Jump to content
സഹായം

"ഗവ. യു പി എസ് കോലിയക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:

തിരുവനന്തപുരം ജില്ലയിൽ ആദ്യമായും കേരളത്തിലെ ഏട്ടാമതായും ISO സർട്ടിഫിക്കേഷൻ നേടിയ ഗ്രാമപഞ്ചായത്താണ് മാണിക്കൽ. ഈ പഞ്ചായത്തിൽ നിലവിൽ 21 വാർഡുകളുണ്ട്. പഞ്ചായത്ത്‌ ഓഫീസ് പിരപ്പൻകോട് സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തിനെ രണ്ടായി വിഭജിച്ചുകൊണ്ട് എം. സി റോഡ് കടന്നുപോകുന്നു. മാണിക്യം വിളഞ്ഞ മണ്ണ് എന്ന അർത്ഥത്തിലാണ് 'മാണിക്കൽ ' എന്ന പേര് ലഭിച്ചത് എന്നു പറയപ്പെടുന്നു.

== ഭൂമിശാസ്ത്രം ==
മാണിക്കൽ പഞ്ചായത്തിന്റെ ഭൂപ്രകൃതിയെ വലിയ കുന്നുകൾ, കുത്തനെയുള്ള ചരിവുകൾ , ചെറിയ കുന്നിൻ പ്രദേശങ്ങളിലെ നിരന്ന ഭൂമി, ചെറിയ ചരിവുകൾ, താഴ്‌വരകൾ, എലാപ്രദേശങ്ങൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
* കൃഷി ഭവൻ, മാണിക്കൽ
* കോലിയക്കോട് വില്ലേജ്  ഓഫീസ്
* കോലിയക്കോട് യു. പി. എസ്
* പിരപ്പൻകോട് എൽ. പി. എസ്
* പിരപ്പൻകോട് ഹയർ സെക്കന്ററി സ്കൂൾ
* ഗവ. ഗേൾസ് എച്ച്. എസ്. എസ് കന്യാകുളങ്ങര
* മാണിക്കൽ പ്രഥമികാരോഗ്യ കേന്ദ്രം, കോലിയക്കോട്
* വെറ്ററിനറി ഹോസ്പിറ്റൽ, വേളാവൂർ
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2055368" എന്ന താളിൽനിന്ന് ശേഖരിച്ചത്