Jump to content
സഹായം

"ഗവ. യു പി എസ് കോലിയക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== മാണിക്കൽ ഗ്രാമപഞ്ചായത്ത് ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== മാണിക്കൽ ഗ്രാമപഞ്ചായത്ത് ==
== മാണിക്കൽ ഗ്രാമപഞ്ചായത്ത് ==
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമ പഞ്ചായത്താണ് മാണിക്കൽ. വാമനപുരം ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഭാഗമാണിത്.
തിരുവനന്തപുരം ജില്ലയിൽ ആദ്യമായും കേരളത്തിലെ ഏട്ടാമതായും ISO സർട്ടിഫിക്കേഷൻ നേടിയ ഗ്രാമപഞ്ചായത്താണ് മാണിക്കൽ. ഈ പഞ്ചായത്തിൽ നിലവിൽ 21 വാർഡുകളുണ്ട്. പഞ്ചായത്ത്‌ ഓഫീസ് പിരപ്പൻകോട് സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തിനെ രണ്ടായി വിഭജിച്ചുകൊണ്ട് എം. സി റോഡ് കടന്നുപോകുന്നു. മാണിക്യം വിളഞ്ഞ മണ്ണ് എന്ന അർത്ഥത്തിലാണ് 'മാണിക്കൽ ' എന്ന പേര് ലഭിച്ചത് എന്നു പറയപ്പെടുന്നു.
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2054912" എന്ന താളിൽനിന്ന് ശേഖരിച്ചത്