ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,005
തിരുത്തലുകൾ
(ചെ.) (അബ്ദുറഹിമാൻ സ്മാരക യു.പി.എസ്‍/ചരിത്രം എന്ന താൾ അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍കൂൾ ചെണ്ടയാട്/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ഒരു | {{PSchoolFrame/Pages}}ഒരു നാടിന്റെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുകയും ആ നാടിനെ അടയാളപ്പെടുത്തുകയും ചെയ്യുന്നതാണ് ഒരു വിദ്യാലയം. | ||
പാനൂർ ചെണ്ടയാടിനെ അടയാളപ്പെടുത്തുന്നതിൽ വലിയ പങ്ക് വെച്ച വിദ്യാലയമാണ് അബ്ദുറഹ്മാൻ സ്മാരകം യു പി സ്കൂൾ. | പാനൂർ ചെണ്ടയാടിനെ അടയാളപ്പെടുത്തുന്നതിൽ വലിയ പങ്ക് വെച്ച വിദ്യാലയമാണ് അബ്ദുറഹ്മാൻ സ്മാരകം യു പി സ്കൂൾ. | ||
സ്വാതന്ത്ര്യത്തിന് മുമ്പ് 1926 ൽ തുടക്കം കുറിച്ച പ്രാഥമിക വിദ്യാലയം ഉയർച്ചയുടെ പടവുകൾ കയറി ഒരു | സ്വാതന്ത്ര്യത്തിന് മുമ്പ് 1926 ൽ തുടക്കം കുറിച്ച പ്രാഥമിക വിദ്യാലയം ഉയർച്ചയുടെ പടവുകൾ കയറി ഒരു നാടിന്റെ വിദ്യാഭ്യാസ പരമായും സാംസ്കാരികമായും വളർത്തി മേഖലയിലെ പ്രധാനപ്പെട്ട സ്കൂളായി മാറിയിരിക്കുന്നു. | ||
സ്വാതന്ത്ര്യ സമര ചരിത്രത്തിനൊപ്പം | സ്വാതന്ത്ര്യ സമര ചരിത്രത്തിനൊപ്പം ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഒപ്പം മത സാഹോദര്യത്തിന്റെയും കഥകൾ പറയുന്നുണ്ട് അബ്ദുറഹ്മാൻ സ്മാരകം യു പി സ്കൂൾ. | ||
ഉപ്പു | ഉപ്പു സത്യഗ്രഹത്തിന്റെ തീക്ഷ്ണമായ സമരങ്ങൾക്ക് നേതൃത്വം നൽകിയ മുഹമ്മദ് '''അബ്ദുറഹ്മാന്റെ''' പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്. | ||
സ്വതന്ത്ര്യ സമര സേനാനിയായിരുന്ന | സ്വതന്ത്ര്യ സമര സേനാനിയായിരുന്ന സ്കൂളിന്റെ ആദ്യ മാനേജർ അപ്പുണ്ണി നായറാണ് തന്റെ സമരവഴിയിലെ നേതാവിന്റെ പേര് ഈ വിദ്യാലയത്തിന് നൽകിയത് എന്നത് പുതിയ കാലത്ത് വളരെ പ്രസക്തമാണ്. | ||
വിദ്യാലയത്തിന്റെ വളർച്ചാ ഘട്ടങ്ങളിൽ താങ്ങായി നിന്ന ഗോപാലൻ മാസ്റ്റർ ഒരു നാടിനെ മതങ്ങൾക്കപ്പുറം ചേർത്ത് പിടിച്ച സാമുദായിക ഐക്യത്തിന്റെ മാതൃകയായിരുന്നു. | |||
LP UP വിഭാഗങ്ങളിലായി ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിൽ നൂറ് കണക്കിന് വിദ്യാർശകൾ പഠിക്കുന്നുണ്ടിവിടെ. പഠന പ്രവർത്തനങ്ങൾക്കൊപ്പം കലാ കായിക മേഖലകളിലും നമ്മുടെ സ്കൂൾ അത്ഭുതകരമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുകയാണ്. | LP UP വിഭാഗങ്ങളിലായി ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിൽ നൂറ് കണക്കിന് വിദ്യാർശകൾ പഠിക്കുന്നുണ്ടിവിടെ. പഠന പ്രവർത്തനങ്ങൾക്കൊപ്പം കലാ കായിക മേഖലകളിലും നമ്മുടെ സ്കൂൾ അത്ഭുതകരമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുകയാണ്. | ||
