Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ.എൽ.പി.എസ്.കഠിനംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

499 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ഡിസംബർ 2023
(ചെ.)
No edit summary
വരി 68: വരി 68:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

'''തിരുവനന്തപുരം ജില്ലയിൽ കഠിനംകുളം പഞ്ചായത്തിലെ തീരപ്രദേശമായ പുതുക്കുറുച്ചിയിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് സ്കൂളാണ് ഗവ. എൽ പി സ്കൂൾ കഠിനംകുളം.<br />'''
'''തിരുവനന്തപുരം ജില്ലയിൽ കഠിനംകുളം പഞ്ചായത്തിലെ തീരപ്രദേശമായ പുതുക്കുറുച്ചിയിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് സ്കൂളാണ് ഗവ. എൽ പി സ്കൂൾ കഠിനംകുളം.'''
== ചരിത്രം ==
== ചരിത്രം ==
130 വർഷങ്ങൾക്കു മുമ്പ് ശ്രീമൂലം തിരുനാളിന്റെ കാലത്ത് പള്ളി വക ഒരു ഓലക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നതെന്നും, ആ കെട്ടിടം തീ പിടിച്ചപ്പോഴാണ് ഈ സ്ഥലത്ത് ഇന്നു കാണുുന്ന സകൂൾ സ്ഥാപിതമായതെന്നും പറയപ്പെടുന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ അബ്ദുൾ ഖാദർ ആയിരുന്നു. ഇപ്പോഴത്തെ കെട്ടിടത്തിന് 50 വർഷത്തെ പഴക്കമുണ്ടെന്നും പാർവ്വതീ ഭായ് തമ്പുരാട്ടിയുടെ കാലത്ത് തിരുവനന്തപുരം തീരമേഖലയിലെ ആദ്യത്തെ സ്കൂളായിരുന്നു ഇത് എന്നും പറയുന്നു.  

വരി 76: വരി 76:
എ ജെ ഗ്രൂപ്പിന്റെ മാനേജരായ ഡോ. അബ്ജുൽ ജബ്ബാർ പൂർവ്വ വിദ്യാർത്ഥിയാണ്.  
എ ജെ ഗ്രൂപ്പിന്റെ മാനേജരായ ഡോ. അബ്ജുൽ ജബ്ബാർ പൂർവ്വ വിദ്യാർത്ഥിയാണ്.  

പ്രഥമാധ്യാപിക ശ്രീമതി. സൗദാബീവിയെ കൂടാതെ 4 അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഒന്നു മുതൽ നാല് വരെ ക്ലാസുകളിലായി 149 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
പ്രഥമാധ്യാപിക ശ്രീമതി. ജോളി കെ ഇ യെ കൂടാതെ 4 അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഒന്നു മുതൽ നാല് വരെ ക്ലാസുകളിലായി 110 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 109: വരി 109:
|-
|-
|1
|1
|ജോളി കെ ഇ
|2023-
|-
|2
|വിദ്യ
|2023
|-
|3
|സൗദാ ബീവി
|2020-2023
|-
|4
|ഉഷാകുമാരി
|ഉഷാകുമാരി
|2019-2020
|2019-2020
|-
|-
|2
|5
|ബേബി ഗിരിജ
|ബേബി ഗിരിജ
|2018-2019
|2018-2019
|-
|-
|3
|6
|ഷീലാകുമാരി
|ഷീലാകുമാരി
|2016-2018
|2016-2018
|-
|-
|4
|7
|ശോഭനകുമാരി
|ശോഭനകുമാരി
|2011-2016
|2011-2016
|-
|-
|5
|8
|ഗ്രേസി
|ഗ്രേസി
|2010-2011
|2010-2011
|}
|}

== പ്രശംസ ==
== പ്രശംസ ==

* ഗണിത മേഖലയിലും കായിക മേഖലയിലും മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് കണിയാപുരം സബ്ജില്ലയുടെ അംഗീകാരങ്ങൾ
* ഗണിത മേഖലയിലും കായിക മേഖലയിലും മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് കണിയാപുരം സബ്ജില്ലയുടെ അംഗീകാരങ്ങൾ
* കലോത്സവം, ശാസ്ത്രമേള, സ്കൂൾ കായികമേളകളിൽ എ ഗ്രേഡ് ഉൾപ്പെടെ മികച്ച ഗ്രേഡുകൾ കരസ്തമാക്കി (ദേശഭക്തി ഗാനം രണ്ടാം സ്ഥാനം, 100 മീറ്റർ ഓട്ടം രണ്ടാം സ്ഥാനം)

==വഴികാട്ടി==
==വഴികാട്ടി==
കണിയാപുരത്ത് നിന്ന് കെ എസ് ആർ ടി സി യിൽ പുതുക്കുറുച്ചി ഇറങ്ങുക (13 കിലോമീറ്റർ). തിരുവനന്തപുരത്ത് നിന്നും പെരുമാതുറ ബസിൽ കയറി പുതുക്കുറുച്ചി ഇറങ്ങുക (24 കിലോമീറ്റർ).
കണിയാപുരത്ത് നിന്ന് കെ എസ് ആർ ടി സി യിൽ പുതുക്കുറുച്ചി ഇറങ്ങുക (13 കിലോമീറ്റർ). തിരുവനന്തപുരത്ത് നിന്നും പെരുമാതുറ ബസിൽ കയറി പുതുക്കുറുച്ചി ഇറങ്ങുക (24 കിലോമീറ്റർ).
{{#multimaps: 8.60219,76.81809|zoom=18}}
{{#multimaps: 8.60219,76.81809|zoom=18}}
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2025600" എന്ന താളിൽനിന്ന് ശേഖരിച്ചത്