Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 12: വരി 12:

* ഏകദേശം എഴുപതോളം ശാസ്ത്ര ഉപകരണങ്ങൾ ശാസ്ത്ര പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.
* ഏകദേശം എഴുപതോളം ശാസ്ത്ര ഉപകരണങ്ങൾ ശാസ്ത്ര പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.
 
<gallery widths="300" heights="500" perrow="2">
[[പ്രമാണം:44244sci1.jpg|ലഘുചിത്രം|ശാസ്ത്ര പാർക്ക്]]
പ്രമാണം:44244sci2.jpg
[[പ്രമാണം:44244sci2.jpg|ലഘുചിത്രം]]
പ്രമാണം:44244sci1.jpg
</gallery>

== വനിതാ ദിനത്തിൽ എയ്റോബിക്സിന് തുടക്കമായി ==
== വനിതാ ദിനത്തിൽ എയ്റോബിക്സിന് തുടക്കമായി ==
വരി 38: വരി 39:
* ''എൻ.ജി.ഒ യൂണിയൻ'' '''തെർമൽ സ്കാനർ''' നൽകി. എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങൾക്ക് തെർമൽ സ്‌കാനർ നൽകി. വിതരണോദ്ഘാടനം നേമം ഗവ.യു.പി.എസിൽ ഏരിയാ സെക്രട്ടറി അനിൽകുമാർ ഹെഡ്മാസ്റ്റർ എ.എസ്.മൻസൂറിന് നൽകി നിർവഹിച്ചു. ഭാരവാഹികളായ സിനിഷ് കുമാർ, അസീന, എസ്.രാജശേഖരൻ, സതീഷ് സത്യനേശൻ എന്നിവർ പങ്കെടുത്തു. കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പൂജപ്പുര ഏരിയായിലെ 11 വിദ്യാലയങ്ങൾക്കാണ് തെർമൽ സ്കാനർ നൽകിയത്.

[[പ്രമാണം:[[പ്രമാണം:44244ta.jpg|ലഘുചിത്രം]]
[[പ്രമാണം:
[[പ്രമാണം:44244siv.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:44244ta.jpg|ലഘുചിത്രം]]
]]
]]

വരി 66: വരി 69:
[[പ്രമാണം:]]
[[പ്രമാണം:]]

== ഔഷധസസ്യത്തോട്ടം ഒരുക്കി ==
 
'''പുതുവർഷത്തിൽ പുതുമണമുള്ള
പുസ്തകച്ചുവരുകൾ'''
പുതുവർഷത്തിൽ നേമം ഗവ.യു.പി.എസിലെ ക്ലാസ് മുറികളിലെത്തുന്ന  കുട്ടികളെ കാത്തിരിക്കുന്നത് പുതുമണമുള്ള പുസ്തകങ്ങൾ. പ്രീ പ്രൈമറി മുതൽ ഏഴാംതരം വരെ പഠിക്കുന്ന  36 ക്ലാസുമുറികളിൽ പുസ്തകച്ചുവരുകൾ സജ്ജമാക്കി. കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പുസ്തകച്ചുവരുകൾ സന്ദർശിച്ചു.
 
പ്രൈമറി ക്ലാസിലെ കുട്ടികളിൽ വായനയുടെ വസന്തകാലമൊരുക്കാനാണ്  ക്ലാസ് മുറികളിൽ പുസ്തകച്ചവരുകളൊരുക്കിയത്.സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കൂടാതെ  പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, എഴുത്തുകാർ, പൂർവവിദ്യാർഥികൾ എന്നിവരിൽ നിന്ന് പുസ്തകങ്ങൾ സമാഹരിച്ചു. അധ്യാപകരുൾപ്പെടെയുള്ളവരുടെ  സ്പോൺസർഷിപ്പിലൂടെ പുസ്തകച്ചുനുള്ള റാക്കുകളും തയാറാക്കി.
[[പ്രമാണം:44244siv.jpg|ലഘുചിത്രം]]
 
          'കാർബൺ ന്യൂട്രൽ കാട്ടാക്കട
              നേമം സ്കൂളിൽ ഔഷധസസ്യത്തോട്ടം ഒരുക്കി''
കാർബൺ ന്യൂട്രൽ കാട്ടാക്കട യുടെ ഭാഗമായി നേമം ഗവ.യു.പി.എസിൽ ഔഷധസസ്യത്തോട്ടം ഒരുക്കുന്നു. പള്ളിച്ചൽ ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ആദ്യഘട്ടമായി സ്കൂൾ വളപ്പിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്നത്.  

2,518

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2034079" എന്ന താളിൽനിന്ന് ശേഖരിച്ചത്