വരി 23: | വരി 23: | ||
വീടുകളിലെത്തി പഠന പ്രവർത്തനങ്ങൾ വിലയിരുത്തിയ അധ്യാപകരുടെ മാതൃക രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും വലിയ മാനസിക പിന്തുണയാണ് നൽകിയത്. | വീടുകളിലെത്തി പഠന പ്രവർത്തനങ്ങൾ വിലയിരുത്തിയ അധ്യാപകരുടെ മാതൃക രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും വലിയ മാനസിക പിന്തുണയാണ് നൽകിയത്. | ||
ഓൺലൈൻ രക്ഷാകർതൃ യോഗങ്ങളും മറ്റും കൊണ്ട് | ഓൺലൈൻ രക്ഷാകർതൃ യോഗങ്ങളും മറ്റും കൊണ്ട് അടച്ചിടലിന്റെ കാലത്തും സജീവമാകാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. | ||
പഠന മികവിലും ഭൗതിക സൗകര്യങ്ങൾ കൊണ്ടും പാനൂർ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട മികച്ച സ്കൂളാണ് അബ്ദുറഹ്മാൻ സ്മാരകം യു പി സ്കൂൾ. | പഠന മികവിലും ഭൗതിക സൗകര്യങ്ങൾ കൊണ്ടും പാനൂർ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട മികച്ച സ്കൂളാണ് അബ്ദുറഹ്മാൻ സ്മാരകം യു പി സ്കൂൾ. | ||
വരി 29: | വരി 29: | ||
കരുത്തുറ്റ മാനേജ്മെൻ്റും കഴിവുള്ള അധ്യാപകരുടെ ടീം വർക്കും ഈ വിദ്യാലയത്തെ ഇനിയും ഉയരങ്ങളിലെത്തിക്കും. | കരുത്തുറ്റ മാനേജ്മെൻ്റും കഴിവുള്ള അധ്യാപകരുടെ ടീം വർക്കും ഈ വിദ്യാലയത്തെ ഇനിയും ഉയരങ്ങളിലെത്തിക്കും. | ||
നിലവിൽ | നിലവിൽ മികവിന്റെ മാതൃകയാണ് ഈ സ്കൂൾ എന്നത് സന്തോഷം പകരുന്ന അനുഭവമാണ്. | ||
ഒരു | ഒരു നാടിന്റെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുകയും ആ നാടിനെ അടയാളപ്പെടുത്തുകയും ചെയ്യുന്നതാണ് ഒരു വിദ്യാലയം. | ||
പാനൂർ ചെണ്ടയാടിനെ അടയാളപ്പെടുത്തുന്നതിൽ വലിയ പങ്ക് വെച്ച വിദ്യാലയമാണ് അബ്ദുറഹ്മാൻ സ്മാരകം യു പി സ്കൂൾ. | പാനൂർ ചെണ്ടയാടിനെ അടയാളപ്പെടുത്തുന്നതിൽ വലിയ പങ്ക് വെച്ച വിദ്യാലയമാണ് അബ്ദുറഹ്മാൻ സ്മാരകം യു പി സ്കൂൾ. | ||
സ്വാതന്ത്ര്യത്തിന് മുമ്പ് 1926 ൽ തുടക്കം കുറിച്ച പ്രാഥമിക വിദ്യാലയം ഉയർച്ചയുടെ പടവുകൾ കയറി ഒരു | സ്വാതന്ത്ര്യത്തിന് മുമ്പ് 1926 ൽ തുടക്കം കുറിച്ച പ്രാഥമിക വിദ്യാലയം ഉയർച്ചയുടെ പടവുകൾ കയറി ഒരു നാടിന്റെ വിദ്യാഭ്യാസ പരമായും സാംസ്കാരികമായും വളർത്തി മേഖലയിലെ പ്രധാനപ്പെട്ട സ്കൂളായി മാറിയിരിക്കുന്നു. | ||
സ്വാതന്ത്ര്യ സമര ചരിത്രത്തിനൊപ്പം | സ്വാതന്ത്ര്യ സമര ചരിത്രത്തിനൊപ്പം ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഒപ്പം മത സാഹോദര്യത്തിന്റെയും കഥകൾ പറയുന്നുണ്ട് അബ്ദുറഹ്മാൻ സ്മാരകം യു പി സ്കൂൾ. | ||
