"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24 (മൂലരൂപം കാണുക)
15:31, 9 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''നാഷണൽ ചെസ് ചാമ്പ്യൻഷിപ്പ് ശ്രീരാഗ് പത്മന് വെങ്കലം'''== | |||
തമിഴ് നാട്ടിലെ വെല്ലൂരിൽ നടന്ന അണ്ടർ - 19 നാഷണൽ സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർഥി ശ്രീരാഗ് പത്മൻ ഉർപ്പെട്ട ടീം വെങ്കല മെഡൽ നേടി. ശ്രീരാഗ് അടക്കം അഞ്ചു പേരാണ് കേരളത്തെ പ്രതിനിധീകരിച്ചു മത്സരിച്ച സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ വർഷത്തെ ഇന്റർനാഷണൽ ഫിഡെ ചെസ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ , നവംബറിൽ കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ എന്നിങ്ങനെ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. | |||
മീനങ്ങാടി കോലമ്പറ്റ അമൃത് നിവാസിൽ പത്മനാഭന്റെയും , ഷൈലയുടെയും മകനാണ്. | |||
<div><ul> | |||
<li style="display: inline-block;"> [[File:15048-chess12.jpg|thumb|none|450px]]</li> | |||
</ul></div> </br> | |||
=='''അറബിക് മാഗസിൻ മത്സരം - ജി എച്ച് എസ് എസ് മീനങ്ങാടിക്ക് ഇരു തിളക്കം '''== | =='''അറബിക് മാഗസിൻ മത്സരം - ജി എച്ച് എസ് എസ് മീനങ്ങാടിക്ക് ഇരു തിളക്കം '''== | ||
UN അംഗീകാരത്തിന്റെ 50 വർഷം പൂർത്തിയാവുന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ, 2023-24 വർഷത്തെ അന്താരാഷ്ട്ര അറബിക് ദിന (ഡിസംബർ 18 )ത്തോട് അനുബന്ധിച്ച് നടത്തിയ അറബിക് കയ്യെഴുത്തു മാഗസിൻ മത്സരങ്ങളിൽ ജി എച്ച് എസ് എസ് മീനങ്ങാടി ഇരു തിളക്കം കൈവരിച്ചു. | UN അംഗീകാരത്തിന്റെ 50 വർഷം പൂർത്തിയാവുന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ, 2023-24 വർഷത്തെ അന്താരാഷ്ട്ര അറബിക് ദിന (ഡിസംബർ 18 )ത്തോട് അനുബന്ധിച്ച് നടത്തിയ അറബിക് കയ്യെഴുത്തു മാഗസിൻ മത്സരങ്ങളിൽ ജി എച്ച് എസ് എസ് മീനങ്ങാടി ഇരു തിളക്കം കൈവരിച്ചു. |