"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:57, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024പ്രധാന സ്ഥാപനങ്ങൾ
(ഭൂമിശാസ്ത്രം) |
Parvathyrv (സംവാദം | സംഭാവനകൾ) (പ്രധാന സ്ഥാപനങ്ങൾ) |
||
വരി 42: | വരി 42: | ||
==<b>അഗ്രഹാരങ്ങൾ </b>== | ==<b>അഗ്രഹാരങ്ങൾ </b>== | ||
'''പാർവതി പുരത്തും ,അവനവഞ്ചേരിയിലും തമിഴ് ബ്രാഹ്മണരുടെ അധിവാസ മേഖലകൾ ഉണ്ട് .ഇവ ഗ്രാമം എന്ന പേരിലാണ് അറിയപ്പെടുന്നത് .സമൂഹം എന്നാണ്ഗ്രാമത്തിനു അർഥം .ഇവരുടെ ഭാവനകൾക്കു മഠം എന്ന് പറയുന്നു. തൊട്ടുതൊട്ടൊന്നു നിർമിച്ചിട്ടുള്ള ഇവരുടെ ഗൃഹസംജയമാണ് അഗ്രഹാരം .പരസ്പരം ചേർന്നിരിക്കുന്ന ഭാവന മാതൃക ഇവരുടെ വാസസ്ഥലത്തെ തെരുവാക്കി മാറ്റിയിരിക്കുന്നു .ഇവർ പാരമ്പര്യ വേഷം അണിയുന്നു .അഗ്രഹാരം എന്ന പദത്തിന്റെ അർത്ഥം “വീടുകളുടെ പൂമാല” എന്നാണ്. അഗ്രഹാരങ്ങൾ സാധാരണയായി റോഡിന്റെ ഒരു വശത്തോടു ചേർന്ന് നിരയായി കാണപ്പെടുന്നു. ഈ നിരയുടെ ഒത്ത നടുവിൽ ഒരു അമ്പലവും കാണും. ഈ അമ്പലത്തിനു ചുറ്റും ഒരു പൂമാലപോലെ വീടുകൾ നിരന്നു നിൽക്കുന്നതുകൊണ്ടാണ് അഗ്രഹാരം എന്ന പേര് നൽകപ്പെട്ടത്. സാധാരണയായി അയ്യർമാരാണ് അഗ്രഹാരങ്ങളിൽ താമസിക്കുക.പരസ്പരം അഭുമുഖമായുള്ള അഗ്രഹാരങ്ങൾക്ക് നടുവിലായി വിശാലമായ മുറ്റമുണ്ട്.ഒരു പൊതുകിണറുമുണ്ടാകും. പൊതു കുളവും ചില അഗ്രഹാരങ്ങളോടു ചേർന്നുണ്ട്.മുറ്റത്ത് അതിരാവിലെ അരിപ്പൊടിക്കോലങ്ങൾ എഴുതുകയെന്നത് ചര്യയാണ്.പൊതുഭിത്തികളോടുകൂടിയതാണ് വീടുകൾ.വെടിവട്ടത്തിന് ഉമ്മറത്ത് പ്രത്യേകം തളവുമുണ്ട്. ദീർഘചതുരാകൃതിയിലാണ് ഓരോ ഗൃഹവും സ്ഥലവും .ഒരു ഇടനാഴിയും അതിൽ നിന്നും ഒരു വശത്തുള്ള മുറികളിലേക്ക് കയറാനുമുള്ള രീതിയിലാണ് ഈ ഗൃഹങ്ങളുടെ നിർമ്മാണ രീതി.ചില ഗൃഹങ്ങൾക്ക് നടുമുറ്റവുമുണ്ട്.എല്ലാ വീടുകൾക്കും മുകളിൽ ഒരു മുറിയുണ്ട്.പൊക്കം കുറഞ്ഞ ചെറിയഗോവണി കയറിവേണം അതിലേക്ക് എത്തുവാൻ. സിമന്റ് ഉപയോഗിക്കാതെയാണ് അഗ്രഹാരങ്ങൾ നിർമ്മിച്ചിരിക്കുന്നത്.ശർക്കരയും കുമ്മായവും ചേർത്തുണ്ടാക്കിയ ഒരു മിശ്രിതത്തിലാണ് ഇത് പണിതുയത്തിയിരിക്കുന്നത്.