Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 598: വരി 598:
{| class="wikitable"
{| class="wikitable"
![[പ്രമാണം:21060-KALAMPATTU.jpg|ലഘുചിത്രം]]
![[പ്രമാണം:21060-KALAMPATTU.jpg|ലഘുചിത്രം]]
|}
=== സബ്ജില്ലാ ഐ.ടി മേള[തിരുത്തുക | മൂലരൂപം തിരുത്തുക] ===
പാലക്കാട് സബ്ജില്ല ഐടി മേള പുളിയപറമ്പ് സ്കൂളിൽ ഒക്ടോബർ 31 നവംബർ 1 എന്നി തീയതികളിൽ നടന്നിരുന്നു .ഐ .ടിയുടെ എല്ലാ മത്സരങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുത്തു.അതിൽ പ്രസന്റേഷന് ഗോപിക 9 - C വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം Aഗ്രേഡ് കിട്ടി .ശ്രീശാന്ത് തേർഡ് എ ഗ്രേഡ് സിജിറ്റൽ പെയിൻറിങ്,ആനിമേഷന് അഭിഷേകിന് A Grade ലഭിച്ചു.ഹൈസ്കൂൾ ഓവറോൾ പോയിൻറ് സ്കൂൾ വൈസ് ഫോർത്ത് പൊസിഷൻ ആണ് കർണ്ണകയമ്മൻ സ്കൂളിലെ വിദ്യാർത്ഥികൾ നേടിത്തന്നത്.
{| class="wikitable"
|+
![[പ്രമാണം:21060 it subjilla.png|നടുവിൽ|ലഘുചിത്രം]]
|}
|}

വരി 605: വരി 612:
പാലക്കാട് :വനത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണ പ്രാധാന്യം ഫോട്ടോകളിലൂടെ അവതരിപ്പിച്ച്,കൊടുവായൂർ ഹോളി ഫാമിലി വനിതാ കോളേജും,കല്ലേക്കാട് ഭാരതീയ വിദ്യാനികേതൻ ടീച്ചർ എജുക്കേഷനും ചേർന്ന്കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെ സഹകരണത്തോടെ  കർണ്ണകിയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയപ്രകൃതി പരിപാലന ക്ലാസും ഫോട്ടോ- പ്രദർശനവും ശ്രദ്ധേയമായി.ചലച്ചിത്ര നടനും സംവിധായകനുമായ സജു.എസ് ദാസ് മുഖ്യാതിഥിയായി പങ്കെടുത്തു.കെ എച്ച് എസ് എസ് പ്രധാനധ്യാപിക ലത അധ്യക്ഷയായി.കാട്ടുതീ പ്രതിരോധ സേന പ്രോഗ്രാം കോഡിനേറ്റർ വരദം ഉണ്ണി, മാധ്യമപ്രവർത്തകൻ  സമദ് കല്ലടിക്കോട്,തുടങ്ങിയവർ പ്രസംഗിച്ചു.വായു മലിനീകരണം വ്യാപകമായി തുടങ്ങിയിരിക്കുന്നു.ശുദ്ധ വായു വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലേക്ക് നാം നീങ്ങികൊണ്ടിരിക്കുന്നു.പ്രകൃതി സംരക്ഷണത്തിനായി ചില കാര്യങ്ങൾ തുടങ്ങിവെക്കും.എന്നാൽ തുടർച്ചയുണ്ടാകാതെ അത് അവസാനിപ്പിക്കുകയും ചെയ്യും.പുഴയും കുന്നും പച്ചപ്പും എല്ലാം ചേർന്നതാണ് നമ്മുടെ വനവും പരിസ്ഥിതിയും.അത് ഉണ്ടെങ്കിലേ നമ്മളും ഉള്ളൂ,പ്രസംഗകർ പറഞ്ഞു.ഫോട്ടോഗ്രാഫർമാരായബെന്നി തുതിയൂർ,നന്ദൻ കോട്ടായി എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.പ്രിൻസിപ്പൽ രാജേഷ്, മുരളിക.കെ,ഫഹദതിസാം.എ തുടങ്ങിയവർ സംസാരിച്ചു

![[പ്രമാണം:21060-WILD.jpg|ലഘുചിത്രം]]
![[പ്രമാണം:21060-WILD.jpg|ലഘുചിത്രം|നടുവിൽ]]
|}
 
=== സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് മത്സരിക്കാൻ ഇനി ഞങ്ങളും ===
{| class="wikitable"
|+
![[പ്രമാണം:21060 state.png|നടുവിൽ|ലഘുചിത്രം]]
!
|}
|}

വരി 619: വരി 633:
Clay  modeling ൽ   ഷാഫി  യും. ഐടി മേളയിൽ പ്രസന്റേഷനിൽദശരഥും എ ഗ്രേഡ് കരസ്ഥമാക്കി ഗണിതത്തിൽ ഗ്രൂപ്പ് പ്രോജക്ട് രണ്ട് ശ്രീഷമാരും എ ഗ്രേഡ് കരസ്ഥമാക്കി സിംഗിൾ പ്രോജക്റ്റിൽ വിഷ്ണു ഫസ്റ്റ് എഗ്രേഡും കരസ്ഥമാക്കി ആദർശ ജോമട്രിക് ചാർട്ടിൽ എഗ്രേഡും കരസ്ഥമാക്കി

![[പ്രമാണം:21060-maths2023.jpg|ലഘുചിത്രം]]
![[പ്രമാണം:21060-maths2023.jpg|ലഘുചിത്രം|നടുവിൽ]]
!
|}
 
=== English News reading[തിരുത്തുക | മൂലരൂപം തിരുത്തുക] ===
English  News reading ,  a programme of ASPIRE ENGLISH CLUB  in collaboration with Little kites club  was organised in Karnakayamman Higher  Secondary School.  The News bulletin was telecasted in the Karnaki TV  on 15th  November 2023. The programme was inaugurated by School  Headmistress  Smt. R.Latha. Members of ASPIRE ENGLISH CLUB,  Little kites club and the  teachers of Dept. of English attended the programme.  The presentation was in the form of a  conversation between  Vishnu and  karthika ,  who  were 10th  and  8th  standard students  respectively.  The  presentation comprised all the  programmes  held in the school  during the month of September and October.  Celebration of  Teachers Day,  Hindi Day  , Sanskrit Day ,  English Assembly, Sports events , cultural and literal  programmes of school youth festival and activities of Little kites club  were included  in the  presentation.pls click here
{| class="wikitable"
|+
![[പ്രമാണം:21060 english news.png|നടുവിൽ|ലഘുചിത്രം]]
|}
|}

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2052444" എന്ന താളിൽനിന്ന് ശേഖരിച്ചത്