Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 167: വരി 167:

[[പ്രമാണം:26009 HARDWERE CLINIC.jpg|വലത്ത്‌|ചട്ടരഹിതം]]

{| class="wikitable"

'''സ്കൂൾ വിക്കി QRകോഡ് വ്യാപനം''' {| class="wikitable"

== ''ഹരിത വിദ്യാലയം റിയാലിറ്റി ഷോ '' ==
 
== ഹരിത വിദ്യാലയം റിയാലിറ്റി ഷോ ==
  2022-23 അധ്യയന വർഷം സംസ്ഥാന സർക്കാർ തനതായ വേറിട്ട പ്രവർത്തനങ്ങളിലൂടെ മികവ് പുലർത്തുന്ന സ്കൂളുകളെ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയാ റിയാലിറ്റി ഷോയിൽ അൽ ഫാറൂഖിആ സ്കൂൾ പങ്കെടുത്തു .സ്കൂൾ നടത്തിയ വേറിട്ട പ്രവർത്തനങ്ങൾ പൊതുജനത്തിന് മുന്നിൽ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു .

== സ്കൂൾ വിക്കി QRകോഡ് വ്യാപനം ==''''''കട്ടികൂട്ടിയ എഴുത്ത്''''''
വീഡിയോ കാണാൻ
== സ്കൂൾ വിക്കി QRകോഡ് വ്യാപനം ==
[[പ്രമാണം:26009.QR CODE.jpg|ചട്ടരഹിതം|അതിർവര|ഇടത്ത്‌]]

സ്കൂൾ വിക്കി കൂടുതൽ സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി നമ്മുടെ സ്കൂളിൻറെ ക്യു ആർ കോഡ് പ്രിൻറ് എടുത്ത് നമ്മുടെ പ്രദേശത്തെ ആളുകൾ കൂടിച്ചേരുന്ന ഭാഗങ്ങളിൽ പതിപ്പിച്ചു.അതുപോലെ നമ്മുടെ സ്കൂളിൻറെ ക്യു ആർ കോഡ് ഗ്രൂപ്പുകളിലൂടെ മറ്റും ഷെയർ ചെയ്ത സ്കൂൾ വിക്കി കൂടുതൽ അടുത്തറിയാൻ രക്ഷിതാക്കൾക്കും മറ്റുള്ളവർക്കും സൗകര്യം ഒരുക്കി കൊടുക്കുന്നു. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെ ക്യു ആർ കോഡ് സ്കാൻ ചെയ്യിപ്പിച്ചു. മീറ്റിംഗുകളിലും മറ്റു സമയങ്ങളിലും ക്യു ആർ കോഡ് സ്കാൻ ചെയ്യാനുള്ള അവസരം സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. നമ്മുടെ സ്കൂളിലെ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിലേക്ക് കൂടുതൽ എത്തിക്കാൻ ഉതകുന്ന രൂപത്തിൽ ഇതിനുവേണ്ട പ്രവർത്തനങ്ങൾ സജ്ജീകരിച്ചു മുന്നോട്ടുപോകുന്നു ഓഫീസിൽ രക്ഷിതാക്കൾ കയറിവരുന്ന ഭാഗത്തും ഇത് പതിച്ചത് പുതിയതായി സ്കൂളിൽ വരുന്ന ആളുകൾക്ക് സ്കൂളിനെ കൂടുതൽ അടുത്തറിയാനും മറ്റും സഹായിക്കുന്നു

emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2021760" എന്ന താളിൽനിന്ന് ശേഖരിച്ചത്