"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ടൂറിസം ക്ലബ്ബ് (മൂലരൂപം കാണുക)
23:15, 18 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ 2022→ഉല്ലാസയാത്ര
No edit summary |
|||
വരി 1: | വരി 1: | ||
== ഉല്ലാസയാത്ര == | == '''''ഉല്ലാസയാത്ര''''' == | ||
[[പ്രമാണം:26009 ooty.jpg|ലഘുചിത്രം|385x385ബിന്ദു]] | [[പ്രമാണം:26009 ooty.jpg|ലഘുചിത്രം|385x385ബിന്ദു]] | ||
ഊട്ടി പ്രകൃതിയുടെ അതി മനോഹരമായ ക്യാൻവാസ്, ചിത്രങ്ങളിൽ ഊട്ടിയുടെ ഒരു ശതമാനം ഭംഗി പോലും ഇല്ല എന്നതാണ് സത്യം. നേരിട്ട് കാണുമ്പോളാണ് ആ മനോഹാരിത മുഴുവൻ ആസ്വദിക്കാൻ പറ്റുക. വല്ലാതെ ഭ്രമിച്ചു പോകുന്ന പ്രകൃതി ദൃശ്യങ്ങൾ .......തിരക്കില്ലാത്ത ദിനമായതിനാൽ നന്നായി ആസ്വദിക്കാൻ കഴിഞ്ഞ രണ്ടു ദിനങ്ങൾ ....ഊട്ടി ലക്ഷ്യമാക്കിയുള്ള ഞങ്ങളുടെ യാത്ര രാവിലെ 5.00 AM നു അൽഫാറൂഖിയ സ്കൂളിൽ നിന്ന് തുടക്കം കുറിച്ചു. ഞങ്ങളുടെ ബസ് മുന്നോട്ട് ഗമിച്ചു..മുന്നോട്ട് പോകുന്തോറും ഊട്ടി റോഡിനും ചുറ്റുപാടിനും വ്യത്യാസം വന്നു തുടങ്ങി. | ഊട്ടി പ്രകൃതിയുടെ അതി മനോഹരമായ ക്യാൻവാസ്, ചിത്രങ്ങളിൽ ഊട്ടിയുടെ ഒരു ശതമാനം ഭംഗി പോലും ഇല്ല എന്നതാണ് സത്യം. നേരിട്ട് കാണുമ്പോളാണ് ആ മനോഹാരിത മുഴുവൻ ആസ്വദിക്കാൻ പറ്റുക. വല്ലാതെ ഭ്രമിച്ചു പോകുന്ന പ്രകൃതി ദൃശ്യങ്ങൾ .......തിരക്കില്ലാത്ത ദിനമായതിനാൽ നന്നായി ആസ്വദിക്കാൻ കഴിഞ്ഞ രണ്ടു ദിനങ്ങൾ ....ഊട്ടി ലക്ഷ്യമാക്കിയുള്ള ഞങ്ങളുടെ യാത്ര രാവിലെ 5.00 AM നു അൽഫാറൂഖിയ സ്കൂളിൽ നിന്ന് തുടക്കം കുറിച്ചു. ഞങ്ങളുടെ ബസ് മുന്നോട്ട് ഗമിച്ചു..മുന്നോട്ട് പോകുന്തോറും ഊട്ടി റോഡിനും ചുറ്റുപാടിനും വ്യത്യാസം വന്നു തുടങ്ങി. |