"വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂൾ പ്രവർത്തനങ്ങൾ അപ്‌ലോഡ് ചെയ്യുന്നു
(പ്രവർത്തനങ്ങൾ)
(സ്കൂൾ പ്രവർത്തനങ്ങൾ അപ്‌ലോഡ് ചെയ്യുന്നു)
വരി 35: വരി 35:


സ്കൂൾതലത്തിൽ പ്രവർത്തിപരിചയമേളയിൽ നിന്നും ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്രം വിഭാഗം എന്നിവയിൽ   കുട്ടികളുടെ വളരെ നല്ല പങ്കാളിത്തം തന്നെയുണ്ടായി അതിൽനിന്നും സബ്ജില്ലാതലത്തിൽ മത്സരിക്കുന്നതിനുവേണ്ടി കുട്ടികളെ തിരഞ്ഞെടുത്തു.
സ്കൂൾതലത്തിൽ പ്രവർത്തിപരിചയമേളയിൽ നിന്നും ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്രം വിഭാഗം എന്നിവയിൽ   കുട്ടികളുടെ വളരെ നല്ല പങ്കാളിത്തം തന്നെയുണ്ടായി അതിൽനിന്നും സബ്ജില്ലാതലത്തിൽ മത്സരിക്കുന്നതിനുവേണ്ടി കുട്ടികളെ തിരഞ്ഞെടുത്തു.
'''<big>ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്- സെപ്റ്റംബർ 9</big>'''
നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി 09.08.2023 തീയതി ക്യാമ്പ് സംഘടിപ്പിച്ചു.
'''<big>ഇ-ഇലക്ഷ൯</big>'''
സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഇ-ഇലക്ഷനായി നടത്തി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇലക്ഷൻ ബൂത്തുകൾക്ക് നേതൃത്വം നൽകി. പ്രിസൈഡിങ് ഓഫീസർ ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്കൻഡ് പോളിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റൻറ് എന്നീ ചുമതലകൾ അംഗങ്ങൾ ഭംഗിയായി നിർവഹിച്ചു. എസ് പി സി വിദ്യാർത്ഥികൾ അച്ചടക്ക പരിപാലനം നടത്തി. വോട്ടെടുപ്പിനെ തുടർന്ന് ഫലപ്രഖ്യാപനം നടത്തുകയുണ്ടായി .തുടർന്ന് പാർലമെൻറ് ഭാരവാഹികളെ തിരഞ്ഞെടുപ്പ് നടത്തി.
'''<big>ഭക്ഷ്യമേള</big>'''
[[പ്രമാണം:44034 vvhssnemomfoodfest.png|ലഘുചിത്രം|ഭക്ഷ്യമേള]]
നാടൻ ഭക്ഷ്യവിഭവസമാഹരണവും പ്രദർശനവും പരമ്പരാഗത ഭക്ഷ്യവിഭവമേളയും സെമിനാറും 2023 ഒക്ടോബർ മാസം പതിനേഴാം തീയതി ചൊവ്വാഴ്ച സ്കൂളിൽ സംഘടിപ്പിച്ചു.
emailconfirmed
1,182

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2031795" എന്ന താളിൽനിന്ന് ശേഖരിച്ചത്