"സൗത്ത് കൂത്തുപറമ്പ യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സൗത്ത് കൂത്തുപറമ്പ യു പി എസ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:41, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2024→ചന്ദ്ര ശേഖരൻ തെരു -പൂക്കോട്
വരി 1: | വരി 1: | ||
== ചന്ദ്ര ശേഖരൻ തെരു -പൂക്കോട് == | == ചന്ദ്ര ശേഖരൻ തെരു -പൂക്കോട് == | ||
കണ്ണൂർ ജില്ലയിൽ കുത്തുപറമ്പ് മുനിസിപ്പാലിറ്റിയിൽപ്പെട്ട പ്രദേശത്താണ് ചന്ദ്ര ശേഖരൻ തെരു .ഈ ഗ്രാമം കുത്തുപറമ്പ് തലശ്ശേരി റോഡിൽ നിന്നും ഒരു അര മുക്കാൽ കിലോമീറ്റർ ഉള്ളിലായാണ് .കോട്ടയം രാജാവിന്റെ അധീന പ്രദേശമായ പ്രാട്ടര ദേശത്തിൽ പെട്ടതാണ് ചന്ദ്ര ശേഖരൻ തെരു . | കണ്ണൂർ ജില്ലയിൽ കുത്തുപറമ്പ് മുനിസിപ്പാലിറ്റിയിൽപ്പെട്ട പ്രദേശത്താണ് ചന്ദ്ര ശേഖരൻ തെരു .ഈ ഗ്രാമം കുത്തുപറമ്പ് തലശ്ശേരി റോഡിൽ നിന്നും ഒരു അര മുക്കാൽ കിലോമീറ്റർ ഉള്ളിലായാണ് .കോട്ടയം രാജാവിന്റെ അധീന പ്രദേശമായ പ്രാട്ടര ദേശത്തിൽ പെട്ടതാണ് ചന്ദ്ര ശേഖരൻ തെരു .കോട്ടയം രാജാവിൽ നിന്ന് ആനചവിട്ടടിക്ക് ആമാട (പഴയ കാല സ്വർണ്ണ നാണയം )കാഴ്ച്ച വെച്ച് ബ്രഹ്‌മ യോഗി സ്വന്തമാക്കിയ ഭൂമിയാണ് തെരു പ്രദേശം . |