Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= കടുങ്ങപുരം =
= കടുങ്ങപുരം =
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണതാലുക്കിലെ പുഴക്കാട്ടിരിപ‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് കടുങ്ങപുരം.[[പ്രമാണം:18078 kadungapuram satalite.png|ചട്ടരഹിതം|ഇടത്ത്‌]]
[[പ്രമാണം:18078 kadungapuram satalite.png|ചട്ടരഹിതം|ഇടത്ത്‌]]
പുഴക്കാട്ടിരി പഞ്ചായത്തിന്റെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന വിശാലമായ പുൽപരപ്പും, ചരിത്ര പ്രധാനമായ പാലൂർകോട്ടയുടെ അവശിഷ്ടങ്ങളും മനോഹാരിത കൊണ്ടുതന്ന ആരിലും കൌതുകമുണർത്തും. പാലൂർകോട്ടയുടെ പരിസരപ്രദേശത്തുനിന്ന് ഉത്ഭവിക്കുന്ന ചോല നൂറിൽപ്പരം അടി താഴ്ചയിലേക്ക് പതിക്കുന്ന കാഴ്ച കാൽപനികാനുഭൂതിയുളവാക്കുന്നതാണ്.  

[[പ്രമാണം:18078 Paloorcotta.jpeg|ചട്ടരഹിതം|വലത്ത്‌]]
[[പ്രമാണം:18078 Paloorcotta.jpeg|ചട്ടരഹിതം|വലത്ത്‌]]
വരി 9: വരി 8:

== പ്രകൃതി. ==
== പ്രകൃതി. ==
**
പഞ്ചായത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന ചെറുപുഴയും പുഴയുടെ ഇരുവശങ്ങളിലുമുള്ള പച്ചപ്പാടങ്ങളും തെങ്ങിൻതോപ്പുകളും പുഴക്കാട്ടിരി എന്ന ഈ ഗ്രാമത്തിനു നൽകുന്ന പ്രകൃതിഭംഗി വർണ്ണനാതീതമാണ്.
 
== തൊഴിൽ മേഖലകൾ ==
== തൊഴിൽ മേഖലകൾ ==
****
****
വരി 46: വരി 46:

== സ്ഥാപനങ്ങൾ ==
== സ്ഥാപനങ്ങൾ ==
**
*പൊതുസ്ഥാപനങ്ങൾ
**G.H.S.S Kadungapuram
**അംഗനവാടി,കടുങ്ങപുരം
**റേഷൻ കട,കടുങ്ങപുരം
**വില്ലേജ് ഓഫീസ്,കടുങ്ങപുരം
**പോസ്റ്റ് ഓഫീസ്,കടുങ്ങപുരം
== പ്രധാന വ്യക്തികൾ ==
== പ്രധാന വ്യക്തികൾ ==
സംഭാവനകൾ
'''എം.പി. നാരായണ മേനോൻ'''-സ്വാതന്ത്ര സമര സേനാനി,കോൺഗ്രസ് നേതാവ്,മലബാറിലെ ഖിലാഫത്ത് സമരങ്ങളിലെ സജീവ സാന്നിധ്യം,
 
മലബാർ കലാപത്തിൽ പങ്കെടുത്ത വ്യക്തി
 
'''കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാർ-''' കോൺഗ്രസ് നേതാവ്,മുസ്ലിം പണ്ഡിതൻ,വിദ്യാഭ്യാസ പ്രവർത്തകൻ,ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവ്.
 
== വികസനമുദ്രകൾ ==
== വികസനമുദ്രകൾ ==
തടയണ നിർമ്മാണം
തടയണ നിർമ്മാണം
വരി 136: വരി 146:
<br />
<br />
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B5%82%E0%B5%BC_%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82 പാലൂർ കോട്ട ഒരു വിവരണം]

ഹാ‍‍ജി ഫുഡ് പാർക്ക്
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2054914...2066732" എന്ന താളിൽനിന്ന് ശേഖരിച്ചത്