"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 192: വരി 192:
ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഐടി തൊഴിൽ സാധ്യതകളും കോഴ്സുകളും എന്ന വിഷയത്തെക്കുറിച്ച് ഹയർ സെക്കൻഡറി കമ്പ്യൂട്ടർ അപ്ലിക്കേഷൻ ടീച്ചർ രഹന പി മുഹമ്മദ് വിദ്യാർഥികൾക്ക് ക്ലാസെടുത്തു.വിവിധതരം കോഴ്സുകളെ കുറിച്ചും പുതിയ തൊഴിൽ മേഖലകളെ കുറിച്ചും ടീച്ചർ വിശദമായി വിദ്യാർഥികൾക്ക് ക്ലാസെടുത്തു ഈ വർഷം 10 കഴിഞ്ഞ് ഇറങ്ങുന്ന വിദ്യാർഥികൾക്ക് പ്ലസ് വണ്ണിന് ഏത് കോഴ്സ് എടുക്കണമെന്ന് ഒരു ധാരണ എത്തുന്ന രൂപത്തിലേക്ക് ക്ലാസിന് മുന്നോട്ടുകൊണ്ടുപോകാൻ ടീച്ചർക്ക് സാധിച്ചത് ക്ലാസിന്റെ വിജയമായി വിദ്യാർത്ഥികൾ വിലയിരുത്തി .ക്ലാസ്സിനെ കുറിച്ച് വിദ്യാർത്ഥികൾ വളരെ നല്ല അഭിപ്രായമാണ് ഉണ്ടായത് ഇതുവരെ പരിചയപ്പെടാത്ത പല കോഴ്സുകളും അതിന്റെ തൊഴിൽ സാധ്യതകളെ കുറിച്ചും ടീച്ചർ ക്ലാസിൽ വിശദീകരിച്ചത് തുടർപഠന സാധ്യതകളെക്കുറിച്ച് പുതിയൊരു ദിശാബോധം നൽകാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു

== '''സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ബോധവൽക്കരണ സെമിനാർ നടത്തി.''' ==
== '''സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ബോധവൽക്കരണ സെമിനാർ''' ==
ചേരാനല്ലൂർ: അൽ ഫാറൂഖിയ എച്ച് എസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭി മുഖ്യത്തിൽ സൈബർ സാങ്കേതികതയുടെ സാങ്കൽപ്പിക ലോകമെന്ന പ്രമേയത്തിൽ സമൂഹത്തിൽ വർദ്ധിച്ച്‌ വരുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

2,240

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2034155" എന്ന താളിൽനിന്ന് ശേഖരിച്ചത്