"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
10:12, 31 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
[[പ്രമാണം:അധ്യാപക ദിനം സെപ്തംബർ 5 .jpg|പകരം= അധ്യാപക ദിന൦ |ലഘുചിത്രം]] | [[പ്രമാണം:അധ്യാപക ദിനം സെപ്തംബർ 5 .jpg|പകരം= അധ്യാപക ദിന൦ |ലഘുചിത്രം]] | ||
'''<u><big> | '''<u><big>🔷സെപ്തംബർ 5 അധ്യാപക ദിനം</big></u>''' | ||
അധ്യാപക ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ കുട്ടികൾ യു പി ക്ലാസ്സിലെ അധ്യാപകരായി തുടർന്ന് ക്വിസ് മത്സരം നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ മുൻ എച്ച് എം ആയിരുന്ന കെ.സി. വിജയമ്മ ടീച്ചറുടെ വീട്ടിലെത്തി ആദരിച്ചു. | അധ്യാപക ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ കുട്ടികൾ യു പി ക്ലാസ്സിലെ അധ്യാപകരായി തുടർന്ന് ക്വിസ് മത്സരം നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ മുൻ എച്ച് എം ആയിരുന്ന കെ.സി. വിജയമ്മ ടീച്ചറുടെ വീട്ടിലെത്തി ആദരിച്ചു. | ||
''' | '''🔷സ്കൂൾ ജനാധിപത്യുവേദി''' | ||
സ്കൂൾ പാർലമെന്റുകളെ സ്കൂൾ ജനാധിപത്യുവേദി എന്ന രീതിയിലേക്ക് പുനർ നിർവചിക്കുകയാണ്.ഒരു വിദ്യാലയത്തിന് ഒരു പാർലമെന്റ് എന്ന രീതിയിൽ കുട്ടികളുടെ പാർലമെന്റ് നടത്തി. സ്കൂൾ അധികാരി- കളെ സഹായിക്കാനായി ഇവർ എപ്പോഴും മുന്നിൽ കാണണം. | സ്കൂൾ പാർലമെന്റുകളെ സ്കൂൾ ജനാധിപത്യുവേദി എന്ന രീതിയിലേക്ക് പുനർ നിർവചിക്കുകയാണ്.ഒരു വിദ്യാലയത്തിന് ഒരു പാർലമെന്റ് എന്ന രീതിയിൽ കുട്ടികളുടെ പാർലമെന്റ് നടത്തി. സ്കൂൾ അധികാരി- കളെ സഹായിക്കാനായി ഇവർ എപ്പോഴും മുന്നിൽ കാണണം. | ||
വരി 18: | വരി 18: | ||
''' | '''🔷സുരിലി ഹിന്ദി''' | ||
'''ഹിന്'''ദി | '''ഹിന്'''ദി | ||
വരി 35: | വരി 35: | ||
ഈ വിഷയങ്ങളിൽ മത്സരങ്ങൾ സംഘടപ്പിക്കുകയും Products Training Flipbook ആക്കുകയും ചെയ്തു. | ഈ വിഷയങ്ങളിൽ മത്സരങ്ങൾ സംഘടപ്പിക്കുകയും Products Training Flipbook ആക്കുകയും ചെയ്തു. | ||
ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും | 🔷'''<u>ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും</u>''' | ||
ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും 23-9-2023 ഒറ്റ ദിവസമായി നടത്തി. കുട്ടികൾ വ്യത്യസ്തമായ സ്റ്റിൽ മോഡലുകൾ അവതരിപ്പിച്ചു.ഫുഡ് ഫെസ്റ്റിവലിൽ വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങൾ കൊണ്ടുവന്നു. | ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും 23-9-2023 ഒറ്റ ദിവസമായി നടത്തി. കുട്ടികൾ വ്യത്യസ്തമായ സ്റ്റിൽ മോഡലുകൾ അവതരിപ്പിച്ചു.ഫുഡ് ഫെസ്റ്റിവലിൽ വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങൾ കൊണ്ടുവന്നു. | ||
വരി 41: | വരി 41: | ||
'''<u><big> | '''<u><big>🔷വിനോദയാത്ര</big></u>''' | ||
[[പ്രമാണം:VGHSS NEMOM.jpg|ലഘുചിത്രം]] | [[പ്രമാണം:VGHSS NEMOM.jpg|ലഘുചിത്രം]] | ||
നുറോളം കുട്ടികളും അധ്യാപകരും കൊടൈക്കനാൽ, ഊട്ടി, വാഗമൺ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുകയും ഒരു നല്ല യാത്രാനുഭവം സൃഷ്ടിക്കാൻ കഴിയുകയും ചെയ്തു എന്നത് അഭനന്ദനീയമാണ്. | നുറോളം കുട്ടികളും അധ്യാപകരും കൊടൈക്കനാൽ, ഊട്ടി, വാഗമൺ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുകയും ഒരു നല്ല യാത്രാനുഭവം സൃഷ്ടിക്കാൻ കഴിയുകയും ചെയ്തു എന്നത് അഭനന്ദനീയമാണ്. | ||
'''<big><u> | '''<big><u>🔷സ്കൂൾ യുവജനോത്സവം</u></big>''' | ||
28-9-2023 ന് രചനാ മത്സരങ്ങളും 29-9-2023 ന് കുട്ടികളുടെ മറ്റുുകലാമത്സരങ്ങളും വിവിധ സ്ട്ജുകളിലായി നടത്തുകയും തുടർന്ന് വിജയികളെ തിരഞ്ഞെടുത്തു. | 28-9-2023 ന് രചനാ മത്സരങ്ങളും 29-9-2023 ന് കുട്ടികളുടെ മറ്റുുകലാമത്സരങ്ങളും വിവിധ സ്ട്ജുകളിലായി നടത്തുകയും തുടർന്ന് വിജയികളെ തിരഞ്ഞെടുത്തു. | ||
<u>'''<big> | <u>'''<big>🔷ഓണാഘോഷം</big>'''</u> | ||
25-8 2023 ന് സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി. ഓണപ്പാട്ടും തിരുവാതിരക്കളിയും ഉൾപ്പെടെ കുട്ടികളുടെ മനോഹരമായ കലാപരിപ്പാടികൾ, അത്തപ്പൂൂ ഓണസദ്യ എന്നിവ കൊണ്ടു സംബുഷ്ടമായിരുന്നു ഓണാഘോഷം. | 25-8 2023 ന് സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി. ഓണപ്പാട്ടും തിരുവാതിരക്കളിയും ഉൾപ്പെടെ കുട്ടികളുടെ മനോഹരമായ കലാപരിപ്പാടികൾ, അത്തപ്പൂൂ ഓണസദ്യ എന്നിവ കൊണ്ടു സംബുഷ്ടമായിരുന്നു ഓണാഘോഷം. |