"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ് (മൂലരൂപം കാണുക)
13:59, 3 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1,719: | വരി 1,719: | ||
=== '''ജൂൺ 21 യോഗാ ദിനം.''' === | === '''ജൂൺ 21 യോഗാ ദിനം.''' === | ||
ജൂൺ 21 ലോകയോഗാ ദിനം, സെന്റ് ജോസഫ്സ് യു. പി.സ്കൂൾ സമുചിതമായി കൊണ്ടാടി.മൂന്നാം ക്ലാസുകാരുടെ നേതൃത്വത്തിൽ അസംബ്ലിയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. യോഗ എന്താണെന്നും,നമ്മുടെ ജീവിതത്തിൽ യോഗയുടെ പ്രാധാന്യം എന്താണെന്നും ധിഷാൻ കെ. ജെ.വ്യക്തമാക്കി. യോഗാദ്ധ്യാപികയായ ശ്രീമതി ഇന്ദുവിനെ ആദരിച്ചു. ടീച്ചറിന്റെ നേതൃത്വത്തിൽ വിവിധ യോഗാസന രീതികൾ സ്കിറ്റ് രൂപത്തിൽ അവതരിപ്പിച്ചു.യോഗ ചെയ്യുന്നത് മൂലം നമുക്കുണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് റയാൻ ബെൻസൻ വ്യക്തമാക്കുകയും മൂന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാർ അവ എഴുതിയത് പ്രദർശിപ്പിക്കുകയും ചെയ്തു.യോഗ അധ്യാപിക ശ്രീമതി ഇന്ദു ഓരോ യോഗാസനത്തെ വ്യക്തമായി കാണിച്ചു കൊടുക്കുകയും അതിന്റെ ഗുണങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കുകയും ചെയ്തു. | ജൂൺ 21 ലോകയോഗാ ദിനം, സെന്റ് ജോസഫ്സ് യു. പി.സ്കൂൾ സമുചിതമായി കൊണ്ടാടി.മൂന്നാം ക്ലാസുകാരുടെ നേതൃത്വത്തിൽ അസംബ്ലിയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. യോഗ എന്താണെന്നും,നമ്മുടെ ജീവിതത്തിൽ യോഗയുടെ പ്രാധാന്യം എന്താണെന്നും ധിഷാൻ കെ. ജെ.വ്യക്തമാക്കി. യോഗാദ്ധ്യാപികയായ ശ്രീമതി ഇന്ദുവിനെ ആദരിച്ചു. ടീച്ചറിന്റെ നേതൃത്വത്തിൽ വിവിധ യോഗാസന രീതികൾ സ്കിറ്റ് രൂപത്തിൽ അവതരിപ്പിച്ചു.യോഗ ചെയ്യുന്നത് മൂലം നമുക്കുണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് റയാൻ ബെൻസൻ വ്യക്തമാക്കുകയും മൂന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാർ അവ എഴുതിയത് പ്രദർശിപ്പിക്കുകയും ചെയ്തു.യോഗ അധ്യാപിക ശ്രീമതി ഇന്ദു ഓരോ യോഗാസനത്തെ വ്യക്തമായി കാണിച്ചു കൊടുക്കുകയും അതിന്റെ ഗുണങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കുകയും ചെയ്തു. | ||
'''ലോക ലഹരിവിരുദ്ധ ദിനാചരണo''' | |||
ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അസംബ്ലിയോട് അനുബന്ധിച്ച് സെൻറ് ജോസഫ് പ്രൈമറി എച്ച് എം സിസ്റ്റർ അർപ്പിത കുട്ടികൾക്കായി ഒരു ' ബോധവൽക്കരണ ക്ലാസ് നടത്തി. ക്ലാസിനിടയ്ക്ക് നൽകിയ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ പറഞ്ഞ കുട്ടികൾക്ക് സിസ്റ്റർ സമ്മാനം നൽകി ലഹരി ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാനായി കുട്ടികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ നിർമ്മിച്ചു കുട്ടികൾ പാടിയ ലഹരിവിരുദ്ധ ഗാനം ഏറെ ആകർഷകമാക്കി. ലഹരി വിരുദ്ധ ദിനത്തിൻറെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് പ്രീ പ്രൈമറി സ്കൂളിലെ കുട്ടികൾ തങ്ങൾ കൊണ്ടുവന്ന പ്ലക്കാർഡ് മായി റാലി നടത്തുകയും ബോധവൽക്കരണ സന്ദേശം നൽകുകയും ചെയ്തു. | |||
=== '''വായനാദിനം''' === | |||
19.6.2023 തിങ്കളാഴ്ച രാവിലെ വായനാ ദിന പ്രത്യേക അസംബ്ലിയ്ക്കായി, സ്റ്റേജും, ഓഡിറ്റോറിയവും, പോസ്റ്ററുകളും, വായനക്കാർഡുകളും കൊണ്ട് അലങ്കരിച്ചിരുന്നു. ഏഴാം ക്ലാസിന്റെ നേതൃത്വത്തിൽ വായനാ മരവും തയ്യാറാക്കി. അന്നേ ദിനം രാവിലെ 9.15 ന് അസംബ്ലിക്കായി എല്ലാ കുട്ടികളും അണിനിരന്നു. ഈശ്വര പ്രാർത്ഥന, പ്രതിജ്ഞ എന്നിവയ്ക്കു ശേഷം, കുമാരി ടീന ആൻ തോമസ്, വായനാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, P N പണിക്കരെ കുറിച്ചും സംസാരിച്ചു. കുമാരി റിയ മരിയ റെജി, വായനാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള മഹദ് വചനങ്ങൾ, കുട്ടികൾ പ്ലക്കാർഡിൽ എഴുതുകയും, അവതരിപ്പിക്കുകയും ചെയ്തു. മാസ്റ്റർ, ദിൽവർ അബ്ദുൾ റഹ് മാൻ താൻ വായിച്ച പുസ്തകത്തേയും, കഥാകാരിയേയും പരിചയപ്പെടുത്തി. K.R മീരയുടെ ആരാച്ചാർ എന്ന പുസ്തകത്തിന്റെ ആസ്വാദനവും അവതരിപ്പിച്ചു. മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ, എം.ടി., ബഷീർ, മുകുന്ദൻ , സാറാജോസഫ്, കമല സുരയ്യ , ഒ.വി.വിജയൻ, ലളിതാംബിക അന്തർജ്ജനം, എസ്.കെ പൊറ്റക്കാട്, തുടങ്ങിയവരുടെ ചെറു ജീവചരിത്രം, കുട്ടികൾ അവതരിപ്പിച്ചു. വായനാ ദിനവുമായി ബന്ധപ്പെട്ട്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ സംഘഗാനം അവതരിപ്പിച്ചത് ഈ ദിനത്തെ കൂടുതൽ മനോഹരമാക്കി. വാരാചരണത്തോടനുബന്ധിച്ച് ഓരോ ദിവസവും വ്യത്യസ്തങ്ങളായ പരിപാടിക സംഘടിപ്പിച്ചു. മതഗ്രന്ഥ വായന,ഇഷ്ട സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, പുസ്തകാസ്വാദനം, ഒന്നാം ക്ലാസ് കൂട്ടുകാരുടെ അക്ഷരക്കൂട്ട്, രണ്ടാം ക്ലാസുകാരുടെ കുട്ടിക്കവിതകൾ, മൂന്നാം ക്ലാസിന്റെ കടം കഥകൾ, നാലാം ക്ലാസുകാരുടെ ചെറുകഥകൾ, എന്നിവയും, പോസ്റ്റർ, ക്വിസ്, പ്രസംഗം തുടങ്ങിയ മത്സരങ്ങളുമാണ് നടത്തിയത്. ലൈബ്രറിയിലേക്ക് ഒരു പുസ്തകം - പുസ്തക ചെപ്പ്, ഒരു പ്രധാന പരിപാടിയാണ്. എന്റെ കുട്ടിക്ക് എന്റെ സമ്മാന പുസ്തകം എന്ന പേരിൽ, രക്ഷിതാക്കളാണ് പുസ്തകം വിദ്യാലയത്തിന് സമ്മാനിച്ചത്. | |||