Jump to content
സഹായം

"എ.എം.എൽ.പി.എസ്. പനങ്ങാങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:


== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
* ജി .യു .പി .സ്കൂൾ പനങ്ങാങ്ങര  
* ജി .യു .പി .സ്കൂൾ പനങ്ങാങ്ങര  


വരി 18: വരി 17:
* ഇർഷാദുസ്സിബിയൻ മദ്രസ  
* ഇർഷാദുസ്സിബിയൻ മദ്രസ  
* പനങ്ങാങ്ങര പടിഞ്ഞാറേ കുളമ്പ് ക്ഷേത്രം  
* പനങ്ങാങ്ങര പടിഞ്ഞാറേ കുളമ്പ് ക്ഷേത്രം  
* വേലൂർ ജുമാമസ്ജിദ്
* വേളൂർ ജുമാമസ്ജിദ്                  
 
== ആഘോഷങ്ങൾ ==
 
* '''മഞ്ഞളാം കുഴി നേർച്ച'''
 
പനങ്ങാങ്ങരയിലെ പ്രാദേശിക ആഘോഷമാണ് മഞ്ഞളാം കുഴി നേർച്ച  . തലമുറകളായി നടന്നു പോവുന്ന ആഘോഷമാണിത് .പൈശാചിക പ്രയാസങ്ങളിൽ നിന്നും മറ്റും രക്ഷ നേടാനായി മഹാനായ മമ്പുറം സയ്യിദ് അലവി തങ്ങളുടെ നിർദേശപ്രകാരമാണ് നേർച്ച  ആരംഭിച്ചത് .ഉപഹാരമായി ഒരു വാളും പരിചയും മഹാനായ തങ്ങൾ നൽകിയിരുന്നു. ചില അവിചാരിത കാരണങ്ങളാൽ വാൾ അപ്രത്യക്ഷമായി . പരാതിപറയാൻ ചെന്നപ്പോൾ 'വളിവിടെ എത്തി ,അവിടെ പരിച മതി ' എന്ന് തങ്ങൾ പറയുകയുണ്ടായി.പ്രസ്തുത പരിച മഞ്ഞളാം കുഴി തറവാട്ടിൽ ഇന്നും സൂക്ഷിച്ചിട്ടുണ്ട് .മുൻകാലങ്ങളിൽ വളരെ ആഘോഷ പൂർവ്വമായിരുന്നു നേർച്ച നടന്നിരുന്നത് .ദൂരദേശങ്ങളിൽ നിന്ന്  പോലും വ്യാപാരികളും ആളുകളും ശഹബാൻ 10ന് നടക്കുന്ന നേർച്ചയിൽ എതത്താറുണ്ടായിരുന്നു .പെട്ടിവരാവുകൾ നേർച്ചയോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങായിരുന്നു .കൊടിഉയർത്താൽ, മൗലീദ് പാരായണം ,അന്നദാനം എന്നിവയാണ് മറ്റു പ്രദാനച്ചടങ്ങുകൾ നേർച്ചയുടെ വരവറിയിച്ചു കൊണ്ട് വീടുകൾ തോറും ബാന്റുവാദ്യങ്ങളോടെ നേർച്ച വസ്തുക്കളുടെ ശേഖരണവും നടന്നിരുന്നു . കതിനവെടി പൊട്ടലും ,ആനകളുടെ കാഴ്ചയും ഇതിലെ പ്രധാന കാഴ്ചകളായിരുന്നു .
138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2055613" എന്ന താളിൽനിന്ന് ശേഖരിച്ചത്