Jump to content
സഹായം

"ജി.എച്ച്.എസ്സ്. മാമലശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
== ഭൂമി ശാസ്ത്രം ==
== ഭൂമി ശാസ്ത്രം ==
രാമായണത്തിലെ രാമന്റെ മംഗലമാണ് രാമമംഗലം. വനവാസകാലത്ത് മാരിചനെ രാമൻ അമ്പെയ്ത് വീഴ്ത്തിയപ്പോൾ കീഴ്ഭാഗം ചെന്നുവീണിടം കിഴുമുറിയായും മേൽഭാഗം വീണിടം മേമ്മുറിയായും ഊരഭാഗം വീണത് ഊരമനയായും മാറിയെന്നാണ് ഐതീഹ്യം. ഇങ്ങനെ മാൻ മലച്ചചേരി മാമ്മലശ്ശേരിയായി മാറുകയും ചെയ്തു.ഗ്രാമത്തിന്റെ മദ്ധ്യഭാഗത്തു കൂടി കടന്നു പോകുന്ന കൊച്ചി-തിരുവിതാംകൂർ കോട്ട മാർത്താണ്ഡവർമ്മയുടെ സർവ്വസൈന്യാധിപൻ രാമയ്യൻ ദളവയാൽ നിർമ്മിക്കപ്പെട്ടതാണ്.

== ആരാധനാലയങ്ങൾ ==
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056620" എന്ന താളിൽനിന്ന് ശേഖരിച്ചത്