Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 649: വരി 649:
![[പ്രമാണം:21060 documentation.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 documentation.png|നടുവിൽ|ലഘുചിത്രം]]
|}
|}
== ഡിസംബർ മാസത്തെ പ്രവർത്തനങ്ങൾ ==


=== ജില്ലാ കലോത്സവ വേദിയിലും ക്യാമറയുമായി മുന്നിലെത്തി ലിറ്റിൽ കൈറ്റ്സ് ===
=== ജില്ലാ കലോത്സവ വേദിയിലും ക്യാമറയുമായി മുന്നിലെത്തി ലിറ്റിൽ കൈറ്റ്സ് ===
വരി 659: വരി 661:
=== ഫൌണ്ടേഷൻ ഡേ സെമിനാർ ===
=== ഫൌണ്ടേഷൻ ഡേ സെമിനാർ ===
ജില്ലാ തല സ്കൗട്ട് ഫൌണ്ടേഷൻ ഡേ സെമിനാർ നമ്മുടെ കാരുണ്യവർഷൻ (9A) ഒന്നാം സ്ഥാനം നേടിയിരിക്കുന്നു  
ജില്ലാ തല സ്കൗട്ട് ഫൌണ്ടേഷൻ ഡേ സെമിനാർ നമ്മുടെ കാരുണ്യവർഷൻ (9A) ഒന്നാം സ്ഥാനം നേടിയിരിക്കുന്നു  
=== റോബോട്ടിക് പരിശീലനക്കളരി ===
22/12/23 - കർണ്ണകയമ്മൻ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലന കളരി നടത്തി.ലിറ്റിൽ കൈറ്റ്‌സിൽ അവസരം ലഭിക്കാത്ത വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് അറിയാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾക്കും വേണ്ടി റോബോട്ടിക്ക് കിറ്റുകൾ ഉപയോഗിച്ച് ക്ലാസ്സുകൾ വിദ്യാർത്ഥികൾ തന്നെയാണ്  എടുത്തത് . കൈറ്റ്സ് വിദ്യാർഥികൾ നടത്തുന്ന ഈ മാതൃകാപരമായ പ്രവർത്തനങ്ങളെ സ്കൂൾ പ്രധാനാധ്യാപിക ആർ. ലത അഭിനന്ദിച്ചു.
{| class="wikitable"
{| class="wikitable"
!
|+
![[പ്രമാണം:21060-lk roboat1.png|നടുവിൽ|ലഘുചിത്രം]]
|}
|}


വരി 669: വരി 675:
{| class="wikitable"
{| class="wikitable"
![[പ്രമാണം:21060-maths2023.jpg|ലഘുചിത്രം|നടുവിൽ]]
![[പ്രമാണം:21060-maths2023.jpg|ലഘുചിത്രം|നടുവിൽ]]
|}
=== കുട്ടി റിപ്പോർട്ടർമാരെ തയ്യാറാക്കാൻ ഒരു ദിവസത്തെ ക്യാമ്പ് ===
23/12/23 പാലക്കാട് കർണ്ണ കയമ്മൻ ഹൈസ്കൂളിൽ 2023 - 24 ലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ 42 വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കൊണ്ട് മീഡിയ,ഡോക്യുമെന്റേഷൻ എന്നിവയുടെ ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു.
DSLR ക്യാമറയിൽ ചിത്രങ്ങൾ പകർത്തുവാനും ,പത്രം തയ്യാറാക്കുക. ക്യാമറയിൽ പകർത്തിയ വീഡിയോ എഡിറ്റ് ചെയ്തു അതിൽ ഒഡാസിറ്റിയിൽ ശബ്ദം റെക്കോഡ് ചെയ്യ്ത് ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നതുവരെയും ഇവരുടെ ഉത്തരവാദിത്വം തീരുന്നില്ല.സ്കൂൾ വിക്കിയിൽ വാർത്തകൾ അപ്ഡേറ്റ് ചെയ്യുന്നത് വരെയും ക്യാമ്പിൽ ഉൾക്കൊള്ളിച്ചു.
{| class="wikitable"
|+
![[പ്രമാണം:21060-lk reporter.png|നടുവിൽ|ലഘുചിത്രം]]
|}
=== സബ്ജില്ലാ ഐടി ക്യാമ്പിലേക്ക് ഞങ്ങൾ തയ്യാറായി ===
26/12/23 - സ്കൂൾ ഐടി ക്യാമ്പിൽ നിന്നും സെലക്ഷൻ ലഭിച്ച എട്ടു വിദ്യാർത്ഥികളാണ് സബ്ജില്ലാ ഐ ടി ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്.ഡിസംബർ 27 ,28 തീയതികളിൽ മോയൻസ് സ്കൂളിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.ആദർശ് ,ശ്രീകേഷ് , ബോവാസ് , കൃഷ്ണപ്രസാദ് എന്നിവരാണ് പ്രോഗ്രാമിങ്ങിൽ  സെലക്ട് ചെയ്തിരിക്കുന്നത്. അഭിഷേക്, നിതിൻ, ഗോപിക ,വൈശാഖ് എന്നിവരാണ് അനിമേഷൻ വേണ്ടി സെലക്ട് ആയിരിക്കുന്നത്.
{| class="wikitable"
|+
!
!
|}
|}
വരി 698: വരി 719:


=== കലോത്സവം  സംസ്കൃതോത്സവം ===
=== കലോത്സവം  സംസ്കൃതോത്സവം ===
ഈ അധ്യയന വർഷത്തെ പാലക്കാട് സബ്ജില്ലാ കലോത്സവം ഭാരത് മാതാ സ്കൂളിൽ വെച്ച് നടന്നു . നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ മിക്കയിനങ്ങളിലും പങ്കെടുത്തു.
ഈ അധ്യയന വർഷത്തെ പാലക്കാട് സബ്ജില്ലാ കലോത്സവം ഭാരത് മാതാ സ്കൂളിൽ വെച്ച് നടന്നു . നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ മിക്കയിനങ്ങളിലും പങ്കെടുത്തു.സംസ്കൃതോത്സവത്തിൽ  ഓവറോൾ മൂന്നാം സ്ഥാനം ലഭിച്ചു. സംസ്കൃത നാടകം ,പാഠകം , അഷ്ടപദി , സംഘഗാനം തുടങ്ങി എല്ലാ ഇനത്തിലും കുട്ടികൾ നല്ല നിലവാരം പുലർത്തി.കാർട്ടൂൺ വിഭാഗത്തിൽ വിഘ്നേഷും (9F) സംസ്കൃതം ഗാനാലാപനത്തിൽ അഭിഷേക്.R (8A) ഒന്നാംസ്ഥാനം നേടി ജില്ലയിലേക്ക് മത്സരിക്കുകയും A Grade  നേടുകയും ചെയ്തു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം  HM അസംബ്ലിയിൽ നടത്തി. സംസ്കൃതോത്സവ  വിജയികൾ ട്രോഫി HM ന് കൈമാറി..[[പ്രമാണം:21060 sanskrit.png|നടുവിൽ|ലഘുചിത്രം]]
 
സംസ്കൃതോത്സവത്തിൽ  ഓവറോൾ മൂന്നാം സ്ഥാനം ലഭിച്ചു. സംസ്കൃത നാടകം ,പാഠകം , അഷ്ടപദി , സംഘഗാനം തുടങ്ങി എല്ലാ ഇനത്തിലും കുട്ടികൾ നല്ല നിലവാരം പുലർത്തി.
 
കാർട്ടൂൺ വിഭാഗത്തിൽ വിഘ്നേഷും (9F) സംസ്കൃതം ഗാനാലാപനത്തിൽ അഭിഷേക്.R (8A) ഒന്നാംസ്ഥാനം നേടി ജില്ലയിലേക്ക് മത്സരിക്കുകയും A Grade  നേടുകയും ചെയ്തു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം  HM അസംബ്ലിയിൽ നടത്തി. സംസ്കൃതോത്സവ  വിജയികൾ ട്രോഫി HM ന് കൈമാറി..[[പ്രമാണം:21060 sanskrit.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:21060 skt.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:21060 skt.png|നടുവിൽ|ലഘുചിത്രം]]


=== സംസ്കൃതം സ്കോളർഷിപ്പ് വിജയികൾ ===
=== സംസ്കൃതം സ്കോളർഷിപ്പ് വിജയികൾ ===
മൂത്താന്തറ  കർണ്ണകയമ്മൻ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ വച്ച് നടന്ന കേരള   ഗവൺമെൻറ്  സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 
സഞ്ജയ് . M (10A),യദുകൃഷ്ണൻ R (10A),സാധിക. M (9 C),ആതിര K H (8 E)എന്നെ കുട്ടികൾ വിജയികളായി.ഈ കുട്ടികൾക്കുള്ള പ്രോത്സാഹനസമ്മാനം അസംബ്ലിയിൽ  HM വിതരണം ചെയ്തു
{| class="wikitable"
{| class="wikitable"
|+
|+
!
![[പ്രമാണം:21060 sanskrit 2.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 sanskrit 2.png|നടുവിൽ|ലഘുചിത്രം]]
|}മൂത്താന്തറ  കർണ്ണകയമ്മൻ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ വച്ച് നടന്ന കേരള   ഗവൺമെൻറ്  സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 
|}
സഞ്ജയ് . M (10A)
 
യദുകൃഷ്ണൻ R (10A)
 
സാധിക. M (9 C)
 
ആതിര K H (8 E)
 
എന്നെ കുട്ടികൾ വിജയികളായി.
 
ഈ കുട്ടികൾക്കുള്ള പ്രോത്സാഹനസമ്മാനം അസംബ്ലിയിൽ  HM വിതരണം ചെയ്തു
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2059949" എന്ന താളിൽനിന്ന് ശേഖരിച്ചത്