"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 137: വരി 137:
![[പ്രമാണം:21060-lk- lahari(2).jpg|ലഘുചിത്രം]]
![[പ്രമാണം:21060-lk- lahari(2).jpg|ലഘുചിത്രം]]
|}
|}
== ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ ==


=== യൂണിഫോം വിതരണം നടന്നു ===
=== യൂണിഫോം വിതരണം നടന്നു ===
Little Kites ന്റെ 2023 ബാച്ചിൽ സെലക്ഷൻ കിട്ടിയ എട്ടാംതരം വിദ്യാർഥികൾക്കുള്ള യൂണിഫോം വിതരണം ബഹുമാനപ്പെട്ടHM ലത ടീച്ചർ നിർവഹിച്ചു.
5/7/23- Little Kites ന്റെ 2023 ബാച്ചിൽ സെലക്ഷൻ കിട്ടിയ എട്ടാംതരം വിദ്യാർഥികൾക്കുള്ള യൂണിഫോം വിതരണം ബഹുമാനപ്പെട്ടHM ലത ടീച്ചർ നിർവഹിച്ചു.
{| class="wikitable"
{| class="wikitable"
|+
|+
വരി 154: വരി 156:
![[പ്രമാണം:21060-lk-Lk camp.png|ലഘുചിത്രം]]
![[പ്രമാണം:21060-lk-Lk camp.png|ലഘുചിത്രം]]
|}
|}
== '''ആഗസ്റ്റ്''' മാസത്തെ പ്രവർത്തനങ്ങൾ ==
=== '''ആഗസ്റ്റ് 7 മുന്നൊരുക്കം''' ===
=== '''ആഗസ്റ്റ് 7 മുന്നൊരുക്കം''' ===
ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് എട്ടാം തീയതി പോസ്റ്റർ നിർമ്മിച്ച് സ്കൂൾ നോട്ടീസ് ബോർഡിലും പൊതുജനങ്ങളുടെ ശ്രദ്ധ പറ്റുന്ന പലയിടങ്ങളിലായിട്ടും ഒട്ടിക്കുകയും .ആഗസ്റ്റ് 8, 9, 10, 11 തീയതികളിൽ നടത്തുന്ന പരിപാടികളെക്കുറിച്ച് പ്രചരണം ആരംഭിക്കുകയും, എക്സിബിഷനു വേണ്ട ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു.
ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് എട്ടാം തീയതി പോസ്റ്റർ നിർമ്മിച്ച് സ്കൂൾ നോട്ടീസ് ബോർഡിലും പൊതുജനങ്ങളുടെ ശ്രദ്ധ പറ്റുന്ന പലയിടങ്ങളിലായിട്ടും ഒട്ടിക്കുകയും .ആഗസ്റ്റ് 8, 9, 10, 11 തീയതികളിൽ നടത്തുന്ന പരിപാടികളെക്കുറിച്ച് പ്രചരണം ആരംഭിക്കുകയും, എക്സിബിഷനു വേണ്ട ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു.
വരി 290: വരി 295:
![[പ്രമാണം:21060-lk-prize5.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-lk-prize5.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
|}
|}
== '''സെപ്റ്റംബർ മാസത്തെ പ്രവർത്തനങ്ങൾ''' ==
=== ക്യാമ്പോണം സംഘടിപ്പിച്ചു ===
=== ക്യാമ്പോണം സംഘടിപ്പിച്ചു ===
പാലക്കാട് മൂത്താന്തറ കർണ്ണയമ്മൻ സ്കൂളിൽ  1/9/2023 ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്യാമ്പ് ഓണം സംഘടിപ്പിച്ചു.ചെണ്ടമേളം ,പൂക്കളം , നാടൻ കളികൾ എന്നിവയുടെ പ്രോഗ്രാമിങ് പരിശീലിപ്പിച്ചു.ഊഞ്ഞാലാട്ടം, ആനിമേഷൻ ആശംസ കാർഡ് എന്നിവയുടെ പരിശീലനവും നടന്നു.കൈറ്റ് റിസോഴ്സ് പേഴ്സണായ ഡോണാ ജോസ് ആണ് ക്ലാസ് നയിച്ചത്.പ്രധാനാധ്യാപിക ആർ ലത ക്യാമ്പ് ഉദ്ഘാടനം നടത്തി.പരിപാടിക്ക് നേതൃത്വം വഹിച്ചത് കൈറ്റ് മിസ്ട്രസ് ആയ സുജാത , പ്രസീജ എന്നിവരാണ് .
പാലക്കാട് മൂത്താന്തറ കർണ്ണയമ്മൻ സ്കൂളിൽ  1/9/2023 ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്യാമ്പ് ഓണം സംഘടിപ്പിച്ചു.ചെണ്ടമേളം ,പൂക്കളം , നാടൻ കളികൾ എന്നിവയുടെ പ്രോഗ്രാമിങ് പരിശീലിപ്പിച്ചു.ഊഞ്ഞാലാട്ടം, ആനിമേഷൻ ആശംസ കാർഡ് എന്നിവയുടെ പരിശീലനവും നടന്നു.കൈറ്റ് റിസോഴ്സ് പേഴ്സണായ ഡോണാ ജോസ് ആണ് ക്ലാസ് നയിച്ചത്.പ്രധാനാധ്യാപിക ആർ ലത ക്യാമ്പ് ഉദ്ഘാടനം നടത്തി.പരിപാടിക്ക് നേതൃത്വം വഹിച്ചത് കൈറ്റ് മിസ്ട്രസ് ആയ സുജാത , പ്രസീജ എന്നിവരാണ് .
വരി 360: വരി 368:
![[പ്രമാണം:21060-lk pta class4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-lk pta class4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
|}
|}
== ഒക്ടോബർ മാസത്തെ പ്രവർത്തനങ്ങൾ ==


