Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
== ഗണിതശാസ്ത്ര ക്ലബ്ബ് ==
വിദ്യാർത്ഥികളുടെ ഗണിതശാസ്ത്ര മികവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ഗണിതശാസ്ത്ര ക്ലബ്ബ് ശ്രദ്ധിക്കുന്നു. അതിനുവേണ്ടി പരിശീലന പരിപാടികളും ക്ലാസുകളും മത്സര പരിപാടികളും സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിന് സ്കൂളിലുള്ള അധ്യാപകർക്ക് പുറമേ മറ്റ്  വിദഗ്ധരായ അധ്യാപകരുടെ സേവനം കൂടി തേടുന്നു. സ്കൂൾതല ഗണിതശാസ്ത്രമേള സംഘടിപ്പിക്കുകയും മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ കണ്ടെത്തി പരിശീലനം നൽകി സബ്ജില്ലാ, ജില്ല,സംസ്ഥാന മേളകൾക്കായി ഒരുക്കുന്നു. സംസ്ഥാനതലത്തിൽ പോലും ഒട്ടേറെ മികവുകൾ നേടുവാൻ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗണിത ക്ലബ്ബ്/പ്രവർത്തനങ്ങൾ 2023-24|പ്രവർത്തനങ്ങൾ 2023-24]] ==
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗണിത ക്ലബ്ബ്/പ്രവർത്തനങ്ങൾ 2023-24|പ്രവർത്തനങ്ങൾ 2023-24]] ==


7,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2034100" എന്ന താളിൽനിന്ന് ശേഖരിച്ചത്