"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സയൻസ് ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
12:23, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
=== ഉപജില്ല,ജില്ല,സംസ്ഥാന സയൻസ് മേളകളിലെ വിജയം === | === ഉപജില്ല,ജില്ല,സംസ്ഥാന സയൻസ് മേളകളിലെ വിജയം === | ||
2023 24 അധ്യയന വർഷത്തെ ശാസ്ത്രമേളയിൽ മുൻ വർഷത്തേതുപോലെതന്നെ ഉന്നതമായ വിജയം കൈവരിച്ച ഫാത്തിമ മാധവിയിലെ കുട്ടികൾ ആവേശത്തോടെ അവരുടെ ജൈത്രയാത്ര തുടരുകയാണ്.സ്കൂൾതല ശാസ്ത്രമേളയിൽ പങ്കെടുത്ത ഒന്നും രണ്ടും സ്ഥാനം കൈവരിച്ച കുട്ടികൾ 31 /10 /23 നമ്മുടെ സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉന്നത വിജയം നേടുകയും ചെയ്തു. ദിയാ മോൾ കെ എസ് ജൂബിയ വിനോദ് എന്നീ കുട്ടികൾ ജീവിതശൈലി രോഗങ്ങൾക്ക് മില്ലറ്റ് ഒരു പരിഹാരം എന്ന വിഷയത്തിൽ പ്രോജക്ട് അവതരിപ്പിക്കുകയും ഫസ്റ്റ് എ ഗ്രേഡ് നേടുകയും ചെയ്തു.ഇമ്പ്രൂവൈസ്ഡ് എക്സ്പിരിമെന്റ് ഐറ്റത്തിൽ സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയുമായി എത്തിയ ആൻഡ്രിയ ജോഷി, എൽകാനാ സിബി എന്നിവർ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി. സ്റ്റിൽ മോഡലിൽ അഹസന അലിയാർ,മേരി റോസ് എബി എന്നിവർ ഫസ്റ്റ് എ ഗ്രേഡ് നേടി. ഇങ്ങനെ വിവിധയിനങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുരുന്നുകൾ ഫസ്റ്റ് എന്ന സ്വപ്നം സ്വന്തമാക്കി.9 /10/ 23ൽ തൊടുപുഴ എപിജെ അബ്ദുൽ കലാം എച്. എസ് ഇൽ നടന്ന ജില്ലാ മേളയിലും 495 പോയിന്റുകളോടെ മറ്റു സ്കൂളുകളെ പിന്നിലാക്കി ഓവറോൾ സ്കൂൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി.1/12/23ൽ തിരുവനന്തപുരം സെന്റ് ജോസഫ് എച്ച് എസ് എസ് വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ 1277 സ്കൂളുകളെ പിന്നിലാക്കി 138 പോയിന്റ് ഓവറോൾ സെക്കൻഡ് നേടി. ഇടുക്കിയുടെ അഭിമാനമായി നമ്മുടെ സ്കൂൾ മാറിയപ്പോൾ ഫാത്തിമ മാതാ ഗൾഫ് ഹയർസെക്കൻഡറി സ്കൂളിന്റെ യശസ് വാനോളം ഉയരുകയായിരുന്നു. എല്ലാ വഴിയിലും വീഴാതെ താങ്ങിയ സർവ്വേശ്വരന് നന്ദി.. | 2023 24 അധ്യയന വർഷത്തെ ശാസ്ത്രമേളയിൽ മുൻ വർഷത്തേതുപോലെതന്നെ ഉന്നതമായ വിജയം കൈവരിച്ച ഫാത്തിമ മാധവിയിലെ കുട്ടികൾ ആവേശത്തോടെ അവരുടെ ജൈത്രയാത്ര തുടരുകയാണ്.സ്കൂൾതല ശാസ്ത്രമേളയിൽ പങ്കെടുത്ത ഒന്നും രണ്ടും സ്ഥാനം കൈവരിച്ച കുട്ടികൾ 31 /10 /23 നമ്മുടെ സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉന്നത വിജയം നേടുകയും ചെയ്തു. ദിയാ മോൾ കെ എസ് ജൂബിയ വിനോദ് എന്നീ കുട്ടികൾ ജീവിതശൈലി രോഗങ്ങൾക്ക് മില്ലറ്റ് ഒരു പരിഹാരം എന്ന വിഷയത്തിൽ പ്രോജക്ട് അവതരിപ്പിക്കുകയും ഫസ്റ്റ് എ ഗ്രേഡ് നേടുകയും ചെയ്തു.