=== ഭിന്നശേഷി ഇ സാക്ഷരതാ ക്ലാസുകൾ ===
=== ഭിന്നശേഷി ഇ സാക്ഷരതാ ക്ലാസുകൾ ===
പാലക്കാട് മൂത്താൻതറ കർണകയമ്മൻ സ്ക്കൂളിൽ  ലിറ്റിൽ കെറ്റ്സ് യൂണിറ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള E - സാക്ഷരതാ ക്ലാസ്സ്,രക്ഷിതാക്കൾക്കുള്ള ഐടി സാക്ഷരതാ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ആർ.ലത ഉദ്ഘാടനം ചെയ്തു.ഇംഗ്ലീഷ് , മലയാളം ഭാഷകൾ ടൈപ്പ് ചെയ്യുന്നതിനും , ചിത്രം വരയ്ക്കാനും , ഡിജിറ്റൽ പോസ്റ്റർ നിർമ്മിക്കുക എന്നീ കമ്പ്യൂട്ടർ അടിസ്ഥാന കാര്യങ്ങളാണ് ക്ലാസ്സിൽ ഉൾപ്പെടുത്തിയത്.പരിപാടിക്ക് നേതൃത്വം വഹിച്ചത് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ  സുജാത , പ്രസീജ   സ്പെഷ്യൽ എജ്യുക്കേറ്റർ  വിദ്യാ എന്നിവരാണ്[https://youtu.be/q4bo419pHHo?si=vjy5DgJtN6QNpSNG വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]
4/10/23 - പാലക്കാട് മൂത്താൻതറ കർണകയമ്മൻ സ്ക്കൂളിൽ  ലിറ്റിൽ കെറ്റ്സ് യൂണിറ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള E - സാക്ഷരതാ ക്ലാസ്സ്,രക്ഷിതാക്കൾക്കുള്ള ഐടി സാക്ഷരതാ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ആർ.ലത ഉദ്ഘാടനം ചെയ്തു.ഇംഗ്ലീഷ് , മലയാളം ഭാഷകൾ ടൈപ്പ് ചെയ്യുന്നതിനും , ചിത്രം വരയ്ക്കാനും , ഡിജിറ്റൽ പോസ്റ്റർ നിർമ്മിക്കുക എന്നീ കമ്പ്യൂട്ടർ അടിസ്ഥാന കാര്യങ്ങളാണ് ക്ലാസ്സിൽ ഉൾപ്പെടുത്തിയത്.പരിപാടിക്ക് നേതൃത്വം വഹിച്ചത് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ  സുജാത , പ്രസീജ   സ്പെഷ്യൽ എജ്യുക്കേറ്റർ  വിദ്യാ എന്നിവരാണ്[https://youtu.be/q4bo419pHHo?si=vjy5DgJtN6QNpSNG വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]
{| class="wikitable"
{| class="wikitable"
|+
|+
വരി 387: വരി 397:


