"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24 (മൂലരൂപം കാണുക)
12:14, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''അറബിക് മാഗസിൻ മത്സരം - ജി എച്ച് എസ് എസ് മീനങ്ങാടിക്ക് ഇരു തിളക്കം '''== | |||
UN അംഗീകാരത്തിന്റെ 50 വർഷം പൂർത്തിയാവുന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ, 2023-24 വർഷത്തെ അന്താരാഷ്ട്ര അറബിക് ദിന (ഡിസംബർ 18 )ത്തോട് അനുബന്ധിച്ച് നടത്തിയ അറബിക് കയ്യെഴുത്തു മാഗസിൻ മത്സരങ്ങളിൽ ജി എച്ച് എസ് എസ് മീനങ്ങാടി ഇരു തിളക്കം കൈവരിച്ചു. | |||
അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കയ്യെഴുത്തു മാഗസിൻ മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗവും യു.പി വിഭാഗവും ഒരു പോലെ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ടാണ് ജി എച്ച് എസ് എസ് മീനങ്ങാടി ഈ മികവാർന്ന നേട്ടം കൈവരിച്ചത്.. | |||
<div><ul> | |||
<li style="display: inline-block;"> [[File:15048-upar1.jpg|thumb|none|450px]]യു പി വിഭാഗം </li> | |||
<li style="display: inline-block;"> [[File:15048-hsara.jpg|thumb|none|450px]]ഹൈസ്‌കൂൾ വിഭാഗം </li> | |||
</ul></div> </br> | |||
=='''മീനങ്ങാടിയുടെ പ്രതിഭകൾ '''== | =='''മീനങ്ങാടിയുടെ പ്രതിഭകൾ '''== | ||
എറണാകുളത്തു വച്ചു നടന്ന സ്കൂൾ സംസ്ഥാന തയ്ക്കോണ്ട മത്സരത്തിൽ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തനവ് കൃഷ്ണ മൂന്നാം സ്ഥാനം കരസ്ഥമാക്കി | എറണാകുളത്തു വച്ചു നടന്ന സ്കൂൾ സംസ്ഥാന തയ്ക്കോണ്ട മത്സരത്തിൽ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തനവ് കൃഷ്ണ മൂന്നാം സ്ഥാനം കരസ്ഥമാക്കി |