ഉപ്പു | ഉപ്പു സത്യഗ്രഹത്തിന്റെ തീക്ഷ്ണമായ സമരങ്ങൾക്ക് നേതൃത്വം നൽകിയ മുഹമ്മദ് അബ്ദുറഹ്മാന്റെ പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്. | ||
സ്വതന്ത്ര്യ സമര സേനാനിയായിരുന്ന | സ്വതന്ത്ര്യ സമര സേനാനിയായിരുന്ന സ്കൂളിന്റെ ആദ്യ മാനേജർ അപ്പുണ്ണി നായറാണ് തന്റെ സമരവഴിയിലെ നേതാവിന്റെ പേര് ഈ വിദ്യാലയത്തിന് നൽകിയത് എന്നത് പുതിയ കാലത്ത് വളരെ പ്രസക്തമാണ്. | ||
വിദ്യാലയത്തിന്റെ വളർച്ചാ ഘട്ടങ്ങളിൽ താങ്ങായി നിന്ന ഗോപാലൻ മാസ്റ്റർ ഒരു നാടിനെ മതങ്ങൾക്കപ്പുറം ചേർത്ത് പിടിച്ച സാമുദായിക ഐക്യത്തിന്റെ മാതൃകയായിരുന്നു. | |||
LP UP വിഭാഗങ്ങളിലായി ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിൽ നൂറ് കണക്കിന് വിദ്യാർശകൾ പഠിക്കുന്നുണ്ടിവിടെ. പഠന പ്രവർത്തനങ്ങൾക്കൊപ്പം കലാ കായിക മേഖലകളിലും നമ്മുടെ സ്കൂൾ അത്ഭുതകരമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുകയാണ്. | LP UP വിഭാഗങ്ങളിലായി ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിൽ നൂറ് കണക്കിന് വിദ്യാർശകൾ പഠിക്കുന്നുണ്ടിവിടെ. പഠന പ്രവർത്തനങ്ങൾക്കൊപ്പം കലാ കായിക മേഖലകളിലും നമ്മുടെ സ്കൂൾ അത്ഭുതകരമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുകയാണ്. | ||
വരി 55: | വരി 55: | ||
വീടുകളിലെത്തി പഠന പ്രവർത്തനങ്ങൾ വിലയിരുത്തിയ അധ്യാപകരുടെ മാതൃക രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും വലിയ മാനസിക പിന്തുണയാണ് നൽകിയത്. | വീടുകളിലെത്തി പഠന പ്രവർത്തനങ്ങൾ വിലയിരുത്തിയ അധ്യാപകരുടെ മാതൃക രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും വലിയ മാനസിക പിന്തുണയാണ് നൽകിയത്. | ||
ഓൺലൈൻ രക്ഷാകർതൃ യോഗങ്ങളും മറ്റും കൊണ്ട് | ഓൺലൈൻ രക്ഷാകർതൃ യോഗങ്ങളും മറ്റും കൊണ്ട് അടച്ചിടലിന്റെ കാലത്തും സജീവമാകാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. | ||
പഠന മികവിലും ഭൗതിക സൗകര്യങ്ങൾ കൊണ്ടും പാനൂർ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട മികച്ച സ്കൂളാണ് അബ്ദുറഹ്മാൻ സ്മാരകം യു പി സ്കൂൾ. | പഠന മികവിലും ഭൗതിക സൗകര്യങ്ങൾ കൊണ്ടും പാനൂർ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട മികച്ച സ്കൂളാണ് അബ്ദുറഹ്മാൻ സ്മാരകം യു പി സ്കൂൾ. | ||
വരി 61: | വരി 61: | ||
കരുത്തുറ്റ മാനേജ്മെൻ്റും കഴിവുള്ള അധ്യാപകരുടെ ടീം വർക്കും ഈ വിദ്യാലയത്തെ ഇനിയും ഉയരങ്ങളിലെത്തിക്കും. | കരുത്തുറ്റ മാനേജ്മെൻ്റും കഴിവുള്ള അധ്യാപകരുടെ ടീം വർക്കും ഈ വിദ്യാലയത്തെ ഇനിയും ഉയരങ്ങളിലെത്തിക്കും. | ||
നിലവിൽ | നിലവിൽ മികവിന്റെ മാതൃകയാണ് ഈ സ്കൂൾ എന്നത് സന്തോഷം പകരുന്ന അനുഭവമാണ് |
തിരുത്തലുകൾ