=== പാലക്കാട് സബ്ബ് ജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സർഗോത്സവം ===
=== പാലക്കാട് സബ്ബ് ജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സർഗോത്സവം ===
കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ പാലക്കാട് സബ്ബ് ജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സർഗോത്സവം ഡോക്യുമെന്റേഷൻ,നോട്ടീസ് ,പോസ്റ്റർ എന്നിവയുടെ നിർമ്മാണം കൈറ്റ്സ് വിദ്യാർത്ഥികൾ ഏറ്റെടുത്തു .വിദ്യാരംഗം കലാസാഹിത്യ വേദിക്ക് വേണ്ടി കൈറ്റ്സ് നടത്തിയ പ്രവർത്തനങ്ങൾ സമാപന സമ്മേളനത്തിൽ പ്രത്യേകം എടുത്തു പറഞ്ഞിരുന്നു.സാഹിത്യ വേദിയിൽ പങ്കെടുത്ത 1, 2 സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ രചനകൾ ഡിജിറ്റൽ മാഗസിൻ ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു.[https://youtu.be/CZXVNSJAeqE?si=s5I-TQuYcyKmbCCX വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]
20/10/23 - കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ പാലക്കാട് സബ്ബ് ജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സർഗോത്സവം ഡോക്യുമെന്റേഷൻ,നോട്ടീസ് ,പോസ്റ്റർ എന്നിവയുടെ നിർമ്മാണം കൈറ്റ്സ് വിദ്യാർത്ഥികൾ ഏറ്റെടുത്തു .വിദ്യാരംഗം കലാസാഹിത്യ വേദിക്ക് വേണ്ടി കൈറ്റ്സ് നടത്തിയ പ്രവർത്തനങ്ങൾ സമാപന സമ്മേളനത്തിൽ പ്രത്യേകം എടുത്തു പറഞ്ഞിരുന്നു.സാഹിത്യ വേദിയിൽ പങ്കെടുത്ത 1, 2 സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ രചനകൾ ഡിജിറ്റൽ മാഗസിൻ ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു.[https://youtu.be/CZXVNSJAeqE?si=s5I-TQuYcyKmbCCX വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]
{| class="wikitable"
{| class="wikitable"
![[പ്രമാണം:21060-lk sahityam.png|നടുവിൽ|ലഘുചിത്രം|255x255ബിന്ദു]]
![[പ്രമാണം:21060-lk sahityam.png|നടുവിൽ|ലഘുചിത്രം|255x255ബിന്ദു]]
|}
|}
== നവംബർ മാസത്തെ പ്രവർത്തനങ്ങൾ ==


=== ലൈവ് സ്ട്രീമിംഗ് ===
=== ലൈവ് സ്ട്രീമിംഗ് ===
വരി 410: വരി 422:


