Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 506: വരി 506:
കെറ്റ്സിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച അഖിൽ ജെ, മുരുകനുണ്ണി .എസ്  എന്നിവർക്ക് പിടിഎ പ്രസിഡൻറ് ശ്രീ സനോജ് അവാർഡുകൾ നൽകി.കൈറ്റ്സ് മിസ്റ്റേസ് ആയ സുജാത , പ്രസീജ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആർ. ലത സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി സി.പ്രീത നന്ദി പ്രകാശിപ്പിച്ചു

[[പ്രമാണം:21060-it award.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:21060-it award.png|നടുവിൽ|ലഘുചിത്രം]]
=== സ്പോർട്സ് ഡേ ===
2023 വർഷത്തിലെ സ്പോർട്സ് സെപ്റ്റംബർ 26,27 തീയതികളിൽ നടന്നു. ഉദ്ഘാടനം നിർവഹിച്ചത് ശ്രീ വിശ്വജിത്താണ് അദ്ദേഹത്തിന്റെ ശിക്ഷയായിരുന്ന കുമാരി മേഘ എന്ന വിദ്യാർത്ഥിയും ഉണ്ടായിരുന്നു നാഷണൽ ഗോൾഡ് മെഡൽ ജേതാവായിരുന്നു മേഘ 170 കുട്ടികൾ സ്പോഴ്സിൽ പങ്കെടുത്തു 27ന് ഉച്ചയ്ക്ക് സ്പോർട്സ് സമാപിച്ചു ഇതിൽ നിന്നും 35 കുട്ടികൾ സബ്ജില്ല സ്പോർട്സിൽ പങ്കെടുക്കുകയും അതിൽ 5 ഈവന്റുകൾക്ക് ജില്ലാതലത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു
{| class="wikitable"
|+
![[പ്രമാണം:21060-sports.png|നടുവിൽ|ലഘുചിത്രം]]
|}

=== ഐ.ടി സാക്ഷരത ===
=== ഐ.ടി സാക്ഷരത ===
വരി 562: വരി 569:

14/10/2023 ന് 2022 - 25  ബാച്ചിലെ കൈറ്റ്സ്   വിദ്യാർത്ഥികൾക്ക് Krita Software ൽ digital Painting  ചെയ്യുവാനുള്ള ക്ലാസ്സുകൾ നടത്തി.
14/10/2023 ന് 2022 - 25  ബാച്ചിലെ കൈറ്റ്സ്   വിദ്യാർത്ഥികൾക്ക് Krita Software ൽ digital Painting  ചെയ്യുവാനുള്ള ക്ലാസ്സുകൾ നടത്തി.
[[പ്രമാണം:21060-lk expert.png|നടുവിൽ|ലഘുചിത്രം]]
21/10/23 ന് 2022-25 ബാച്ചിലെ കൈറ്റ്സ്   വിദ്യാർത്ഥികൾക്ക് Cyber Crime and security എന്ന വിഷയത്തെ കുറിച്ചും ക്ലാസ്സുകൾ എടുത്തു. സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ എക്സ്പെർട്ട് ആയ താഹിനാ നഫ്രീൻ ആണ് ക്ലാസുകൾ എടുത്തത്.പരിപാടി ഉദ്ഘാടനം ചെയ്തത് സ്കൂൾ പ്രധാന അധ്യാപിക ആർ ലത,നേതൃത്വം വഹിച്ചത് കൈറ്റ്സ്  അധ്യാപകരായ സുജാത , പ്രസീജ എന്നിവരാണ് .[https://youtu.be/JzyqWRkOfok?si=xwJK2hSNUCwYnJix വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]
{| class="wikitable"
![[പ്രമാണം:21060-lk-Image24.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-lk expert 2.png|നടുവിൽ|ലഘുചിത്രം]]
|}

=== നാദതാള വിസ്മയമായ് മയൂഖം 23 ===
=== നാദതാള വിസ്മയമായ് മയൂഖം 23 ===
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2048799" എന്ന താളിൽനിന്ന് ശേഖരിച്ചത്