"എ.എം.എൽ.പി.എസ്. പനങ്ങാങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. പനങ്ങാങ്ങര/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:17, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
= '''''പനങ്ങാങ്ങര''''' = | == '''''പനങ്ങാങ്ങര''''' == | ||
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ പുഴക്കാട്ടിരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പനങ്ങാങ്ങര. | മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ പുഴക്കാട്ടിരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പനങ്ങാങ്ങര. | ||
വരി 7: | വരി 7: | ||
'കാലാപാറപ്പടി ' എന്നറിയപ്പെട്ടിരുന്ന പ്രദേശം എങ്ങനെ പനങ്ങാങ്ങര എന്ന നാമത്തിലേക്ക് നാമമാറ്റം ചെയ്തത് എന്ന് ആർക്കും അറിവില്ല എന്ന് തന്നെ പറയാം .ഒരു പക്ഷെ വാമൊഴിയായി അത് പകർന്നു കഴിഞ്ഞപ്പോൾ മാറ്റം വന്നതുമാവാം.എങ്കിലും ആ നാമമാറ്റത്തിന് ഒരേ തെളിവെ ഉള്ളൂ .ഒരിക്കൽ ചായക്കട നടത്തിയിരുന്ന (1940- 42)കാലയളവിൽ ഒരാളുടെ കടയ്ക്ക് കാലപ്പാറ ചായപ്പീടിക എന്നായിരുന്നു പേര് .ശേഷം അദ്ദേഹം തന്നെ പനങ്ങാങ്ങര ചായപ്പീടിക എന്ന് നാമകരണം ചെയ്തു .ഇതിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാവാം 'പനങ്ങാങ്ങര 'എന്ന പേര് .പനങ്ങാങ്ങരയുടെ പൗരാണിക നാമം 'പനകംകരം' എന്നായിരുന്നു . | 'കാലാപാറപ്പടി ' എന്നറിയപ്പെട്ടിരുന്ന പ്രദേശം എങ്ങനെ പനങ്ങാങ്ങര എന്ന നാമത്തിലേക്ക് നാമമാറ്റം ചെയ്തത് എന്ന് ആർക്കും അറിവില്ല എന്ന് തന്നെ പറയാം .ഒരു പക്ഷെ വാമൊഴിയായി അത് പകർന്നു കഴിഞ്ഞപ്പോൾ മാറ്റം വന്നതുമാവാം.എങ്കിലും ആ നാമമാറ്റത്തിന് ഒരേ തെളിവെ ഉള്ളൂ .ഒരിക്കൽ ചായക്കട നടത്തിയിരുന്ന (1940- 42)കാലയളവിൽ ഒരാളുടെ കടയ്ക്ക് കാലപ്പാറ ചായപ്പീടിക എന്നായിരുന്നു പേര് .ശേഷം അദ്ദേഹം തന്നെ പനങ്ങാങ്ങര ചായപ്പീടിക എന്ന് നാമകരണം ചെയ്തു .ഇതിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാവാം 'പനങ്ങാങ്ങര 'എന്ന പേര് .പനങ്ങാങ്ങരയുടെ പൗരാണിക നാമം 'പനകംകരം' എന്നായിരുന്നു . | ||
== പൊതുസ്ഥാപനങ്ങൾ == | |||
* ജി .യു .പി .സ്കൂൾ പനങ്ങാങ്ങര | |||
* എ .എം .എൽ .പി സ്കൂൾ പനങ്ങാങ്ങര | |||
* സപ്പ്ലൈകോ | |||
* റേഷൻ ഷോപ്പ് പനങ്ങാങ്ങര | |||
* എച് .എസ് .മദ്രസ | |||
* ഇർഷാദുസ്സിബിയൻ മദ്രസ | |||
* പനങ്ങാങ്ങര പടിഞ്ഞാറേ കുളമ്പ് ക്ഷേത്രം | |||
* വേലൂർ ജുമാമസ്ജിദ് |