"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
=== നിലാകുമ്പിളിൽ ഇന്ത്യ -ചരിത്രം തിരുത്തി സേഫ് ലാൻഡിംഗ് ===
=== നിലാകുമ്പിളിൽ ഇന്ത്യ -ചരിത്രം തിരുത്തി സേഫ് ലാൻഡിംഗ് ===
ഇന്ത്യയുടെ മൂന്നാമത്  ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 വിജയത്തിന് തൊട്ടരികിൽ ആകുന്ന കാഴ്ച . ഓഗസ്റ്റ് 23 ന് ചന്ദ്രനിൽ സോഫ്റ്റ്‌ ലാൻഡിംഗ് ചെയ്യുമെന്ന് ഐ സ്  ആർ  ഒ അറിയിച്ചതനുസരിച് ഈ  ദൃശ്യങ്ങൾ ഐ സ് ആർ ഒ യുടെ ഔദ്യോഗിക  വെബ്സൈറ്റ് ലും സോഷ്യൽ മീഡിയ പേജികളിലൂടെയും ടെലിവിഷൻ  മുഖാന്തിരവും തത്സമയം  കാണാൻ കഴിയുമെന്ന് അദ്ധ്യാപകരെയും കുട്ടികളെയും അറിയിച്ചു. ചന്ദ്രനിൽ ഭാരത  ചരിത്രം --ഒക്ടോബർ 23-ാം തീയതി ചന്ദ്രയാൻ -3 സേഫ് ലാൻഡിംഗ് വിജയം  ഓരോ ക്ലാസുകളിലും അധ്യാപകരും  കുട്ടികളും പ്രൊജക്ടറുകളുപയോഗിച്ച് യൂട്യൂബിൽ  വിക്രം ലാൻഡർ ചന്ദ്രനിൽ  ഇറങ്ങുന്നത്  കണ്ടു ആസ്വദിച്ചു. ഇന്നേ ദിവസം  ചന്ദ്രന്റെ ദക്ഷിണ ധ്രുവം  തൊട്ട് ഇന്ത്യ വിജയപൂർണിമയിൽ  നില  കൊണ്ടു. ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.. അമ്പിളി വട്ടത്തിൽ ഇന്ത്യ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യരാജ്യമായി ഇന്ത്യ ചരിത്രം കുറിച്ച നിമിഷം  അദ്ധ്യാപരും കുട്ടികളും വളരെ  സന്തോഷത്തോടു അഭിമാനത്തോടും കൂടി  കണ്ട് ആസ്വദിച്ചു.

=== ഉപജില്ല,ജില്ല,സംസ്ഥാന സയൻസ് മേളകളിലെ വിജയം ===
2023 24 അധ്യയന വർഷത്തെ ശാസ്ത്രമേളയിൽ മുൻ വർഷത്തേതുപോലെതന്നെ ഉന്നതമായ വിജയം കൈവരിച്ച ഫാത്തിമ മാധവിയിലെ കുട്ടികൾ ആവേശത്തോടെ അവരുടെ ജൈത്രയാത്ര തുടരുകയാണ്.സ്കൂൾതല ശാസ്ത്രമേളയിൽ പങ്കെടുത്ത ഒന്നും രണ്ടും സ്ഥാനം കൈവരിച്ച കുട്ടികൾ 31 /10 /23 നമ്മുടെ സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉന്നത വിജയം നേടുകയും ചെയ്തു. ദിയാ മോൾ കെ എസ് ജൂബിയ വിനോദ് എന്നീ കുട്ടികൾ ജീവിതശൈലി രോഗങ്ങൾക്ക് മില്ലറ്റ് ഒരു പരിഹാരം എന്ന വിഷയത്തിൽ പ്രോജക്ട് അവതരിപ്പിക്കുകയും ഫസ്റ്റ് എ ഗ്രേഡ് നേടുകയും ചെയ്തു.ഇമ്പ്രൂവൈസ്ഡ് എക്സ്പിരിമെന്റ് ഐറ്റത്തിൽ സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയുമായി എത്തിയ ആൻഡ്രിയ ജോഷി, എൽകാനാ സിബി എന്നിവർ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി. സ്റ്റിൽ മോഡലിൽ അഹസന അലിയാർ,മേരി റോസ് എബി എന്നിവർ ഫസ്റ്റ് എ ഗ്രേഡ് നേടി. ഇങ്ങനെ വിവിധയിനങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുരുന്നുകൾ ഫസ്റ്റ് എന്ന സ്വപ്നം സ്വന്തമാക്കി.9 /10/ 23ൽ തൊടുപുഴ എപിജെ അബ്ദുൽ കലാം എച്. എസ് ഇൽ നടന്ന ജില്ലാ മേളയിലും 495 പോയിന്റുകളോടെ മറ്റു സ്കൂളുകളെ പിന്നിലാക്കി ഓവറോൾ സ്കൂൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി.1/12/23ൽ തിരുവനന്തപുരം സെന്റ് ജോസഫ് എച്ച് എസ് എസ് വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ 1277 സ്കൂളുകളെ പിന്നിലാക്കി 138 പോയിന്റ് ഓവറോൾ സെക്കൻഡ് നേടി. ഇടുക്കിയുടെ അഭിമാനമായി നമ്മുടെ സ്കൂൾ മാറിയപ്പോൾ ഫാത്തിമ മാതാ ഗൾഫ് ഹയർസെക്കൻഡറി സ്കൂളിന്റെ യശസ് വാനോളം ഉയരുകയായിരുന്നു. എല്ലാ വഴിയിലും വീഴാതെ താങ്ങിയ സർവ്വേശ്വരന് നന്ദി..
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2021934" എന്ന താളിൽനിന്ന് ശേഖരിച്ചത്