"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:51, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2023→ലഹരി വിരുദ്ധ ദിനാചരണം
വരി 213: | വരി 213: | ||
ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ അസംബ്ലി നടത്തുകയുണ്ടായി. സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് ഐ എൽ സ്വാഗതം ആശംസിച്ചു. മാനേജർ സിസ്റ്റർ. ലിസി റോസ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. പി.റ്റി .എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന നന്ദി അർപ്പിച്ചു. തുടർന്ന് "ലഹരിക്ക് വിട, സ്വപ്നങ്ങൾക്ക് സ്വാഗതം " എന്ന പേരിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലാഷ് മോബ് സ്കൂൾ അങ്കണത്തിൽ അവതരിപ്പിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഈ ഫ്ലാഷ് മോബ് തൊട്ടടുത്ത സ്കൂളുകളിലും, പൊതുസ്ഥലങ്ങളിലും അവതരിപ്പിച്ചു. | ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ അസംബ്ലി നടത്തുകയുണ്ടായി. സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് ഐ എൽ സ്വാഗതം ആശംസിച്ചു. മാനേജർ സിസ്റ്റർ. ലിസി റോസ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. പി.റ്റി .എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന നന്ദി അർപ്പിച്ചു. തുടർന്ന് "ലഹരിക്ക് വിട, സ്വപ്നങ്ങൾക്ക് സ്വാഗതം " എന്ന പേരിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലാഷ് മോബ് സ്കൂൾ അങ്കണത്തിൽ അവതരിപ്പിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഈ ഫ്ലാഷ് മോബ് തൊട്ടടുത്ത സ്കൂളുകളിലും, പൊതുസ്ഥലങ്ങളിലും അവതരിപ്പിച്ചു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
Antidrug_activities_35052_23_1.jpg | |||
Antidrug activities 35052 23 2.jpg | |||
Antidrug activities 35052 23 3.jpg | |||
Antidrug_activities_35052_23_4.jpg | |||
Antidrug_activities_35052_23_5.jpg | |||
</gallery> | </gallery> | ||
</div> | </div> | ||
==ജനസംഖ്യാ ദിനാചരണം== | ==ജനസംഖ്യാ ദിനാചരണം== | ||
<div align="justify"> | <div align="justify"> |