Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 542: വരി 542:
![[പ്രമാണം:21060-lk calender1-Image.png|ലഘുചിത്രം]]
![[പ്രമാണം:21060-lk calender1-Image.png|ലഘുചിത്രം]]
![[പ്രമാണം:21060-lk calender2-Image.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-lk calender2-Image.png|നടുവിൽ|ലഘുചിത്രം]]
|}
=== നവജീവനം ഷോട്ട്ഫിലിം റിലീസ് ചെയ്തു ===
5/1/24 ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരിക്കെതിരെ ഒരു ഷോർട്ട് ഫിലിം ജനമൈത്രി പോലീസ് സുധീർ അവർകൾ അസിസ്റ്റൻറ് എച്ച് എം നിഷ ടീച്ചർ, കൈറ്റ് മിസ്ട്രസ് പ്രസീജ ,മറ്റു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ ഷോർട്ട് ഫിലിം റിലീസ് ചെയ്തു.[https://youtu.be/3VHFCYeEv7I നവജീവനം ഷോർട്ട് ഫിലിം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
|+
![[പ്രമാണം:21060-LK-SHORT FILM 1.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-LK SHORT FILM 2.png|നടുവിൽ|ലഘുചിത്രം]]
|}
=== സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തവർ ക്ലാസുകൾ നൽകുന്നു ===
8/1/24 കർണ്ണകയമ്മൻ  മൂത്താൻതറ സ്കൂളിൽ നിന്നും സബ്ജില്ലാ ക്യാമ്പിലേക്ക് എട്ടു വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിനും ആനിമേഷനും പ്രത്യേകം ക്ലാസുകൾ ലഭിച്ച വിദ്യാർഥികൾ തിരിച്ച് അവരുടെ കൂട്ടുകാർക്ക് പ്രത്യേകം ക്ലാസുകൾ നൽകി അതിൽ പരിശീലനം നൽകുന്നു.[https://youtu.be/xFlSPszpGZ4 വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക]
{| class="wikitable"
|+
![[പ്രമാണം:21060 LK CLASS 1.png|നടുവിൽ|ലഘുചിത്രം]]
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2046420" എന്ന താളിൽനിന്ന് ശേഖരിച്ചത്