Jump to content
സഹായം

"വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എൻഎസ്എസ്
(സ്കൂൾ പ്രവർത്തനങ്ങൾ അപ്‌ലോഡ് ചെയ്യുന്നു)
(എൻഎസ്എസ്)
വരി 47: വരി 47:
[[പ്രമാണം:44034 vvhssnemomfoodfest.png|ലഘുചിത്രം|ഭക്ഷ്യമേള]]
[[പ്രമാണം:44034 vvhssnemomfoodfest.png|ലഘുചിത്രം|ഭക്ഷ്യമേള]]
നാടൻ ഭക്ഷ്യവിഭവസമാഹരണവും പ്രദർശനവും പരമ്പരാഗത ഭക്ഷ്യവിഭവമേളയും സെമിനാറും 2023 ഒക്ടോബർ മാസം പതിനേഴാം തീയതി ചൊവ്വാഴ്ച സ്കൂളിൽ സംഘടിപ്പിച്ചു.
നാടൻ ഭക്ഷ്യവിഭവസമാഹരണവും പ്രദർശനവും പരമ്പരാഗത ഭക്ഷ്യവിഭവമേളയും സെമിനാറും 2023 ഒക്ടോബർ മാസം പതിനേഴാം തീയതി ചൊവ്വാഴ്ച സ്കൂളിൽ സംഘടിപ്പിച്ചു.
'''<big>ക്രിസ്മസ് വെക്കേഷനിൽ എൻഎസ്എസ് ക്യാമ്പ്</big>'''
[[പ്രമാണം:44034 vvhssnemomnss.png|ലഘുചിത്രം|എൻഎസ്എസ്]]
നേമം വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് GGHSS നെയ്യാറ്റിൻകരയിൽ, 26.12.2023 ചൊവ്വാഴ്ച ആരംഭിച്ചു. നേമം വിക്ടറി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജായ ലീന എൻ.നായർ പതാക ഉയർത്തുകയും സ്വാഗത പ്രസംഗം നടത്തുകയും  ചെയ്തു.നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ ശ്രീ. പി.കെ രാജമോഹനൻ ഉത്ഘാടനം നിർവഹിച്ചു. നേമം വിക്ടറി ബോയ്സ് സ്കൂൾ പി ടി എ പ്രസിഡന്റ്  ശ്രീ. സജൻ എസ് അധ്യക്ഷനായിരുന്ന യോഗത്തിൽ ഫോർട്ട്‌ കൗൺസിലർ ശ്രീമതി അജിത ആർ ആശംസ പ്രസംഗം നടത്തി. NSS കോർഡിനേറ്റർ സിനിത കെ കൃതജ്ജത രേഖപ്പെടുത്തി.
emailconfirmed
1,182

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2032903" എന്ന താളിൽനിന്ന് ശേഖരിച്ചത്