"വി.വി.എച്ച്.എസ്.എസ് നേമം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(''''ഗണിത ക്ലബ്ബ്''' ഓരോ ക്ലാസ്സിൽ നിന്നും ഗണിതത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(.)
വരി 4: വരി 4:

രാമാനുജൻ പേപ്പർ പ്രസന്റേഷൻ, ഭാസ്ക്കരാചാര്യ സെമിനാർ ഇവയുടെ സബ്ജില്ലാ തല വിജയികളും നമ്മുടെ സ്കൂളിലെ കുട്ടികളാണ്. ഗണിത ക്ലബ്ബിന്റെ കൺവീനറായി പ്രവർത്തിക്കുന്നത് മിനി ടീച്ചറാണ്. കുട്ടികൾക്കിടയിൽ നിന്നുള്ള 2 ക്ലബ്ബ് ലീഡർ മാർ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ സഹായിക്കുന്നു. കുട്ടികളിൽ ഗണിത അഭിരുചി വളർത്തിയെടുക്കുന്നതിൽ ക്ലബ്ബിന്റെ പ്രവർത്തനം പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

'''<u>യുപി വിഭാഗം ഭാസ്കരാചാര്യ സെമിനാർ.(2023)</u>'''
2023ലെ ഗണിതശാസ്ത്ര ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ഭാസ്കര സാരിയാ സെമിനാർ മത്സരത്തിൽ നമ്മുടെ സ്കൂളിന്  യുപി വിഭാഗത്തിന് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
emailconfirmed
1,182

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2029143" എന്ന താളിൽനിന്ന് ശേഖരിച്ചത്