=== വൈൽഡ് ഫോട്ടോഗ്രാഫി ക്ലാസും പ്രദർശനവും നടത്തി ===
=== വൈൽഡ് ഫോട്ടോഗ്രാഫി ക്ലാസും പ്രദർശനവും നടത്തി ===
വനത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണ പ്രാധാന്യം ഫോട്ടോകളിലൂടെ അവതരിപ്പിച്ച്,കൊടുവായൂർ ഹോളി ഫാമിലി വനിതാ കോളേജും,കല്ലേക്കാട് ഭാരതീയ വിദ്യാനികേതൻ ടീച്ചർ എജുക്കേഷനും ചേർന്ന് കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെ സഹകരണത്തോടെ  കർണ്ണകിയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ പ്രകൃതി പരിപാലന ക്ലാസും ഫോട്ടോ- പ്രദർശനവും ശ്രദ്ധേയമായി.ചലച്ചിത്ര നടനും സംവിധായകനുമായ സജു.എസ് ദാസ് മുഖ്യാതിഥിയായി പങ്കെടുത്തു.കെ എച്ച് എസ് എസ് പ്രധാനധ്യാപിക ലത അധ്യക്ഷയായി.കാട്ടുതീ പ്രതിരോധ സേന പ്രോഗ്രാം കോഡിനേറ്റർ വരദം ഉണ്ണി, മാധ്യമപ്രവർത്തകൻ  സമദ് കല്ലടിക്കോട്,തുടങ്ങിയവർ പ്രസംഗിച്ചു.
10/11/23 - വനത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണ പ്രാധാന്യം ഫോട്ടോകളിലൂടെ അവതരിപ്പിച്ച്,കൊടുവായൂർ ഹോളി ഫാമിലി വനിതാ കോളേജും,കല്ലേക്കാട് ഭാരതീയ വിദ്യാനികേതൻ ടീച്ചർ എജുക്കേഷനും ചേർന്ന് കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെ സഹകരണത്തോടെ  കർണ്ണകിയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ പ്രകൃതി പരിപാലന ക്ലാസും ഫോട്ടോ- പ്രദർശനവും ശ്രദ്ധേയമായി.ചലച്ചിത്ര നടനും സംവിധായകനുമായ സജു.എസ് ദാസ് മുഖ്യാതിഥിയായി പങ്കെടുത്തു.കെ എച്ച് എസ് എസ് പ്രധാനധ്യാപിക ലത അധ്യക്ഷയായി.കാട്ടുതീ പ്രതിരോധ സേന പ്രോഗ്രാം കോഡിനേറ്റർ വരദം ഉണ്ണി, മാധ്യമപ്രവർത്തകൻ  സമദ് കല്ലടിക്കോട്,തുടങ്ങിയവർ പ്രസംഗിച്ചു.




വരി 439: വരി 451:


