"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:19, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 66: | വരി 66: | ||
|} | |} | ||
=== പൊതു സ്ഥാപനങ്ങൾ === | |||
=== മൃഗാശുപത്രി === | |||
1970 ന്റെ അവസാനത്തിൽ വണ്ടൂർ എൻ ഇ എസ് ബ്ലോക്കിനു കീഴിൽ വെറ്റിനറി സബ് സെന്ററായി തുടക്കം കുറിച്ചു കൃത്യമ ബീജാദാനമായിരു ന്നു തുടക്ക കാലത്ത് മുഖ്യസേവനം പൗരപ്രമുഖനായ എം.എൻ നമ്പൂതിരി നൽകിയ സ്‌ഥലത്ത്, 1980 ൽ സബ് സെന്റർ വെറ്റിനറി ഡിസ്പെൻസറി യായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു ഡോ. തങ്കച്ചനായിരുന്നു പ്രഥമ വെറ്റിനറി സർജൻ ഡോ മൂത്യൂസ്, ഡോ അരുൺ കുമാർ, ഡോ സജീവ് കുമാർ. ഡോ കണ്ണൻ ഡോ സജീവ് കുമാർ എന്നി വർ ഇവിടെ സർജൻമാരായിരുന്നു നിലവിൽ ഡോ അൻവറാണ് വെറ്റിനറി സർജൻ. |