ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
No edit summary |
No edit summary |

വരി 70: | വരി 70: | ||
ഒരു വിദ്യാലയം അതിന്റെ അസ്തിത്വത്തിന്റെ ഭൂമികയൊരുക്കുന്നത് അവിടെ നൂറുമേനി വിളയുന്ന അറിവിന്റെ പേരിലാണ്......
അവിടെ ഉയിർക്കൊള്ളുന്ന കായികക്കുതിപ്പിന്റെ സാധനകളിലാണ്...........
കലയുടെ നിറച്ചാർത്തണിയിക്കുന്ന സിദ്ധിവിശേഷങ്ങളിലാണ്.............
| ഒരു വിദ്യാലയം അതിന്റെ അസ്തിത്വത്തിന്റെ ഭൂമികയൊരുക്കുന്നത് അവിടെ നൂറുമേനി വിളയുന്ന അറിവിന്റെ പേരിലാണ്......
അവിടെ ഉയിർക്കൊള്ളുന്ന കായികക്കുതിപ്പിന്റെ സാധനകളിലാണ്...........
കലയുടെ നിറച്ചാർത്തണിയിക്കുന്ന സിദ്ധിവിശേഷങ്ങളിലാണ്.............

അക്ഷരോപാസനയുടെ ഒമ്പത് പതിറ്റാണ്ടുകൾ പിന്നിട്ട തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ നേട്ടങ്ങളുടെ നെറുകയിലേക്ക്................................ | അക്ഷരോപാസനയുടെ ഒമ്പത് പതിറ്റാണ്ടുകൾ പിന്നിട്ട തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ നേട്ടങ്ങളുടെ നെറുകയിലേക്ക്................................{{SSKSchool}} | ||
== ആമുഖം == | == ആമുഖം == | ||

ചരിത്ര പ്രസിദ്ധമായ കാപ്പാട് കടൽത്തീരത്തുനിന്ന് ഏകദേശം 2 കിലോമീറ്റർ കിഴക്കുമാറി ദേശീയപാതയോരത്ത് കോഴിക്കോടിനും കൊയിലാണ്ടിക്കുമിടയിൽ ചേമഞ്ചേരി പഞ്ചായത്തിലാണ് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളും സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമടങ്ങുന്ന ജനവിഭാഗങ്ങൾ ഏകോദരസഹോദരങ്ങളെപ്പോലെ സഹവർത്തിത്തത്തോടെ കഴിയുന്ന പ്രദേശം. പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാൻ ദേശാഭിമാനികളായ സ്വാതന്ത്ര്യദാഹികൾ ഐതിഹാസികമായ പോരാട്ടം നടത്തിയതും ഇതേമണ്ണിൽ. എത്രയോ കലാകാരൻമാർക്ക് ജന്മം നൽകിയ പ്രദേശം. ഇവിടെ ഈ മണ്ണിലാണ് ഈ വിദ്യാലയം അറിവ് തേടിയെത്തുന്നവർക്ക് മുന്നിൽ ഒരു കെടാവിളക്കായി പ്രശോഭിച്ചുകൊണ്ടിരിക്കുന്നത്.