Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9: വരി 9:
==സബ്‍ജില്ല കലോത്സവം  2023==
==സബ്‍ജില്ല കലോത്സവം  2023==
2023- 2024 അക്കാദമിക് വർഷത്തെ സബ്‍ജില്ല കലോത്സവം നവമ്പർ 18, 19, 20, 21, 22, 23 തിയ്യതികളിൽ പെരിങ്ങോട് സ്കൂളിൽ വെച്ച് നടന്നു. എച്ച്. എസ്. ജനറൽ വിഭാഗം ഓവറോൾ മൂന്നാം സ്ഥാനവും എച്ച്. എസ്. അറബിക് വിഭാഗം മൂന്നാം സ്ഥാനവും എച്ച്. എസ്. സംസ്കൃതം  വിഭാഗം ഓവറോൾ ഒന്നാം സ്ഥാനവും വട്ടേനാട് സ്കൂൾ നേടി.  യു പി ജനറൽ, യു പി അറബിക് എന്നീ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സംസ്കൃതം വിഭാഗത്തിൽ അഞ്ചാം സ്ഥാനവും  

വട്ടേനാട് സ്കൂൾ കരസ്ഥമാക്കി.
വട്ടേനാട് സ്കൂൾ കരസ്ഥമാക്കി. സമാപന സമ്മേളനം പാലക്കാട് ജില്ല പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്‍തു
==ചുമർ പെയ്‍ന്റിങ് മത്സരം==
==ചുമർ പെയ്‍ന്റിങ് മത്സരം==
വിമുക്തി മിഷനും എക്‌സൈസ് വകുപ്പും ചേർന്നു നടത്തുന്ന ലഹരിക്കെതിരെ കൈ കോർക്കാം എന്ന പരിപാടിയുടെ ഭാഗമായി തൃത്താല റേഞ്ച് നടത്തിയ ചുമർ പെയ്ന്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ നമ്മുടെ സ്കൂൾ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു<gallery widths="250" heights="250">

4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2021052" എന്ന താളിൽനിന്ന് ശേഖരിച്ചത്