=== സർഗ്ഗോത്സവം - 2023 ഡിജിറ്റൽ മാഗസിന്റെ പ്രകാശനം ===
=== സർഗ്ഗോത്സവം - 2023 ഡിജിറ്റൽ മാഗസിന്റെ പ്രകാശനം ===
പാലക്കാട് കർണ്ണ കയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയാറാക്കിയ പാലക്കാട് സബ് ജില്ല വിദ്യാരംഗം സർഗ്ഗോത്സവം - 2023 ഡിജിറ്റൽ മാഗസിന്റെ പ്രകാശനം ബഹു. പാലക്കാട് AEO ശ്രീ സുനിലും  AEO office ലെ സീനിയർ സൂപ്രണ്ട് ശ്രീ. എം. സുരേഷും ചേർന്ന് നിർവഹിച്ചു. സാങ്കേതികവും സർഗ്ഗാത്മകവുമായ കഴിവുകളുടെ സമ്മേളനമാണ് മാഗസിനിലൂടെ പ്രതിഫലിക്കുന്നതെന്ന് പറഞ്ഞ എ.ഇ. ഒ തന്റെ വിദ്യാലയജീവിതത്തിലെ വേറിട്ടൊരനുഭവമാണിതെന്ന് സൂചിപ്പിച്ചു.മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാകട്ടെ ഈ പ്രവർത്തനമെന്ന് ആശംസിച്ചു. വിദ്യാരംഗം സബ് ജില്ല സർഗ്ഗോത്സവത്തിന് നേതൃത്വം നല്കി ആദ്യന്തം കൂടെയുണ്ടായിരുന്ന സുരേഷ് സാർ ... കുട്ടികളെ അഭിനന്ദിക്കുന്നതിനോടൊപ്പം സാങ്കേതിക വിദ്യയുടെ സദ്പ്രയോഗത്തിന്റെ വക്താക്കളാക്കാൻ സാധിക്കട്ടെ യെന്നാശംസിച്ചു.മാനേജർ ശ്രീ. യു. കൈലാസ മണി വിദ്യാർഥികൾക്ക് എല്ലാ ഭാവുകങ്ങളും നല്കിയനുഗ്രഹിച്ചു. പ്രിൻസിപ്പാൾ ശ്രീ. രാജേഷ് പഠനത്തിൽ ലക്ഷ്യം മാറാതെ മറ്റു രംഗങ്ങളിൽ ശോഭിക്കാൻ ഉപദേശിച്ചു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആർ. പ്രസീജ ഇങ്ങനെയൊരു പ്രവർത്തനത്തിന് പ്രേരണയും പ്രചോദനവും നല്കിയ വിദ്യാരംഗം സബ് ജില്ല ജോയിന്റ കൺവീനർ ഗിരീഷ് മാഷോടും  സർഗ്ഗോത്സവം 23 മാഗസിനായി പ്രയത്നിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും ... പ്രകാശനം ചെയ്ത വിശിഷ്ട വ്യക്തികൾക്കും ....കൂടെ നിന്ന എല്ലാവർക്കും അകൈതവമായ നന്ദി രേഖപ്പെടുത്തി.[https://youtu.be/5Uq4h_fduvw?si=SoVjT_8zpzX4cr6c വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
20/11/23- പാലക്കാട് കർണ്ണ കയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയാറാക്കിയ പാലക്കാട് സബ് ജില്ല വിദ്യാരംഗം സർഗ്ഗോത്സവം - 2023 ഡിജിറ്റൽ മാഗസിന്റെ പ്രകാശനം ബഹു. പാലക്കാട് AEO ശ്രീ സുനിലും  AEO office ലെ സീനിയർ സൂപ്രണ്ട് ശ്രീ. എം. സുരേഷും ചേർന്ന് നിർവഹിച്ചു. സാങ്കേതികവും സർഗ്ഗാത്മകവുമായ കഴിവുകളുടെ സമ്മേളനമാണ് മാഗസിനിലൂടെ പ്രതിഫലിക്കുന്നതെന്ന് പറഞ്ഞ എ.ഇ. ഒ തന്റെ വിദ്യാലയജീവിതത്തിലെ വേറിട്ടൊരനുഭവമാണിതെന്ന് സൂചിപ്പിച്ചു.മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാകട്ടെ ഈ പ്രവർത്തനമെന്ന് ആശംസിച്ചു. വിദ്യാരംഗം സബ് ജില്ല സർഗ്ഗോത്സവത്തിന് നേതൃത്വം നല്കി ആദ്യന്തം കൂടെയുണ്ടായിരുന്ന സുരേഷ് സാർ ... കുട്ടികളെ അഭിനന്ദിക്കുന്നതിനോടൊപ്പം സാങ്കേതിക വിദ്യയുടെ സദ്പ്രയോഗത്തിന്റെ വക്താക്കളാക്കാൻ സാധിക്കട്ടെ യെന്നാശംസിച്ചു.മാനേജർ ശ്രീ. യു. കൈലാസ മണി വിദ്യാർഥികൾക്ക് എല്ലാ ഭാവുകങ്ങളും നല്കിയനുഗ്രഹിച്ചു. പ്രിൻസിപ്പാൾ ശ്രീ. രാജേഷ് പഠനത്തിൽ ലക്ഷ്യം മാറാതെ മറ്റു രംഗങ്ങളിൽ ശോഭിക്കാൻ ഉപദേശിച്ചു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആർ. പ്രസീജ ഇങ്ങനെയൊരു പ്രവർത്തനത്തിന് പ്രേരണയും പ്രചോദനവും നല്കിയ വിദ്യാരംഗം സബ് ജില്ല ജോയിന്റ കൺവീനർ ഗിരീഷ് മാഷോടും  സർഗ്ഗോത്സവം 23 മാഗസിനായി പ്രയത്നിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും ... പ്രകാശനം ചെയ്ത വിശിഷ്ട വ്യക്തികൾക്കും ....കൂടെ നിന്ന എല്ലാവർക്കും അകൈതവമായ നന്ദി രേഖപ്പെടുത്തി.[https://youtu.be/5Uq4h_fduvw?si=SoVjT_8zpzX4cr6c വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]


