ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,561
തിരുത്തലുകൾ
No edit summary |
No edit summary |

വരി 11: | വരി 11: | ||
[[പ്രമാണം:Ashramam Ground Signboard-commons.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു|ആശ്രാമം മൈതാനം]]
കൊല്ലം നഗരഹൃദയത്തിലായി സ്ഥിതി ചെയ്യുന്ന ഒരു മൈതാനമാണു '''ആശ്രാമം മൈതാനം'''. 72 ഏക്കർ വലിപ്പമുള്ള ഇത് കേരളത്തിലെ ഒരു കോർപ്പറേഷൻ പരിധിയിലുള്ള ഏറ്റവും വലിയ തുറസ്സായ പ്രദേശമാണ്. ആശ്രാമം അഡ്വഞ്ചർ പാർക്ക്, കുട്ടികളുടെ പാർക്ക്, പിൿനിക്ക് വില്ലേജ്, ബ്രിട്ടീഷ് റസിഡൻസി എന്നിവയെല്ലാം ഇതിനു തൊട്ടടുത്തായാണു സ്ഥിതിചെയ്യുന്നത്. [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82_%E0%B4%AE%E0%B5%88%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%82 കൂടുതൽ വായിക്കാം] | [[പ്രമാണം:Ashramam Ground Signboard-commons.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു|ആശ്രാമം മൈതാനം]]
കൊല്ലം നഗരഹൃദയത്തിലായി സ്ഥിതി ചെയ്യുന്ന ഒരു മൈതാനമാണു '''ആശ്രാമം മൈതാനം'''. 72 ഏക്കർ വലിപ്പമുള്ള ഇത് കേരളത്തിലെ ഒരു കോർപ്പറേഷൻ പരിധിയിലുള്ള ഏറ്റവും വലിയ തുറസ്സായ പ്രദേശമാണ്. ആശ്രാമം അഡ്വഞ്ചർ പാർക്ക്, കുട്ടികളുടെ പാർക്ക്, പിൿനിക്ക് വില്ലേജ്, ബ്രിട്ടീഷ് റസിഡൻസി എന്നിവയെല്ലാം ഇതിനു തൊട്ടടുത്തായാണു സ്ഥിതിചെയ്യുന്നത്. [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82_%E0%B4%AE%E0%B5%88%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%82 കൂടുതൽ വായിക്കാം] | ||

|2||'''ഒ. മാധവൻ സ്മൃതി'''

'''സോപാനം ഓഡിറ്റോറിയം'''||{{#multimaps:8.88257,76.59340|zoom=18}} | |2||'''ഒ. മാധവൻ സ്മൃതി'''

'''സോപാനം ഓഡിറ്റോറിയം'''
[[പ്രമാണം:O madavan kannan shanmugham commons.jpg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]||{{#multimaps:8.88257,76.59340|zoom=18}} | ||
|[[പ്രമാണം: | | | ||
[[പ്രമാണം:Ssk23-kollam-stage2-sopanam-auditorium.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]
മലയാള നാടക സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനുമായിരുന്നു ഒ. മാധവൻ (ജനുവരി 27, 1922-ഓഗസ്റ്റ് 19, 2005). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യ കാല പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. മലയാള നാടക വേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗൽഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. [https://ml.wikipedia.org/wiki/%E0%B4%92._%E0%B4%AE%E0%B4%BE%E0%B4%A7%E0%B4%B5%E0%B5%BB കൂടുതൽ വായിക്കാം] | |||

|3||'''ഭരത് മുരളി സ്മൃതി'''
--'''സി. എസ്. ഐ. കൺവെൻഷൻ സെന്റർ'''||{{#multimaps:8.88784,76.59424|zoom=18}} | |3||'''ഭരത് മുരളി സ്മൃതി'''
--'''സി. എസ്. ഐ. കൺവെൻഷൻ സെന്റർ'''
[[പ്രമാണം:Murali actor wikimediacommons.jpg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]||{{#multimaps:8.88784,76.59424|zoom=18}} | ||
|[[പ്രമാണം: | | | ||
[[പ്രമാണം:Ssk23-kollam-stage3-csi-convention.jpg |നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]

ഭാവാഭിനയം, ശരീരഭാഷ, ശബ്ദവിന്യാസം എന്നിവ കൊണ്ട് അഭിനയത്തിന് പുത്തൻ സമവാക്യം രചിച്ച സർക്കാർ ഉദ്യോഗസ്ഥനായിരുന്ന മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു മുരളീധരൻ പിള്ള എന്നറിയപ്പെടുന്ന മുരളി.(1954-2009) ഞാറ്റടി എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവമായ മുരളി നെയ്ത്തുകാരൻ എന്ന സിനിമയിലെ അഭിനയത്തിന് 2001-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B0%E0%B4%B3%E0%B4%BF കൂടുതൽ വായിക്കാം] | |||

തിരുത്തലുകൾ