Jump to content
സഹായം

Login (English) float Help

"വൈ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ചെമ്മല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
നദീതീരഗ്രാമമായതിനാൽ ജലസമ്പത്ത് കൊണ്ടും ഫലഭൂയിഷ്ഠതകൊണ്ടും അനുഗ്രഹീതമായ ഗ്രാമമാണ് നമ്മുടെ ഗ്രാമം. കൃഷി ചെയ്ത് ജീവിക്കുന്ന ഒരുപാട് പേരെ നമുക്ക് ഇവിടെ കാണാൻ കഴിയും.പണ്ടുകാലം തൊട്ടേ നെൽകൃഷിയിൽ പേരുകേട്ട ഗ്രാമമാണ് ചെമ്മല. ഇന്ന് നൂതനവിദ്യകൾ ഉപയോഗിച്ച് വിവിധ തരത്തിലുള്ള പച്ചക്കറികളും പഴങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056121" എന്ന താളിൽനിന്ന് ശേഖരിച്ചത്