Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 476: വരി 476:


=== സംസ്കൃത ദിനാചരണം 11-09-2023 ===
=== സംസ്കൃത ദിനാചരണം 11-09-2023 ===
കർണ്ണകയമ്മൻ ഹയർസെക്കൻഡറി വിദ്യാലയത്തിൽ സംസ്കൃത ദിനാചരണം നടത്തി.സംസ്കൃത ഛാത്രസഭ സംഘടിപ്പിച്ചു. സംസ്കൃത ദിന പ്രതിജ്ഞ  പ്രഭാഷണം   നടത്തി. HM .R ലത ടീച്ചർ സംസ്കൃത ദിന സന്ദേശം നൽകി.സ്റ്റാഫ് സെക്രട്ടറി  C. പ്രീത ടീച്ചർ ആശംസ അർപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ സുഭാഷിത സമാഹാരം പ്രകാശനം ചെയ്തു. .വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി .സംസ്കൃത അധ്യാപിക സുജാത ടീച്ചർ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.സംസ്കൃത ദിനത്തോടനുബന്ധിച്ച്  ശാകുന്തളം എന്ന സിനിമ കുട്ടികൾക്ക് പ്രദർശിപ്പിച്ചു..കൂടാതെ .അഹല്യ ഹെറിട്ടേജ്  വില്ലേജ് ആൻഡ് കൾച്ചറൽ പാർക്കിലേക്ക്  സംസ്കൃത പഠന യാത്ര നടത്തി.സംസ്കൃതദിനം സമുചിതമായി  ആചരിച്ചു
കർണ്ണകയമ്മൻ ഹയർസെക്കൻഡറി വിദ്യാലയത്തിൽ സംസ്കൃത ദിനാചരണം നടത്തി.സംസ്കൃത ഛാത്രസഭ സംഘടിപ്പിച്ചു. സംസ്കൃത ദിന പ്രതിജ്ഞ  പ്രഭാഷണം   നടത്തി. HM .R ലത ടീച്ചർ സംസ്കൃത ദിന സന്ദേശം നൽകി.സ്റ്റാഫ് സെക്രട്ടറി  C. പ്രീത ടീച്ചർ ആശംസ അർപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ സുഭാഷിത സമാഹാരം പ്രകാശനം ചെയ്തു. .വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി .സംസ്കൃത അധ്യാപിക സുജാത ടീച്ചർ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.സംസ്കൃത ദിനത്തോടനുബന്ധിച്ച്  ശാകുന്തളം എന്ന സിനിമ കുട്ടികൾക്ക് പ്രദർശിപ്പിച്ചു..കൂടാതെ .അഹല്യ ഹെറിട്ടേജ്  വില്ലേജ് ആൻഡ് കൾച്ചറൽ പാർക്കിലേക്ക്  സംസ്കൃത പഠന യാത്ര നടത്തി.സംസ്കൃതദിനം സമുചിതമായി  ആചരിച്ചു . [https://youtu.be/tsvTTFBeNkA?si=1NLQlrK9n5AMmCPk വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]
{| class="wikitable"
{| class="wikitable"
![[പ്രമാണം:21060-SKT6.jpg|ലഘുചിത്രം]]
![[പ്രമാണം:21060-SKT6.jpg|ലഘുചിത്രം]]
വരി 600: വരി 600:
|}
|}


=== സബ്ജില്ലാ ഐ.ടി മേള[തിരുത്തുക | മൂലരൂപം തിരുത്തുക] ===
=== സബ്ജില്ലാ ഐ.ടി മേള ===
പാലക്കാട് സബ്ജില്ല ഐടി മേള പുളിയപറമ്പ് സ്കൂളിൽ ഒക്ടോബർ 31 നവംബർ 1 എന്നി തീയതികളിൽ നടന്നിരുന്നു .ഐ .ടിയുടെ എല്ലാ മത്സരങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുത്തു.അതിൽ പ്രസന്റേഷന് ഗോപിക 9 - C വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം Aഗ്രേഡ് കിട്ടി .ശ്രീശാന്ത് തേർഡ് എ ഗ്രേഡ് സിജിറ്റൽ പെയിൻറിങ്,ആനിമേഷന് അഭിഷേകിന് A Grade ലഭിച്ചു.ഹൈസ്കൂൾ ഓവറോൾ പോയിൻറ് സ്കൂൾ വൈസ് ഫോർത്ത് പൊസിഷൻ ആണ് കർണ്ണകയമ്മൻ സ്കൂളിലെ വിദ്യാർത്ഥികൾ നേടിത്തന്നത്.
പാലക്കാട് സബ്ജില്ല ഐടി മേള പുളിയപറമ്പ് സ്കൂളിൽ ഒക്ടോബർ 31 നവംബർ 1 എന്നി തീയതികളിൽ നടന്നിരുന്നു .ഐ .ടിയുടെ എല്ലാ മത്സരങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുത്തു.അതിൽ പ്രസന്റേഷന് ഗോപിക 9 - C വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം Aഗ്രേഡ് കിട്ടി .ശ്രീശാന്ത് തേർഡ് എ ഗ്രേഡ് സിജിറ്റൽ പെയിൻറിങ്,ആനിമേഷന് അഭിഷേകിന് A Grade ലഭിച്ചു.ഹൈസ്കൂൾ ഓവറോൾ പോയിൻറ് സ്കൂൾ വൈസ് ഫോർത്ത് പൊസിഷൻ ആണ് കർണ്ണകയമ്മൻ സ്കൂളിലെ വിദ്യാർത്ഥികൾ നേടിത്തന്നത്.
{| class="wikitable"
{| class="wikitable"
വരി 644: വരി 644:


=== സബ്ജില്ലാ കലോത്സവം ഡോക്യുമെന്റേഷൻ നടത്തി ===
=== സബ്ജില്ലാ കലോത്സവം ഡോക്യുമെന്റേഷൻ നടത്തി ===
പാലക്കാട് ഭാരത് മാതാ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന പാലക്കാട് സബ്ജില്ലാ കലോത്സവം ഡോക്യുമെന്റേഷൻ കർണ്ണയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സ്ക്കൂൾ അങ്കണത്തിൽ എത്തിച്ചേരുകയും 22/11 ,24/11 , 25/11 ,26/11 നാലുദിവസത്തെ പരിപാടികൾ മുഴുവൻ ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും അത് വിക്ടേഴ്സ് ചാനലിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു.
പാലക്കാട് ഭാരത് മാതാ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന പാലക്കാട് സബ്ജില്ലാ കലോത്സവം ഡോക്യുമെന്റേഷൻ കർണ്ണയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സ്ക്കൂൾ അങ്കണത്തിൽ എത്തിച്ചേരുകയും 22/11 ,24/11 , 25/11 ,26/11 നാലുദിവസത്തെ പരിപാടികൾ മുഴുവൻ ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും അത് വിക്ടേഴ്സ് ചാനലിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു.വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
{| class="wikitable"
{| class="wikitable"
|+
|+
വരി 663: വരി 663:


=== റോബോട്ടിക് പരിശീലനക്കളരി ===
=== റോബോട്ടിക് പരിശീലനക്കളരി ===
22/12/23 - കർണ്ണകയമ്മൻ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലന കളരി നടത്തി.ലിറ്റിൽ കൈറ്റ്‌സിൽ അവസരം ലഭിക്കാത്ത വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് അറിയാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾക്കും വേണ്ടി റോബോട്ടിക്ക് കിറ്റുകൾ ഉപയോഗിച്ച് ക്ലാസ്സുകൾ വിദ്യാർത്ഥികൾ തന്നെയാണ്  എടുത്തത് . കൈറ്റ്സ് വിദ്യാർഥികൾ നടത്തുന്ന ഈ മാതൃകാപരമായ പ്രവർത്തനങ്ങളെ സ്കൂൾ പ്രധാനാധ്യാപിക ആർ. ലത അഭിനന്ദിച്ചു.
22/12/23 - കർണ്ണകയമ്മൻ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലന കളരി നടത്തി.ലിറ്റിൽ കൈറ്റ്‌സിൽ അവസരം ലഭിക്കാത്ത വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് അറിയാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾക്കും വേണ്ടി റോബോട്ടിക്ക് കിറ്റുകൾ ഉപയോഗിച്ച് ക്ലാസ്സുകൾ വിദ്യാർത്ഥികൾ തന്നെയാണ്  എടുത്തത് . കൈറ്റ്സ് വിദ്യാർഥികൾ നടത്തുന്ന ഈ മാതൃകാപരമായ പ്രവർത്തനങ്ങളെ സ്കൂൾ പ്രധാനാധ്യാപിക ആർ. ലത അഭിനന്ദിച്ചു.വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
{| class="wikitable"
{| class="wikitable"
|+
|+
വരി 690: വരി 690:
{| class="wikitable"
{| class="wikitable"
|+
|+
!
![[പ്രമാണം:21060-lk it camp.png|നടുവിൽ|ലഘുചിത്രം]]
|}
|}


