Jump to content
സഹായം

"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ഇത് ഒരു ചെറിയ തിരുത്താണ്)
 
(ചെ.)No edit summary
വരി 1: വരി 1:
ശാസ്‌ത്ര  വിഷയങ്ങളോട് താല്പര്യം ഉണർത്താൻ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു . വീട്ടിലെ രസതന്ത്രകാഴ്ചകൾ , എന്റെ പരീക്ഷണങ്ങൾ തുടങ്ങിയവ അവയിൽ ചിലതാണ് . ചാന്ദ്രദിനം , ഓസോൺ ദിനം എന്നിവയുമായി ബന്ധപ്പെട്ടു പോസ്റ്റർ രചന, ക്വിസ് മത്സരം തുടങ്ങിയവ നടത്തുകയുണ്ടായി .

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന്റെ ഭാഗമായി വിവിധ പരീക്ഷണ നിരീഷണങ്ങൾ ശാസ്‌ത്രക്ലബ്ബ് ഏറ്റെടുത്ത് നടത്തുകയുണ്ടായി.
405

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2023863" എന്ന താളിൽനിന്ന് ശേഖരിച്ചത്