ഇന്ന് പല അഗ്രഹാരങ്ങളും ബ്രാഹ്മണർ കൈയൊഴിഞ്ഞു.പലരും പട്ടണങ്ങളിലേക്ക് കുടിയേറി. | '''പാർവതി പുരത്തും ,അവനവഞ്ചേരിയിലും തമിഴ് ബ്രാഹ്മണരുടെ അധിവാസ മേഖലകൾ ഉണ്ട് .ഇവ ഗ്രാമം എന്ന പേരിലാണ് അറിയപ്പെടുന്നത് .സമൂഹം എന്നാണ്ഗ്രാമത്തിനു അർഥം .ഇവരുടെ ഭാവനകൾക്കു മഠം എന്ന് പറയുന്നു. തൊട്ടുതൊട്ടൊന്നു നിർമിച്ചിട്ടുള്ള ഇവരുടെ ഗൃഹസംജയമാണ് അഗ്രഹാരം .പരസ്പരം ചേർന്നിരിക്കുന്ന ഭാവന മാതൃക ഇവരുടെ വാസസ്ഥലത്തെ തെരുവാക്കി മാറ്റിയിരിക്കുന്നു .ഇവർ പാരമ്പര്യ വേഷം അണിയുന്നു .അഗ്രഹാരം എന്ന പദത്തിന്റെ അർത്ഥം “വീടുകളുടെ പൂമാല” എന്നാണ്. അഗ്രഹാരങ്ങൾ സാധാരണയായി റോഡിന്റെ ഒരു വശത്തോടു ചേർന്ന് നിരയായി കാണപ്പെടുന്നു. ഈ നിരയുടെ ഒത്ത നടുവിൽ ഒരു അമ്പലവും കാണും. ഈ അമ്പലത്തിനു ചുറ്റും ഒരു പൂമാലപോലെ വീടുകൾ നിരന്നു നിൽക്കുന്നതുകൊണ്ടാണ് അഗ്രഹാരം എന്ന പേര് നൽകപ്പെട്ടത്. സാധാരണയായി അയ്യർമാരാണ് അഗ്രഹാരങ്ങളിൽ താമസിക്കുക.പരസ്പരം അഭുമുഖമായുള്ള അഗ്രഹാരങ്ങൾക്ക് നടുവിലായി വിശാലമായ മുറ്റമുണ്ട്.ഒരു പൊതുകിണറുമുണ്ടാകും. പൊതു കുളവും ചില അഗ്രഹാരങ്ങളോടു ചേർന്നുണ്ട്.മുറ്റത്ത് അതിരാവിലെ അരിപ്പൊടിക്കോലങ്ങൾ എഴുതുകയെന്നത് ചര്യയാണ്.പൊതുഭിത്തികളോടുകൂടിയതാണ് വീടുകൾ.വെടിവട്ടത്തിന് ഉമ്മറത്ത് പ്രത്യേകം തളവുമുണ്ട്. ദീർഘചതുരാകൃതിയിലാണ് ഓരോ ഗൃഹവും സ്ഥലവും .ഒരു ഇടനാഴിയും അതിൽ നിന്നും ഒരു വശത്തുള്ള മുറികളിലേക്ക് കയറാനുമുള്ള രീതിയിലാണ് ഈ ഗൃഹങ്ങളുടെ നിർമ്മാണ രീതി.ചില ഗൃഹങ്ങൾക്ക് നടുമുറ്റവുമുണ്ട്.എല്ലാ വീടുകൾക്കും മുകളിൽ ഒരു മുറിയുണ്ട്.പൊക്കം കുറഞ്ഞ ചെറിയഗോവണി കയറിവേണം അതിലേക്ക് എത്തുവാൻ. സിമന്റ് ഉപയോഗിക്കാതെയാണ് അഗ്രഹാരങ്ങൾ നിർമ്മിച്ചിരിക്കുന്നത്.ശർക്കരയും കുമ്മായവും ചേർത്തുണ്ടാക്കിയ ഒരു മിശ്രിതത്തിലാണ് ഇത് പണിതുയത്തിയിരിക്കുന്നത്.ഇന്ന് പല അഗ്രഹാരങ്ങളും ബ്രാഹ്മണർ കൈയൊഴിഞ്ഞു.പലരും പട്ടണങ്ങളിലേക്ക് കുടിയേറി. | ||
==<b>ഞങ്ങളുടെ പ്രദേശത്തെ പ്രശസ്ത ഗ്രന്ഥശാലകൾ</b>== | == '''പ്രധാന സ്ഥാപനങ്ങൾ''' == | ||
