"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:04, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി→സംയുക്ത ഡയറി പ്രകാശനം 11.01.2024 - കുഞ്ഞോളങ്ങൾ
വരി 291: | വരി 291: | ||
ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസ്സിലെയും വിദ്യാർത്ഥികൽ തയ്യാറാക്കിയ സംയുക്ത ഡയറിയും ബാലപത്രവും ബി.ആർ.സി കോർഡിനേറ്റർ രാരീഷ് മദർ പി.ടി.എ പ്രസിഡന്റ് രേഷ്മ എന്നിവർ ചേർന്ന് നിർവഹിച്ചു. കുഞ്ഞോളങ്ങൾ എന്ന സംയുക്ത ഡയറി എല്ലാവർക്കിയും വായിച്ച് നോക്കാനുള്ള അവസരവും നൽകി. | ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസ്സിലെയും വിദ്യാർത്ഥികൽ തയ്യാറാക്കിയ സംയുക്ത ഡയറിയും ബാലപത്രവും ബി.ആർ.സി കോർഡിനേറ്റർ രാരീഷ് മദർ പി.ടി.എ പ്രസിഡന്റ് രേഷ്മ എന്നിവർ ചേർന്ന് നിർവഹിച്ചു. കുഞ്ഞോളങ്ങൾ എന്ന സംയുക്ത ഡയറി എല്ലാവർക്കിയും വായിച്ച് നോക്കാനുള്ള അവസരവും നൽകി. | ||
[[പ്രമാണം:LP Padanayatra@gups.jpg|ഇടത്ത്|ലഘുചിത്രം|309x309ബിന്ദു]] | |||
== 10.01.2024 എൽ.പി പഠനയാത്ര == | |||
10.01.2024 ബുധനാഴ്ച എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള | |||
പഠനയാത്ര നടത്തി. രാവിലെ 6 മണിക് ആരംഭിച്ച പഠനയാത്രയിൽ | |||
കോഴിക്കോട് ജില്ലയിലെ ജാനകിക്കാട്, ആക്റ്റീവ് പ്ലാനറ്റ് പെരുവണ്ണാമൂഴി | |||
ഡാം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. എൽ.പി വിഭാഗത്തിലെ 64 കുട്ടികളും | |||
8 അധ്യാപകരും പഠനയാത്രയിൽ പങ്കെടുത്തു. സ്ഥലങ്ങളിലെ വ്യത്യസ്തത | |||
കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ നൽകി. |