബത്‌ലഹേം കോൺവെന്റ് ==
പ്രവർത്തനം ആരംഭിച്ചു.
മുക്കാട്ടുക്കരയുടെ ആത്മീയവും സാമൂഹികവുമായ വളർച്ചയിൽ ഒരുപാട് സ്വാധീനം ചെലുത്തിയ ഒരു സ്ഥാപനമാണ് ബത്‌ലഹേം കോൺവെന്റ്.
[[പ്രമാണം:22465 convent.jpg|ലഘുചിത്രം|ബത്‌ലഹേം കോൺവെന്റ്]]
[[പ്രമാണം:22465 lp school.jpg|ലഘുചിത്രം|സെന്റ് ജോർജ്സ് LP സ്കൂൾ]]
ഹോളി ഫാമിലി സന്യാസിനീസമൂഹത്തിലെ നവജ്യോതി പ്രോവിൻസിന്റെ ഭാഗമായാണ് മുക്കാട്ടുകരയിൽ ബത്‌ലഹേം കോൺവെന്റ് പ്രവർത്തനം ആരംഭിച്ചത്. ഇടവക ദേവാലയവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വിശ്വാസികളുടെ ആത്മീയ വളർച്ചയിൽ ശ്രദ്ധിക്കുക എന്നതിനുതന്നെയായിരുന്നു പ്രഥമപ്രാധാന്യം. എന്നാൽ സാമൂഹികമായ വളർച്ചയോടൊപ്പം ആത്മീയ വളർച്ചയും നേടാൻ കഴിയുമെന്ന ദൃഢനിശ്ചയത്തിൽ  ഇവർ മുക്കാട്ടുകരയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു.
[[പ്രമാണം:22465 higher secondary school.jpg|ലഘുചിത്രം|ബത്‌ലെഹെം ഹയർ സെക്കണ്ടറി സ്കൂൾ]]
സെന്റ് ജോർജ്സ് LP സ്കൂൾ, ബത്‌ലെഹെം ഹൈസ്കൂൾ എന്നിവ ആരംഭിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്. ബത്‌ലെഹെം ഹൈസ്കൂൾ തുടർന്ന് ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. മുക്കാട്ടുകരയിലെയും സമീപപ്രദേശങ്ങളിലെയും ആൺകുട്ടികളും പെൺകുട്ടികളും ഈ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നേടുന്നു.
[[പ്രമാണം:22465 orphanage.jpg|ലഘുചിത്രം|സെന്റ് മേരീസ് നിലയം]]
അനാഥരോ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരോ ആയ  പെൺകുട്ടികൾക്ക് താമസസൗകര്യത്തോടെ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യവുമായി 1961 ഫെബ്രുവരി 21 നു സെന്റ് മേരീസ് നിലയം എന്നപേരിൽ ഒരു സ്ഥാപനവും ബത്‌ലഹേം കോൺവെന്റിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു.


==പൊതുസ്ഥാപനങ്ങൾ ==
==പൊതുസ്ഥാപനങ്ങൾ==
[[പ്രമാണം:22465 Aganwadi.jpg|thumb|Aganawadi]]
[[പ്രമാണം:22465 Aganwadi.jpg|thumb|Aganawadi]]
*ഗ്രാമീണ വായന ശാല , മുക്കാട്ടുകര
*ഗ്രാമീണ വായന ശാല , മുക്കാട്ടുകര
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2072624" എന്ന താളിൽനിന്ന് ശേഖരിച്ചത്