Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 463: വരി 463:
![[പ്രമാണം:21060-lk onam.jpg|ലഘുചിത്രം]]
![[പ്രമാണം:21060-lk onam.jpg|ലഘുചിത്രം]]
|}
|}
== സെപ്റ്റംബർ മാസത്തെ വാർത്തകൾ ==

=== പാലക്കാട്‌ കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ അധ്യാപകദിനംവിപുലമായി ആഘോഷിച്ചു ===
=== പാലക്കാട്‌ കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ അധ്യാപകദിനംവിപുലമായി ആഘോഷിച്ചു ===
വരി 480: വരി 482:
|}
|}

=== ഹിന്ദി ദിനം വളരെ വിപുല മായി ആചരിച്ചു. 14-09=2023 ===
=== ഹിന്ദി ദിനം വളരെ വിപുല മായി ആചരിച്ചു. 14-09-2023 ===
മുതിർന്ന ഹിന്ദി പ്രചാരകനും അധ്യാപകനുമായ കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ യു. കൈലാസമണി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.കെ. രാജേഷ്, പ്രധാനാധ്യാപിക ആർ. ലത, അധ്യാപകരായ സുനിത, സ്റ്റാഫ് സെക്രട്ടറി ശുഭ, ജയചന്ദ്രകുമാർ, സവിത, രാജി, എസ്. പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു. ഹിന്ദി പാവക്കൂത്ത് നാടകം, കു ട്ടികളുടെ വിവിധ കലാപരിപാടി എന്നിവ നടന്നു.

{| class="wikitable"
{| class="wikitable"
വരി 496: വരി 498:
![[പ്രമാണം:21060-AJ4.jpg|ലഘുചിത്രം]]
![[പ്രമാണം:21060-AJ4.jpg|ലഘുചിത്രം]]
|}
|}
=== ഗേറ്റ് പാസുകൾ വിതരണം ചെയ്തു ===
Mail merge സങ്കേതം ഉപയോഗിച്ച്  ഗേറ്റ് പാസുകൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ സ്കൂൾ മാനേജർ കൈലാസമണി പ്രശംസിച്ചുകൊണ്ട് ഐഡി കാർഡ് വിതരണം ചെയ്തു. കൈറ്റ്സ് മിസ്റ്റേസ് ആയ സുജാത , പ്രസീജ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആർ. ലത സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി സി.പ്രീത നന്ദി പ്രകാശിപ്പിച്ചു
[[പ്രമാണം:21060 it id card1.png|നടുവിൽ|ലഘുചിത്രം]]
=== അവാർഡുകൾ നൽകി ===
കെറ്റ്സിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച അഖിൽ ജെ, മുരുകനുണ്ണി .എസ്  എന്നിവർക്ക് പിടിഎ പ്രസിഡൻറ് ശ്രീ സനോജ് അവാർഡുകൾ നൽകി.കൈറ്റ്സ് മിസ്റ്റേസ് ആയ സുജാത , പ്രസീജ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആർ. ലത സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി സി.പ്രീത നന്ദി പ്രകാശിപ്പിച്ചു
[[പ്രമാണം:21060-it award.png|നടുവിൽ|ലഘുചിത്രം]]
=== ഐ.ടി സാക്ഷരത ===
പാലക്കാട് കർണ്ണ കമ്മൻ സ്കൂളിൽ 16 -9 - 2023 ശനിയാഴ്ച രക്ഷിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഐടി സാക്ഷരത ക്ലാസുകൾ  നടത്തി.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.  10ാം തരത്തിൽ  പഠിക്കുന്ന  കൈറ്റ്സിന്റെ എട്ടോളം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ്.[https://youtu.be/tZGqEpVIoZc?si=8KXKqNwXcycARx5L വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]
[[പ്രമാണം:21060-it saksharatha.png|നടുവിൽ|ലഘുചിത്രം]]

=== ദ്വിതീയ സോപാൻ ഏകദിന പരിശീലനം ===
=== ദ്വിതീയ സോപാൻ ഏകദിന പരിശീലനം ===
വരി 527: വരി 541:
![[പ്രമാണം:21060-DV5.jpg|ലഘുചിത്രം]]
![[പ്രമാണം:21060-DV5.jpg|ലഘുചിത്രം]]
|}
|}
== ഒക്ടോബർ മാസത്തെ വാർത്തകൾ ==

=== ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ ===
=== ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ ===
വരി 534: വരി 550:
|[[പ്രമാണം:21060-ss44444.jpg|ലഘുചിത്രം]]
|[[പ്രമാണം:21060-ss44444.jpg|ലഘുചിത്രം]]
|}
|}
=== ഭിന്നശേഷി ഇ സാക്ഷരതാ ക്ലാസുകൾ ===
4/10/23 - പാലക്കാട് മൂത്താൻതറ കർണകയമ്മൻ സ്ക്കൂളിൽ  ലിറ്റിൽ കെറ്റ്സ് യൂണിറ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള E - സാക്ഷരതാ ക്ലാസ്സ്,രക്ഷിതാക്കൾക്കുള്ള ഐടി സാക്ഷരതാ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ആർ.ലത ഉദ്ഘാടനം ചെയ്തു.ഇംഗ്ലീഷ് , മലയാളം ഭാഷകൾ ടൈപ്പ് ചെയ്യുന്നതിനും , ചിത്രം വരയ്ക്കാനും , ഡിജിറ്റൽ പോസ്റ്റർ നിർമ്മിക്കുക എന്നീ കമ്പ്യൂട്ടർ അടിസ്ഥാന കാര്യങ്ങളാണ് ക്ലാസ്സിൽ ഉൾപ്പെടുത്തിയത്.പരിപാടിക്ക് നേതൃത്വം വഹിച്ചത് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ  സുജാത , പ്രസീജ   സ്പെഷ്യൽ എജ്യുക്കേറ്റർ  വിദ്യാ എന്നിവരാണ്വീ[https://youtu.be/q4bo419pHHo?si=vjy5DgJtN6QNpSNG ഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]
{| class="wikitable"
|+
![[പ്രമാണം:21060-lk-Image23.png|നടുവിൽ|ലഘുചിത്രം]]
|}
=== എക്സ്പർട്ട് ക്ലാസുകൾ സംഘടിപ്പിച്ചു ===
കർണ്ണകയമ്മൻ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ എക്സ്പർട്ട് ക്ലാസുകൾ സംഘടിപ്പിച്ചു.
14/10/2023 ന് 2022 - 25  ബാച്ചിലെ കൈറ്റ്സ്   വിദ്യാർത്ഥികൾക്ക് Krita Software ൽ digital Painting  ചെയ്യുവാനുള്ള ക്ലാസ്സുകൾ നടത്തി.

=== നാദതാള വിസ്മയമായ് മയൂഖം 23 ===
=== നാദതാള വിസ്മയമായ് മയൂഖം 23 ===
വരകളുടെയും വർണ്ണങ്ങളുടെയും കലയുടെയും സംഗീതത്തിന്റെയും താളവിസ്മയങ്ങൾ വിരിയിച്ച്  കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ സ്കൂൾ കലോത്സവം "മയൂഖം  23"  ഒക്ടോബർ 4, 5 തിയ്യതി കളിൽ  അരങ്ങേറിപ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ എത്തിച്ചേർന്നവരെ സ്കൂൾ പ്രിൻസിപ്പൽ ശ്രീ വി കെ രാജേഷ് സ്വാഗതം ചെയ്തു.തുടർന്ന് യോഗധ്യക്ഷൻ പിടിഎ പ്രസിഡൻറ് ശ്രീ സനോജ് കുമാറിന്റെ അധ്യക്ഷഭാഷണവും സ്കൂൾ എച്ച് എം ലത ടീച്ചറുടെ ആമുഖഭാഷണവും നടന്നു.സ്കൂളിൻറെ പൂർവ വിദ്യാർത്ഥികളായ റിഥം ആർട്ടിസ്റ്റ് ,സിനി ആർട്ടിസ്റ്റും ആയ ശ്രീ. എ ചന്ദ്രശേഖരൻ , കലാകാരന്മാരായ ശ്രീ ശ്രീ . മണി ചന്ദ്രൻ ,എം ശ്രീനിവാസൻ എന്നിവർ യുവജനോത്സവം ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് മാനേജ്മെൻറ് വക ഉദ്ഘാടകർക്കുള്ള ഉപഹാര സമർപ്പണം നടന്നു . എം പി ടി എ , പി ടി എ , പ്രതിനിധികൾ യോഗത്തിന് ആശംസകൾ അർപ്പിച്ചു.സ്കൂൾ കലോത്സവ കൺവീനർ ശ്രീമതി ഷിനി നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടകരുടെ ഗംഭീര സംഗീത വിരുന്നോടുകൂടി കലാപരിപാടികൾക്ക് തുടക്കമായി.ചിത്രരചന,കഥ, കവിത, ഉപന്യാസം തുടങ്ങിയ സ്റ്റേജിതര രചനമത്സരങ്ങൾക്ക് ശേഷം നടന്ന  തിരുവാതിര, സംഘനൃത്തം, ഭരത നാട്യം, കോൽക്കളി, ദഫ്മുട്ട്, നാടോടിനൃത്തം, മൃദംഗം, പിയാനോ, ലളിതഗാനം ദേശഭക്തി ഗാനം .... തുടങ്ങിയ സ്റ്റേജ് മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തമുണ്ടായി..ചിത്രരചന, കഥ, കവിത, ഉപന്യാസം തുടങ്ങിയ സ്റ്റേജിതര രചനമത്സരങ്ങളും സംസ്‌കൃതോത്സവവും ഇതിനോടൊപ്പം തന്നെ നടന്നു. മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തോടെ കലോത്സവത്തിന് തിരശ്ശീല വീണു.

![[പ്രമാണം:21060-school kalolsavam.png|നടുവിൽ|ലഘുചിത്രം]]
|}

=== കളമെഴുത്ത് പാട്ട് ശില്പശാല ===
=== കളമെഴുത്ത് പാട്ട് ശില്പശാല ===
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2048782" എന്ന താളിൽനിന്ന് ശേഖരിച്ചത്