Jump to content
സഹായം

"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 283: വരി 283:

[[പ്രമാണം:LP Padanayatra@gups.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Samyukthadiary@gups.jpg|ഇടത്ത്‌|ലഘുചിത്രം|308x308px]]
 
== സംയുക്ത ഡയറി പ്രകാശനം 11.01.2024  - കുഞ്ഞോളങ്ങൾ ==
[[പ്രമാണം:SACHITRAM@GUPS.jpg|ലഘുചിത്രം|474x474ബിന്ദു]]
2023 _24 വർഷത്തെ അധ്യാപക പരിശീലനത്തിൽ 'സംയുക്ത ഡയറി ' എന്ന പദ്ധതിയെ കുറിച്ച് ക്ലാസ്സ് ലഭിക്കുകയും അത് പ്രാവർത്തികമാക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു. ആദ്യഘട്ടത്തിൽ രക്ഷിതാക്കളും കുട്ടികളും സംയുക്തമായാണ് ഡയറിഎഴുതിയത്.എഴുത്തുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുട്ടികൾ വരച്ചു ചേർത്തിരുന്നു.പിന്നീട് കുട്ടികളുടെ എഴുത്ത് സ്വതന്ത്ര രചനയിലേക്ക് മാറി.രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത് .കുട്ടികളുടെ ഭാഷാവികാസത്തിന് ഏറെ പ്രയോജനകരമാണ് ഡയറി എഴുത്ത്. .രക്ഷിതാക്കളുടെയും അധ്യാപകരുടെയും നിരന്തര ഇടപെടലിലൂടെ കുട്ടികളുടെ ഡയറി എഴുത്ത് ദിനം പ്രതി മെച്ചപ്പെട്ടു വരുന്നു.ഡയറിയിൽ മിക്കതും ക്ലാസ്സ്മുറിയിലെ നേരനുഭവം തന്നെയായിരുന്നു.
 
ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസ്സിലെയും വിദ്യാർത്ഥികൽ തയ്യാറാക്കിയ സംയുക്ത ഡയറിയും ബാലപത്രവും ബി.ആർ.സി കോർഡിനേറ്റർ രാരീഷ് മദർ പി.ടി.എ പ്രസിഡന്റ്  രേഷ്മ എന്നിവർ ചേർന്ന് നിർവഹിച്ചു. കുഞ്ഞോളങ്ങൾ എന്ന സംയുക്ത ഡയറി എല്ലാവർക്കിയും വായിച്ച് നോക്കാനുള്ള അവസരവും നൽകി.
 
[[പ്രമാണം:LP Padanayatra@gups.jpg|ഇടത്ത്‌|ലഘുചിത്രം|309x309ബിന്ദു]]

== 10.01.2024 എൽ.പി പഠനയാത്ര ==
== 10.01.2024 എൽ.പി പഠനയാത്ര ==
വരി 306: വരി 297:

കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ നൽകി.
കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ നൽകി.
[[പ്രമാണം:Samyukthadiary@gups.jpg|ഇടത്ത്‌|ലഘുചിത്രം|308x308px]]
== സംയുക്ത ഡയറി പ്രകാശനം 11.01.2024  - കുഞ്ഞോളങ്ങൾ ==
[[പ്രമാണം:SACHITRAM@GUPS.jpg|ലഘുചിത്രം|474x474ബിന്ദു]]
2023 _24 വർഷത്തെ അധ്യാപക പരിശീലനത്തിൽ 'സംയുക്ത ഡയറി ' എന്ന പദ്ധതിയെ കുറിച്ച് ക്ലാസ്സ് ലഭിക്കുകയും അത് പ്രാവർത്തികമാക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു. ആദ്യഘട്ടത്തിൽ രക്ഷിതാക്കളും കുട്ടികളും സംയുക്തമായാണ് ഡയറിഎഴുതിയത്.എഴുത്തുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുട്ടികൾ വരച്ചു ചേർത്തിരുന്നു.പിന്നീട് കുട്ടികളുടെ എഴുത്ത് സ്വതന്ത്ര രചനയിലേക്ക് മാറി.രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത് .കുട്ടികളുടെ ഭാഷാവികാസത്തിന് ഏറെ പ്രയോജനകരമാണ് ഡയറി എഴുത്ത്. .രക്ഷിതാക്കളുടെയും അധ്യാപകരുടെയും നിരന്തര ഇടപെടലിലൂടെ കുട്ടികളുടെ ഡയറി എഴുത്ത് ദിനം പ്രതി മെച്ചപ്പെട്ടു വരുന്നു.ഡയറിയിൽ മിക്കതും ക്ലാസ്സ്മുറിയിലെ നേരനുഭവം തന്നെയായിരുന്നു.
ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസ്സിലെയും വിദ്യാർത്ഥികൽ തയ്യാറാക്കിയ സംയുക്ത ഡയറിയും ബാലപത്രവും ബി.ആർ.സി കോർഡിനേറ്റർ രാരീഷ് മദർ പി.ടി.എ പ്രസിഡന്റ്  രേഷ്മ എന്നിവർ ചേർന്ന് നിർവഹിച്ചു. കുഞ്ഞോളങ്ങൾ എന്ന സംയുക്ത ഡയറി എല്ലാവർക്കിയും വായിച്ച് നോക്കാനുള്ള അവസരവും നൽകി.
773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2052829" എന്ന താളിൽനിന്ന് ശേഖരിച്ചത്