വരി 703: വരി 703:
ഡിസംബർ27  മുതൽ 31 വരെ മലപ്പുറം കോട്ടക്കൽ രാജാസ് ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന സംസ്ഥാന കാംബോരി യിൽ വിദ്യാലയത്തിൽ നിന്ന് 11 വിദ്യാർത്ഥികൾ പങ്കെടുത്തു  
ഡിസംബർ27  മുതൽ 31 വരെ മലപ്പുറം കോട്ടക്കൽ രാജാസ് ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന സംസ്ഥാന കാംബോരി യിൽ വിദ്യാലയത്തിൽ നിന്ന് 11 വിദ്യാർത്ഥികൾ പങ്കെടുത്തു  
{| class="wikitable"
{| class="wikitable"
![[പ്രമാണം:21060-kamb1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-kamb1.jpg|ലഘുചിത്രം|നടുവിൽ]]
![[പ്രമാണം:21060-kamb3.jpg|ലഘുചിത്രം]]
![[പ്രമാണം:21060-kamb3.jpg|ലഘുചിത്രം|നടുവിൽ]]
![[പ്രമാണം:21060-kambori2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-kambori2.jpg|ലഘുചിത്രം|നടുവിൽ]]
!
!
|}
== ജനുവരി മാസത്തെ പ്രവർത്തനങ്ങൾ ==
=== പുതുവർഷ കലണ്ടർ തയ്യാറാക്കി ===
1/1/2024- കർണ്ണകയമ്മൻ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ പുതുവർഷ കലണ്ടറിന്റെ പ്രകാശന കർമ്മം അസംബ്ലിയിൽ വച്ച്  വിദ്യാർത്ഥികളിൽ നിന്നും എച്ച് എം ലത ടീച്ചർ ഏറ്റുവാങ്ങിക്കൊണ്ട് നിർവഹിച്ചു.
{| class="wikitable"
|+
![[പ്രമാണം:21060-lk calender.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-lk-calender1.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-lk-calender2.png|നടുവിൽ|ലഘുചിത്രം]]
|}
=== നവജീവനം ഷോട്ട്ഫിലിം റിലീസ് ചെയ്തു ===
5/1/24 ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരിക്കെതിരെ ഒരു ഷോർട്ട് ഫിലിം ജനമൈത്രി പോലീസ് സുധീർ അവർകൾ അസിസ്റ്റൻറ് എച്ച് എം നിഷ ടീച്ചർ, കൈറ്റ് മിസ്ട്രസ് പ്രസീജ ,മറ്റു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ ഷോർട്ട് ഫിലിം റിലീസ് ചെയ്തു.[https://youtu.be/3VHFCYeEv7I നവജീവനം ഷോർട്ട് ഫിലിം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
|+
![[പ്രമാണം:21060-lk shortfilm.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-lk shortfilm1.png|നടുവിൽ|ലഘുചിത്രം]]
|}
=== സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തവർ ക്ലാസുകൾ നൽകുന്നു ===
8/1/24 കർണ്ണകയമ്മൻ  മൂത്താൻതറ സ്കൂളിൽ നിന്നും സബ്ജില്ലാ IT ക്യാമ്പിലേക്ക് എട്ടു വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിനും ആനിമേഷനും പ്രത്യേകം ക്ലാസുകൾ ലഭിച്ച വിദ്യാർഥികൾ തിരിച്ച് അവരുടെ കൂട്ടുകാർക്ക് പ്രത്യേകം ക്ലാസുകൾ നൽകി അതിൽ പരിശീലനം നൽകുന്നു.[https://youtu.be/xFlSPszpGZ4 വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക]
{| class="wikitable"
|+
![[പ്രമാണം:21060-lk- subjilla.png|നടുവിൽ|ലഘുചിത്രം]]
|}
=== കൈറ്റ്സ് രക്ഷിതാക്കളുടെ സംഗമം നടത്തി ===
10/1/24 ന് പാലക്കാട് സബ്ജില്ല എം.ടി യായ സിന്ധു ടീച്ചറുടെ നേതൃത്വത്തിൽ മൂത്താൻതറ കർണ്ണയമ്മൻ സ്കൂളിലെ കൈറ്റ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമായി ഒരു മീറ്റിംഗ് സംഘടിപ്പിച്ചു.ഐടി ലാബിൽ വച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മീറ്റിംഗ് ആരംഭിച്ചത് 60 ഓളം കുട്ടികളുടെ പാരൻസ് ആണ് മീറ്റിങ്ങിൽ പങ്കെടുത്തത്.വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
{| class="wikitable"
|+
![[പ്രമാണം:21060-lk parents.png|നടുവിൽ|ലഘുചിത്രം]]
|}
|}


=== രാജ്യപുരസ്കാർ ടെസ്റ്റ് ===
=== രാജ്യപുരസ്കാർ ടെസ്റ്റ് ===
പാലക്കാട് ജില്ലാ രാജ്യപുരസ്കാർ ടെസ്റ്റ് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു .വിദ്യാലയത്തിൽ നിന്നും 15 സ്കൗട്ട് വിദ്യാർത്ഥികൾ പങ്കെടുത്തു  
പാലക്കാട് ജില്ലാ രാജ്യപുരസ്കാർ ടെസ്റ്റ് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു .വിദ്യാലയത്തിൽ നിന്നും 15 സ്കൗട്ട് വിദ്യാർത്ഥികൾ പങ്കെടുത്തു.
{| class="wikitable"
{| class="wikitable"
![[പ്രമാണം:21060-RAJYA PURASKAR.jpg|ലഘുചിത്രം]]
![[പ്രമാണം:21060-RAJYA PURASKAR.jpg|ലഘുചിത്രം]]
വരി 719: വരി 752:


=== കലോത്സവം  സംസ്കൃതോത്സവം ===
=== കലോത്സവം  സംസ്കൃതോത്സവം ===
ഈ അധ്യയന വർഷത്തെ പാലക്കാട് സബ്ജില്ലാ കലോത്സവം ഭാരത് മാതാ സ്കൂളിൽ വെച്ച് നടന്നു . നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ മിക്കയിനങ്ങളിലും പങ്കെടുത്തു.സംസ്കൃതോത്സവത്തിൽ  ഓവറോൾ മൂന്നാം സ്ഥാനം ലഭിച്ചു. സംസ്കൃത നാടകം ,പാഠകം , അഷ്ടപദി , സംഘഗാനം തുടങ്ങി എല്ലാ ഇനത്തിലും കുട്ടികൾ നല്ല നിലവാരം പുലർത്തി.കാർട്ടൂൺ വിഭാഗത്തിൽ വിഘ്നേഷും (9F) സംസ്കൃതം ഗാനാലാപനത്തിൽ അഭിഷേക്.R (8A) ഒന്നാംസ്ഥാനം നേടി ജില്ലയിലേക്ക് മത്സരിക്കുകയും A Grade  നേടുകയും ചെയ്തു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം  HM അസംബ്ലിയിൽ നടത്തി. സംസ്കൃതോത്സവ  വിജയികൾ ട്രോഫി HM ന് കൈമാറി..[[പ്രമാണം:21060 sanskrit.png|നടുവിൽ|ലഘുചിത്രം]]
 
[[പ്രമാണം:21060 skt.png|നടുവിൽ|ലഘുചിത്രം]]
ഈ അധ്യയന വർഷത്തെ പാലക്കാട് സബ്ജില്ലാ കലോത്സവം ഭാരത് മാതാ സ്കൂളിൽ വെച്ച് നടന്നു . നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ മിക്കയിനങ്ങളിലും പങ്കെടുത്തു.സംസ്കൃതോത്സവത്തിൽ  ഓവറോൾ മൂന്നാം സ്ഥാനം ലഭിച്ചു. സംസ്കൃത നാടകം ,പാഠകം , അഷ്ടപദി , സംഘഗാനം തുടങ്ങി എല്ലാ ഇനത്തിലും കുട്ടികൾ നല്ല നിലവാരം പുലർത്തി.കാർട്ടൂൺ വിഭാഗത്തിൽ വിഘ്നേഷും (9F) സംസ്കൃതം ഗാനാലാപനത്തിൽ അഭിഷേക്.R (8A) ഒന്നാംസ്ഥാനം നേടി ജില്ലയിലേക്ക് മത്സരിക്കുകയും A Grade  നേടുകയും ചെയ്തു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം  HM അസംബ്ലിയിൽ നടത്തി. സംസ്കൃതോത്സവ  വിജയികൾ ട്രോഫി HM ന് കൈമാറി..
{| class="wikitable"
|+
![[പ്രമാണം:21060 sanskrit.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 skt.png|നടുവിൽ|ലഘുചിത്രം]]
|}


=== സംസ്കൃതം സ്കോളർഷിപ്പ് വിജയികൾ ===
=== സംസ്കൃതം സ്കോളർഷിപ്പ് വിജയികൾ ===
വരി 729: വരി 767:
|+
|+
![[പ്രമാണം:21060 sanskrit 2.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 sanskrit 2.png|നടുവിൽ|ലഘുചിത്രം]]
|}
=== ഫാന്റസി പാർക്കിലേക്ക് ===
17 / 1/24 ന് കർണ്ണ കയമ്മൻഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 60 ഓളം വിദ്യാർത്ഥികളും 10 അധ്യാപകരുമായി മലമ്പുഴയിലേക്ക് യാത്ര തിരിച്ചു വളരെ നല്ല ഒരു യാത്ര അനുഭവങ്ങൾ ആയിരുന്നു വിദ്യാർഥികൾക്ക് യാത്രയിലൂടെ നൽകാൻ സാധിച്ചത്. കൃത്യം അഞ്ചരയ്ക്ക് സ്കൂളിലേക്ക് എത്തിച്ചേരാനും സാധിച്ചു.വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
{| class="wikitable"
|+
![[പ്രമാണം:21060-fantacy.png|നടുവിൽ|ലഘുചിത്രം]]
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2060187" എന്ന താളിൽനിന്ന് ശേഖരിച്ചത്