* '''ഗവൺമെൻറ് ഹൈസ്കൂൾ''', '''അവനവഞ്ചേരി''' | |||
* <b>യൂവജന സമാജം ഗ്രന്ഥശാല അവനവഞ്ചേരി</b> | |||
* <b>വിക്രംസാരാഭായ് ഗ്രന്ഥശാല ,അവനവഞ്ചേരി</b> | |||
* <b>അവനവഞ്ചേരി മുരളിസ്മാരക ഗ്രന്ഥശാല, അവനവഞ്ചേരി</b> | |||
* '''ടെലിഫോൺ എക്സ്ചേഞ്ച്''', <b>അവനവഞ്ചേരി</b> | |||
* '''വില്ലേജ് ഓഫീസ്,''' <b>അവനവഞ്ചേരി ആറ്റിങ്ങൽ</b> | |||
== <b>ഞങ്ങളുടെ പ്രദേശത്തെ പ്രശസ്ത ഗ്രന്ഥശാലകൾ</b> == | |||
===<b>അവനവഞ്ചേരിയിൽ പ്രവർത്തിച്ചിരുന്ന പഴയ ഗ്രന്ഥശാല</b>=== | ===<b>അവനവഞ്ചേരിയിൽ പ്രവർത്തിച്ചിരുന്ന പഴയ ഗ്രന്ഥശാല</b>=== | ||
'''അവനവഞ്ചേരി ക്ഷേത്രത്തിനു സമീപത്തുള്ള വാരിയത്ത് വീട്ടിൽ ജ്ഞാനോദയം എന്നപേരിൽ കുറേകാലം ഒരു വായനശാല പ്രവർത്തിച്ചിരുന്നു.അവനവഞ്ചേരി താക്കൂർകുന്നിൽ ഉദയ വായന ശാലയും ഉണ്ടായിരുന്നു. അവനവഞ്ചേരി അമ്പലത്തിന്റെ കിഴക്കുഭാഗത്തായ് അവനവഞ്ചേരി സ്റ്റോർ കോൺഗ്രസ് ഗ്രന്ഥശാല എന്നപേരിൽ ഒരെണ്ണം പ്രവർത്തിച്ചിരുന്നു.ഗ്രന്ഥശാലയിൽ വരികവരികസഹജരെ സഹനസമരസമയമായി എന്ന പ്രൗഢ ഗംഭീരമായ സ്വാതന്ത്ര്യ സമര സന്ദേശഗാനം രചിച്ചു. മലയാളികളെ ഹർഷപുളകിതരാക്കിയ [[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%AA%E0%B4%BF._%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3]]അംശിനാരായണപിള്ള പ്രസംഗിച്ചിട്ടുണ്ട്. | '''അവനവഞ്ചേരി ക്ഷേത്രത്തിനു സമീപത്തുള്ള വാരിയത്ത് വീട്ടിൽ ജ്ഞാനോദയം എന്നപേരിൽ കുറേകാലം ഒരു വായനശാല പ്രവർത്തിച്ചിരുന്നു.അവനവഞ്ചേരി താക്കൂർകുന്നിൽ ഉദയ വായന ശാലയും ഉണ്ടായിരുന്നു. അവനവഞ്ചേരി അമ്പലത്തിന്റെ കിഴക്കുഭാഗത്തായ് അവനവഞ്ചേരി സ്റ്റോർ കോൺഗ്രസ് ഗ്രന്ഥശാല എന്നപേരിൽ ഒരെണ്ണം പ്രവർത്തിച്ചിരുന്നു.ഗ്രന്ഥശാലയിൽ വരികവരികസഹജരെ സഹനസമരസമയമായി എന്ന പ്രൗഢ ഗംഭീരമായ സ്വാതന്ത്ര്യ സമര സന്ദേശഗാനം രചിച്ചു. മലയാളികളെ ഹർഷപുളകിതരാക്കിയ [[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%AA%E0%B4%BF._%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3]]അംശിനാരായണപിള്ള പ്രസംഗിച്ചിട്ടുണ്ട്. |