"സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:34, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→തോപ്പ്,തിരുവനന്തപുരം
വരി 1: | വരി 1: | ||
== തോപ്പ്,തിരുവനന്തപുരം == | == തോപ്പ്,തിരുവനന്തപുരം == | ||
തിരുവനന്തപുരം ജില്ലയിലെ ഒരു കൊച്ചു | തിരുവനന്തപുരം ജില്ലയിലെ ഒരു കൊച്ചു മത്സ്യബന്ധന ഗ്രാമമാണ് തോപ്പ്.അറബിക്കടലും,വിമാനത്താവളവും ഈ കൊച്ചു പ്രദേശത്തിന്റെ | ||
അലങ്കാരമാണ്. | അലങ്കാരമാണ്.തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽപ്പെട്ട ഒരു തീരദേശ ഗ്രാമമാണ് തോപ്പ്.കടലിനടുത്ത് സ്ഥിതി ചെയ്യുന്ന,മത്സ്യബന്ധനം പ്രധാന ജീവനോപാധിയായി സ്വീകരിച്ചിട്ടുള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണിത്. |