[https://online.fliphtml5.com/nsnzy/kgct/ മാഗസിൻ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
[https://online.fliphtml5.com/nsnzy/kgct/ മാഗസിൻ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
വരി 460: വരി 472:


=== സബ്ജില്ലാ കലോത്സവം ഡോക്യുമെന്റേഷൻ നടത്തി ===
=== സബ്ജില്ലാ കലോത്സവം ഡോക്യുമെന്റേഷൻ നടത്തി ===
പാലക്കാട് ഭാരത് മാതാ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന പാലക്കാട് സബ്ജില്ലാ കലോത്സവം ഡോക്യുമെന്റേഷൻ കർണ്ണയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സ്ക്കൂൾ അങ്കണത്തിൽ എത്തിച്ചേരുകയും  നാലുദിവസത്തെ പരിപാടികൾ മുഴുവൻ ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും അത് വിക്ടേഴ്സ് ചാനലിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു.
പാലക്കാട് ഭാരത് മാതാ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന പാലക്കാട് സബ്ജില്ലാ കലോത്സവം ഡോക്യുമെന്റേഷൻ കർണ്ണയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സ്ക്കൂൾ അങ്കണത്തിൽ എത്തിച്ചേരുകയും 22/11 ,24/11 , 25/11 ,26/11 നാലുദിവസത്തെ പരിപാടികൾ മുഴുവൻ ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും അത് വിക്ടേഴ്സ് ചാനലിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു.
{| class="wikitable"
{| class="wikitable"
|+
|+
വരി 468: വരി 480:


=== ലിറ്റിൽ കൈറ്റ്സ് അവാർഡിന്  അപേക്ഷ നൽകി ===
=== ലിറ്റിൽ കൈറ്റ്സ് അവാർഡിന്  അപേക്ഷ നൽകി ===
പ്രവർത്തനങ്ങളെ വിലയിരുത്തുവാനായിലിറ്റിൽ കൈറ്റ്സ് നടത്തുന്ന അവാർഡിന് സ്കൂളിലെ LK അപേക്ഷ നൽകി.ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ [https://drive.google.com/drive/folders/1JJ66eYRzVUX9d7t6hFOc2J-2ybKMB5dr?usp=drive_link 2022-23 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ കാണാം]
25/11/23 - പ്രവർത്തനങ്ങളെ വിലയിരുത്തുവാനായിലിറ്റിൽ കൈറ്റ്സ് നടത്തുന്ന അവാർഡിന് സ്കൂളിലെ LK അപേക്ഷ നൽകി.ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ [https://drive.google.com/drive/folders/1JJ66eYRzVUX9d7t6hFOc2J-2ybKMB5dr?usp=drive_link 2022-23 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ കാണാം]
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:21060-our kite.jpg|നടുവിൽ|ചട്ടരഹിതം|255x255ബിന്ദു]]
![[പ്രമാണം:21060-our kite.jpg|നടുവിൽ|ചട്ടരഹിതം|255x255ബിന്ദു]]
|}
|}
== ഡിസംബർ മാസത്തെ പ്രവർത്തനങ്ങൾ ==


=== AI ഉപയോഗിച്ച് video ===
=== AI ഉപയോഗിച്ച് video ===
AI ഉപയോഗിച്ച് ന്യൂസ് റീഡറായി human chatbot നെ തയ്യാറാക്കി  - LK team
1/12/23- AI ഉപയോഗിച്ച് ന്യൂസ് റീഡറായി human chatbot നെ തയ്യാറാക്കി  - LK team


