"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ടൂറിസം ക്ലബ്ബ് (മൂലരൂപം കാണുക)
09:22, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
Shareeft91 (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 1: | വരി 1: | ||
== *ഊട്ടി യാത്ര - ആസ്വദിച്ചു ടീം അൽഫാറൂഖിയ്യ* == | |||
ഊട്ടി പ്രകൃതിയുടെ അതി മനോഹരമായ ക്യാൻവാസ്, ചിത്രങ്ങളിൽ ഊട്ടിയുടെ ഒരു ശതമാനം ഭംഗി പോലും ഇല്ല എന്നതാണ് സത്യം. നേരിട്ട് കാണുമ്പോളാണ് ആ മനോഹാരിത മുഴുവൻ ആസ്വദിക്കാൻ പറ്റുക. വല്ലാതെ ഭ്രമിച്ചു പോകുന്ന പ്രകൃതി ദൃശ്യങ്ങൾ ...... | |||
.തിരക്കില്ലാത്ത ദിനമായതിനാൽ നന്നായി ആസ്വദിക്കാൻ കഴിഞ്ഞ രണ്ടു ദിനങ്ങൾ .... | |||
ഊട്ടി ലക്ഷ്യമാക്കിയുള്ള ഞങ്ങളുടെ യാത്ര അൽഫാറൂഖിയ സ്കൂളിൽ നിന്ന് തുടക്കം കുറിച്ചു. ഞങ്ങളുടെ ബസ് മുന്നോട്ട് ഗമിച്ചു.. | |||
മുന്നോട്ട് പോകുന്തോറും ഊട്ടി റോഡിനും ചുറ്റുപാടിനും വ്യത്യാസം വന്നു തുടങ്ങി. | |||
ങ്ങൾക്കൊപ്പമുണ്ടായിരുന്ന കോൺക്രീറ്റ് വനം പെട്ടെന്നപ്രത്യക്ഷമായി. അങ്ങിങ്ങായി കാണുന്ന ചെറിയ വീടുകൾ, പിന്നങ്ങോട്ട് നീങ്ങുന്തോറും കുടിലുകളായി രൂപംമാറി <nowiki>''കൃഷി''</nowiki> മാത്രം ഉപജീവനമാക്കി സ്വപ്നലോകത്ത് ജീവിച്ച് താഴ്വരകളെ ഹരിതാഭമാക്കിയ മണ്ണിന്റെ മക്കളെ പ്രണമിച് യാത്ര തുടർന്നു. | |||
ഹെയർപിൻ വളവുകൾ താണ്ടി ഞങ്ങൾ യാത്ര തുടർന്നു. തട്ടുതട്ടായി തേയില കൃഷിയിടം, കളിവീട് പോലെ തോന്നിക്കുമാർ തട്ടുതട്ടായി ഓടിട്ട ഒരു കൂട്ടം ചെറു കൂരകൾ അങ്ങിനെ മനോഹര ദൃശ്യങ്ങൾ ... | |||
കയറ്റിറക്കങ്ങളും വളവുതിരിവുകളും നിറഞ്ഞ പാതയിലൂടെ യാത്ര തുടർന്നു.... | |||
ഊട്ടിയുടെ തണുപ്പ് ബസിന്റെ ജനൽ ചില്ലിലൂടെ എന്റെ മുഖത്ത് വന്നു തലോടിയപ്പോൾ ഞാൻ അറിഞ്ഞു. അതേ ലക്ഷ്യ സ്ഥാനത്ത് എത്തിയിരിക്കുന്നു. | |||
എന്റെ കൂടെയുള്ള 44 | |||
വിദ്യാർത്ഥികൾ തണുത്ത് വിറക്കുന്നത് കണ്ട് ഞാൻ ചിരിച്ചു... | |||
ഊട്ടി ട്രെയ്ൻ യാത്രയോടെ തുടക്കം കുറിച്ചു. | |||
ഉച്ചയോടെ | |||
ഞങ്ങൾ ഊട്ടി തടാക കരയിൽ എത്തി. .നമ്മുടെ വിദ്യാർത്ഥികളുടെ ബോട്ടിലെ ഉല്ലാസ യാത്രയും കണ്ട് ഞങ്ങൾ ആറ് അധ്യാപകർ ചുറ്റുഭാഗത്തും നിൽപ്പുണ്ടായിരുന്നു. | |||
തുടർന്ന് മൂന്ന് കിലോമീറ്റർ യാത്ര ചെയ്ത് തേയില ഫാക്ടറിയിൽ എത്തി. വിവിധയിനം ചായപൊടികൾ, നിർമ്മാണരീതികൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭമമായി. അവിടുത്തെ ഒരു ചായ ... വാക്കുകൾകതീതം. അതിന്റെ രുചി ഒന്നു വേറെ തന്നെ ... | |||
തുടർന്ന് ബൊട്ടാണിക്കൽ ഗാർഡൻ ലക്ഷ്യമാക്കി ഞങ്ങളുടെ യാത്ര തുടർന്നു. ഡോബെട്ട കുന്നിൻ താഴ്വരയിലെ 55 ഹെക്ടർ വിസ്തൃതിിസ്തൃതിയിൽ പുഷ്പ, ഫല, വൃക്ഷ, ലതാദികളാൽ ലംകൃതമായ ഈ ഭൂപ്രദേശം. സമൃദ്ധമായിട്ടാണ് | |||
.34 ഏക്കറയുള്ള അതി മനോഹരമായ കർണാടക ഗാർഡൻ അതിന്റെ സൗന്ദര്യം അതിമനോഹരമായിരുന്നു. | |||
എന്റെ 44 വിദ്യാർത്ഥികൾ | |||
എത്ര അനുസരണയുള്ളവർ | |||
എത്ര മനോഹരം | |||
ഒന്നാം ദിനം അത്ര മനോഹരം | |||
മറക്കാനാവാത്ത നിമിഷങ്ങൾ | |||
(തുടരും) | |||
By | |||
<nowiki>*#</nowiki>8:00 AM...@Shooting Place...#* | |||
<nowiki>*</nowiki>Shareef Sir* | |||
== '''''ഉല്ലാസയാത്ര''''' == | == '''''ഉല്ലാസയാത്ര''''' == | ||
[[പ്രമാണം:26009 ooty.jpg|ലഘുചിത്രം|385x385ബിന്ദു]] | [[പ്രമാണം:26009 ooty.jpg|ലഘുചിത്രം|385x385ബിന്ദു]] |