Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 620: വരി 620:
![[പ്രമാണം:21060 state.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 state.png|നടുവിൽ|ലഘുചിത്രം]]
!
!
![[പ്രമാണം:21060 state 1.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 state 2.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 state 4.png|നടുവിൽ|ലഘുചിത്രം]]
!
|}
=== സർഗ്ഗോത്സവം - 2023 ഡിജിറ്റൽ മാഗസിന്റെ പ്രകാശനം[തിരുത്തുക | മൂലരൂപം തിരുത്തുക] ===
20/11/23- പാലക്കാട് കർണ്ണ കയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയാറാക്കിയ പാലക്കാട് സബ് ജില്ല വിദ്യാരംഗം സർഗ്ഗോത്സവം - 2023 ഡിജിറ്റൽ മാഗസിന്റെ പ്രകാശനം ബഹു. പാലക്കാട് AEO ശ്രീ സുനിലും  AEO office ലെ സീനിയർ സൂപ്രണ്ട് ശ്രീ. എം. സുരേഷും ചേർന്ന് നിർവഹിച്ചു. സാങ്കേതികവും സർഗ്ഗാത്മകവുമായ കഴിവുകളുടെ സമ്മേളനമാണ് മാഗസിനിലൂടെ പ്രതിഫലിക്കുന്നതെന്ന് പറഞ്ഞ എ.ഇ. ഒ തന്റെ വിദ്യാലയജീവിതത്തിലെ വേറിട്ടൊരനുഭവമാണിതെന്ന് സൂചിപ്പിച്ചു.മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാകട്ടെ ഈ പ്രവർത്തനമെന്ന് ആശംസിച്ചു. വിദ്യാരംഗം സബ് ജില്ല സർഗ്ഗോത്സവത്തിന് നേതൃത്വം നല്കി ആദ്യന്തം കൂടെയുണ്ടായിരുന്ന സുരേഷ് സാർ ... കുട്ടികളെ അഭിനന്ദിക്കുന്നതിനോടൊപ്പം സാങ്കേതിക വിദ്യയുടെ സദ്പ്രയോഗത്തിന്റെ വക്താക്കളാക്കാൻ സാധിക്കട്ടെ യെന്നാശംസിച്ചു.മാനേജർ ശ്രീ. യു. കൈലാസ മണി വിദ്യാർഥികൾക്ക് എല്ലാ ഭാവുകങ്ങളും നല്കിയനുഗ്രഹിച്ചു. പ്രിൻസിപ്പാൾ ശ്രീ. രാജേഷ് പഠനത്തിൽ ലക്ഷ്യം മാറാതെ മറ്റു രംഗങ്ങളിൽ ശോഭിക്കാൻ ഉപദേശിച്ചു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആർ. പ്രസീജ ഇങ്ങനെയൊരു പ്രവർത്തനത്തിന് പ്രേരണയും പ്രചോദനവും നല്കിയ വിദ്യാരംഗം സബ് ജില്ല ജോയിന്റ കൺവീനർ ഗിരീഷ് മാഷോടും  സർഗ്ഗോത്സവം 23 മാഗസിനായി പ്രയത്നിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും ... പ്രകാശനം ചെയ്ത വിശിഷ്ട വ്യക്തികൾക്കും ....കൂടെ നിന്ന എല്ലാവർക്കും അകൈതവമായ നന്ദി രേഖപ്പെടുത്തി.[https://youtu.be/5Uq4h_fduvw?si=SoVjT_8zpzX4cr6c വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
[https://online.fliphtml5.com/nsnzy/kgct/ മാഗസിൻ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
|+
![[പ്രമാണം:21060 sargothsavam.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 sargothsavam1.png|നടുവിൽ|ലഘുചിത്രം]]
|}
|}


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2052484" എന്ന താളിൽനിന്ന് ശേഖരിച്ചത്