[https://youtu.be/6lXyrKs1cGU?si=L3OZyDQ8ms8uk88z വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
[https://youtu.be/6lXyrKs1cGU?si=L3OZyDQ8ms8uk88z വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
വരി 495: വരി 509:


=== റോബോട്ടിക് പരിശീലനക്കളരി ===
=== റോബോട്ടിക് പരിശീലനക്കളരി ===
കർണ്ണകയമ്മൻ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലന കളരി നടത്തി.ലിറ്റിൽ കൈറ്റ്‌സിൽ അവസരം ലഭിക്കാത്ത വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് അറിയാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾക്കും വേണ്ടി റോബോട്ടിക്ക് കിറ്റുകൾ ഉപയോഗിച്ച് ക്ലാസ്സുകൾ വിദ്യാർത്ഥികൾ തന്നെയാണ്  എടുത്തത് . കൈറ്റ്സ് വിദ്യാർഥികൾ നടത്തുന്ന ഈ മാതൃകാപരമായ പ്രവർത്തനങ്ങളെ സ്കൂൾ പ്രധാനാധ്യാപിക ആർ. ലത അഭിനന്ദിച്ചു.
22/12/23 - കർണ്ണകയമ്മൻ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലന കളരി നടത്തി.ലിറ്റിൽ കൈറ്റ്‌സിൽ അവസരം ലഭിക്കാത്ത വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് അറിയാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾക്കും വേണ്ടി റോബോട്ടിക്ക് കിറ്റുകൾ ഉപയോഗിച്ച് ക്ലാസ്സുകൾ വിദ്യാർത്ഥികൾ തന്നെയാണ്  എടുത്തത് . കൈറ്റ്സ് വിദ്യാർഥികൾ നടത്തുന്ന ഈ മാതൃകാപരമായ പ്രവർത്തനങ്ങളെ സ്കൂൾ പ്രധാനാധ്യാപിക ആർ. ലത അഭിനന്ദിച്ചു.
{| class="wikitable"
{| class="wikitable"
|+
|+
വരി 503: വരി 517:


=== കുട്ടി റിപ്പോർട്ടർമാരെ തയ്യാറാക്കാൻ ഒരു ദിവസത്തെ ക്യാമ്പ് ===
=== കുട്ടി റിപ്പോർട്ടർമാരെ തയ്യാറാക്കാൻ ഒരു ദിവസത്തെ ക്യാമ്പ് ===
പാലക്കാട് കർണ്ണ കയമ്മൻ ഹൈസ്കൂളിൽ 2023 - 24 ലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ 42 വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കൊണ്ട് മീഡിയ,ഡോക്യുമെന്റേഷൻ എന്നിവയുടെ ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു.
23/12/23  പാലക്കാട് കർണ്ണ കയമ്മൻ ഹൈസ്കൂളിൽ 2023 - 24 ലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ 42 വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കൊണ്ട് മീഡിയ,ഡോക്യുമെന്റേഷൻ എന്നിവയുടെ ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു.


DSLR ക്യാമറയിൽ ചിത്രങ്ങൾ പകർത്തുവാനും ,പത്രം തയ്യാറാക്കുക. ക്യാമറയിൽ പകർത്തിയ വീഡിയോ എഡിറ്റ് ചെയ്തു അതിൽ ഒഡാസിറ്റിയിൽ ശബ്ദം റെക്കോഡ് ചെയ്യ്ത് ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നതുവരെയും ഇവരുടെ ഉത്തരവാദിത്വം തീരുന്നില്ല.സ്കൂൾ വിക്കിയിൽ വാർത്തകൾ അപ്ഡേറ്റ് ചെയ്യുന്നത് വരെയും ക്യാമ്പിൽ ഉൾക്കൊള്ളിച്ചു.
DSLR ക്യാമറയിൽ ചിത്രങ്ങൾ പകർത്തുവാനും ,പത്രം തയ്യാറാക്കുക. ക്യാമറയിൽ പകർത്തിയ വീഡിയോ എഡിറ്റ് ചെയ്തു അതിൽ ഒഡാസിറ്റിയിൽ ശബ്ദം റെക്കോഡ് ചെയ്യ്ത് ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നതുവരെയും ഇവരുടെ ഉത്തരവാദിത്വം തീരുന്നില്ല.സ്കൂൾ വിക്കിയിൽ വാർത്തകൾ അപ്ഡേറ്റ് ചെയ്യുന്നത് വരെയും ക്യാമ്പിൽ ഉൾക്കൊള്ളിച്ചു.
വരി 513: വരി 527:


