Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 6: വരി 6:
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗണിത ക്ലബ്ബ്/പ്രവർത്തനങ്ങൾ 2022-23|പ്രവർത്തനങ്ങൾ 2022-23]] ==
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗണിത ക്ലബ്ബ്/പ്രവർത്തനങ്ങൾ 2022-23|പ്രവർത്തനങ്ങൾ 2022-23]] ==

=== സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ അസംപ്ഷന് മികച്ച സ്ഥാനം ===
[[പ്രമാണം:15051 gigi taher6.jpg|ലഘുചിത്രം|257x257px|ജിജി ടീച്ചർ]]
സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ അസംപ്ഷന് മികച്ച സ്ഥാനം. വിവിധ മത്സരങ്ങളിൽ 5 വിദ്യാർഥികൾക്ക് A ഗ്രേഡ്  ലഭിച്ചു.ഒരു വിദ്യാർത്ഥിക്ക് Bഗ്രേഡ് ലഭിച്ചു .ലഭിച്ചു. ആകെ 6 കുട്ടികൾക്ക് ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ജിജി ടീച്ചർക്ക് ടീച്ചിംഗ് എയ്ഡ്  A ഗ്രേഡ്  ലഭിച്ചു . ആകെ 34 പോയന്റ് ലഭിച്ചു.സംസ്ഥാന തലത്തിൽ 7-ാം സ്ഥാനം.
{| class="wikitable"
|+
![[പ്രമാണം:15051 angelina.jpg|ലഘുചിത്രം|160x160ബിന്ദു|പകരം=|ശൂന്യം]]
![[പ്രമാണം:15051 hiba 4.jpg|ലഘുചിത്രം|166x166ബിന്ദു|പകരം=|ശൂന്യം]]
![[പ്രമാണം:15051 santa 5.jpg|ലഘുചിത്രം|155x155ബിന്ദു|പകരം=|ശൂന്യം]]
![[പ്രമാണം:15051 group pro.jpg|ലഘുചിത്രം|156x156ബിന്ദു|പകരം=|ശൂന്യം]]
![[പ്രമാണം:15051 sara saji.jpg|ലഘുചിത്രം|154x154ബിന്ദു|പകരം=|ശൂന്യം]]
|}
'''6 കുട്ടികൾക്ക് ഗ്രേഡ്'''[[പ്രമാണം:15051 maths dist fair 4.jpg|ഇടത്ത്‌|ലഘുചിത്രം|192x192ബിന്ദു|ജില്ലാ ജേതാക്കൾ]]
[[പ്രമാണം:15051 maths dist fair 5.jpg|ലഘുചിത്രം|187x187ബിന്ദു|ജില്ലാ ജേതാക്കൾ]]
=== ജില്ലാ ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം ===
ഒക്ടോബർ 21,22 ,ജില്ലാ ഗണിതശാസ്ത്ര മേളയിൽ അസംപ്ഷന് ഓവറോൾ രണ്ടാം സ്ഥാനം. വിവിധ മത്സരങ്ങളിൽ 3 വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.4 വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 9 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. 2 വിദ്യാർത്ഥികൾക്ക് Bഗ്രേഡ് ലഭിച്ചു .
=== സബ്‍ജില്ല ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാർ ===
സബ്‍ജില്ല ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാരായി.വിവിധ മത്സരങ്ങളിൽ  എട്ട് വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു. രണ്ട് വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 12 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
=== ഒക്ടോബർ 14 സബ്‍ജില്ല ഗണിതശാസ്ത്ര മേള . ===
[[പ്രമാണം:15051 maths sub over all.jpg|ലഘുചിത്രം|301x301ബിന്ദു|സബ്‍ജില്ല അസംപ്ഷൻ ഓവറോൾ ചാമ്പ്യൻ]]
[[പ്രമാണം:15051 maths sub over all.jpg|ലഘുചിത്രം|301x301ബിന്ദു|സബ്‍ജില്ല അസംപ്ഷൻ ഓവറോൾ ചാമ്പ്യൻ]]
ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്ജില്ല ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു  .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു .സബ്ജില്ലാ തലത്തിൽ സ്കൂൾ ഓവറോൾ നേടി .

വരി 32: വരി 11:

=== സെപ്റ്റംവർ 14 സ്കൂൾ ഗണിതശാസ്ത്ര മേള സംഘടിപ്പിച്ചു. ===
=== സെപ്റ്റംവർ 14 സ്കൂൾ ഗണിതശാസ്ത്ര മേള സംഘടിപ്പിച്ചു. ===
സ്കൂൾ ഗണിതശാസ്ത്ര മേള സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ഗണിത ത്വര വളർത്തുന്ന വിധം പുതിയ പ്രവർത്തനങ്ങൾ  നടത്തുന്നതിന് ഈ അവസരം പ്രയോജനം ചെയ്യുന്നു .സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ എന്നീ വിഭാഗങ്ങളിൽ  മത്സരങ്ങൾ നടന്നു . നവീനമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഗണിത ക്രയകൾ പ്രദർശനത്തിൽ അവതരിപ്പിക്കപ്പെട്ടു.

7,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2034101" എന്ന താളിൽനിന്ന് ശേഖരിച്ചത്