"ജി.എച്ച്.എസ്സ്. മാമലശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്. മാമലശ്ശേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
00:22, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024→ആരാധനാലയങ്ങൾ
വരി 8: | വരി 8: | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
പുഴയോരത്ത് രാമഭക്തർ പണിത്തീർത്ത ശ്രീരാമ ക്ഷേത്രം ഗ്രാമത്തിന് സർവ്വഥാ മംഗളമരുളുന്നു. | |||
മാമ്മലശ്ശേരിയിൽ നെടുങ്ങാട്ട് ശത്രുഘ്ന സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്നു വരുന്ന ഒരാചാരമാണ് കുടമാറ്റം. | |||
മാമ്മലശ്ശേരിക്ക് ആത്മീയ ചൈതന്യം ചാർത്തുന്ന മാർ മിഖായേൽ പളളി. ദേവാലയത്തിലെ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് പളളിപറമ്പിൽ മാറ്റക്കച്ച വടം പതിവായിരുന്നു. |