=== സബ്ജില്ലാ ഐടി ക്യാമ്പിലേക്ക് ഞങ്ങൾ തയ്യാറായി ===
=== സബ്ജില്ലാ ഐടി ക്യാമ്പിലേക്ക് ഞങ്ങൾ തയ്യാറായി ===
സ്കൂൾ ഐടി ക്യാമ്പിൽ നിന്നും സെലക്ഷൻ ലഭിച്ച എട്ടു വിദ്യാർത്ഥികളാണ് സബ്ജില്ലാ ഐ ടി ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്.ഡിസംബർ 27 ,28 തീയതികളിൽ മോയൻസ് സ്കൂളിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.ആദർശ് ,ശ്രീകേഷ് , ബോവാസ് , കൃഷ്ണപ്രസാദ് എന്നിവരാണ് പ്രോഗ്രാമിങ്ങിൽ  സെലക്ട് ചെയ്തിരിക്കുന്നത്. അഭിഷേക്, നിതിൻ, ഗോപിക ,വൈശാഖ് എന്നിവരാണ് അനിമേഷൻ വേണ്ടി സെലക്ട് ആയിരിക്കുന്നത്.
26/12/23 - സ്കൂൾ ഐടി ക്യാമ്പിൽ നിന്നും സെലക്ഷൻ ലഭിച്ച എട്ടു വിദ്യാർത്ഥികളാണ് സബ്ജില്ലാ ഐ ടി ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്.ഡിസംബർ 27 ,28 തീയതികളിൽ മോയൻസ് സ്കൂളിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.ആദർശ് ,ശ്രീകേഷ് , ബോവാസ് , കൃഷ്ണപ്രസാദ് എന്നിവരാണ് പ്രോഗ്രാമിങ്ങിൽ  സെലക്ട് ചെയ്തിരിക്കുന്നത്. അഭിഷേക്, നിതിൻ, ഗോപിക ,വൈശാഖ് എന്നിവരാണ് അനിമേഷൻ വേണ്ടി സെലക്ട് ആയിരിക്കുന്നത്.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:21060-lk-Image1-6.png|നടുവിൽ|ലഘുചിത്രം|238x238ബിന്ദു]]
![[പ്രമാണം:21060-lk-Image1-6.png|നടുവിൽ|ലഘുചിത്രം|238x238ബിന്ദു]]
|}
|}
== ജനുവരി മാസത്തെ പ്രവർത്തനങ്ങൾ ==


=== പുതുവർഷ കലണ്ടർ തയ്യാറാക്കി ===
=== പുതുവർഷ കലണ്ടർ തയ്യാറാക്കി ===
കർണ്ണകയമ്മൻ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ പുതുവർഷ കലണ്ടറിന്റെ പ്രകാശന കർമ്മം അസംബ്ലിയിൽ വച്ച്  വിദ്യാർത്ഥികളിൽ നിന്നും എച്ച് എം ലത ടീച്ചർ ഏറ്റുവാങ്ങിക്കൊണ്ട് നിർവഹിച്ചു.
1/1/2024- കർണ്ണകയമ്മൻ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ പുതുവർഷ കലണ്ടറിന്റെ പ്രകാശന കർമ്മം അസംബ്ലിയിൽ വച്ച്  വിദ്യാർത്ഥികളിൽ നിന്നും എച്ച് എം ലത ടീച്ചർ ഏറ്റുവാങ്ങിക്കൊണ്ട് നിർവഹിച്ചു.
{| class="wikitable"
{| class="wikitable"
|+
|+
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2034462" എന്ന താളിൽനിന്ന് ശേഖരിച്ചത്