ഇമ്പ്രൂവൈസ്ഡ് എക്സ്പിരിമെന്റ് ഐറ്റത്തിൽ സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയുമായി എത്തിയ ആൻഡ്രിയ ജോഷി, എൽകാനാ സിബി എന്നിവർ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി. സ്റ്റിൽ മോഡലിൽ അഹസന അലിയാർ,മേരി റോസ് എബി എന്നിവർ ഫസ്റ്റ് എ ഗ്രേഡ് നേടി. ഇങ്ങനെ വിവിധയിനങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുരുന്നുകൾ ഫസ്റ്റ് എന്ന സ്വപ്നം സ്വന്തമാക്കി.9 /10/ 23ൽ തൊടുപുഴ എപിജെ അബ്ദുൽ കലാം എച്. എസ് ഇൽ നടന്ന ജില്ലാ മേളയിലും 495 പോയിന്റുകളോടെ മറ്റു സ്കൂളുകളെ പിന്നിലാക്കി ഓവറോൾ സ്കൂൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി.1/12/23ൽ തിരുവനന്തപുരം സെന്റ് ജോസഫ് എച്ച് എസ് എസ് വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ 1277 സ്കൂളുകളെ പിന്നിലാക്കി 138 പോയിന്റ് ഓവറോൾ സെക്കൻഡ് നേടി. ഇടുക്കിയുടെ അഭിമാനമായി നമ്മുടെ സ്കൂൾ മാറിയപ്പോൾ ഫാത്തിമ മാതാ ഗൾഫ് ഹയർസെക്കൻഡറി സ്കൂളിന്റെ യശസ് വാനോളം ഉയരുകയായിരുന്നു. എല്ലാ വഴിയിലും വീഴാതെ താങ്ങിയ സർവ്വേശ്വരന് നന്ദി.. | ||
=== ഊർജസ്വലരാകാം ഊർജ സംരക്ഷണ പ്രവർത്തനങ്ങളിലൂടെ === | |||
ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് രൂപീകരിച്ച എനർജി ക്ലബിന്റെ പ്രവർത്തനങ്ങൾ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലും സജീവമായി നടന്ന് വരുന്നു. ഊർജ സംരക്ഷണത്തിനായി ഊർജസ്വലരാകാം എന്ന വാക്യത്തെ അന്യർത്ഥമാക്കികൊണ്ട് ഇ എം സി യുടെ നേതൃത്വത്തിൽ നിരവധി മൽസരങ്ങൾ സംഘടിപ്പിക്കുകയും സ്കൂൾ തലത്തിൽ വിജയികൾ ആയവരുടെ പ്രവർത്തനങ്ങൾ അപ്ലോഡ് ചെയ്യുന്നു. എൽ പി, യു.പി, എച്ച്.എസ് വിഭാഗം കുട്ടികൾക്കായി പെൻസിൽ ഡ്രോയിംഗ്, പോസ്റ്റർ മത്സരം,ഉപന്യാസ രചന മൽസരം ഇവ സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. ഊർജം നശിപ്പിക്കുകയല്ല സംരക്ഷിക്കുകയാണ് വേണ്ടതെന്ന അവബോധം കുട്ടികളിൽ സൃഷ്ടിക്കാനുതകുന്ന തരത്തിൽ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്കിടയിൽ നടത്തി വരുന്നു. | |||
ഊർജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു | |||
<nowiki>*</nowiki> ഊർജ സംരക്ഷണ പോസ്റ്റർ പ്രദർശനം - കുട്ടികൾ തന്നെ രചിക്കുന്ന ഊർജ സംരക്ഷണ മുദ്രാവാക്യങ്ങളും ചിത്രങ്ങളും പ്രദർശിപ്പിക്കുന്നു. | |||
<nowiki>*</nowiki> ഊർജം പാഴാകുന്ന വഴികകളുടെ വാർത്തകളും ചിത്രങ്ങളും പത്രമാധ്യമങ്ങളിൽ നിന്നും കണ്ടെത്തി പോസ്റ്റർ ആക്കി ബോധവൽക്കരണം നടത്തുന്നു' | |||
<nowiki>*</nowiki> വീട്ടിലും സ്കൂളിലും ഊർജം പാഴാകുന്ന മാർഗങ്ങൾ കണ്ടെത്തി പ്രൊജക്ട് തയാറാക്കുന്നു. | |||
<nowiki>*</nowiki> ഏതൊക്കെ മാർഗങ്ങളിലൂടെ വീട്ടിൽ ഊർജം സംരക്ഷിക്കാം- വീട്ടിൽ എല്ലാവരുമായി ആലോചന നടത്തി ഊർജസംരക്ഷണ പ്രവർത്തനങ്ങൾ കണ്ടെത്തി നടപ്പിലാക്കാൻ ഓരോരുത്തർക്കും ചുമതല നൽകുന്നു. ചുമതലകൾ എഴുതി പ്രദർശിപ്പിക്കുന്നു. | |||
=== നാഷണൽ പെയിന്റിംഗ് കോംപറ്റീഷൻ === | |||
ഗാർഹിക മേഖലയിൽ ഊർജ്ജക്ഷമതയെയും ഊർജസംരക്ഷണത്തെയുംക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്ര സർക്കാരിനു കീഴിലുള്ള ഊർജമന്ത്രാലയം ദേശിയ അവബോധ കാമ്പയിനിന്റെ ഭാഗമായി യൂ. പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി പെയിന്റിംഗ് കോംപറ്റീഷൻ നടത്തി. നമ്മുടെ സ്ക്കൂളിലും മൽസരങ്ങൾ നടത്തുകയും കുട്ടികൾ വിജയികളാകുകയും ചെയ്തു. |