Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 241: വരി 241:
|ബി
|ബി
|}
|}
=== ഹെപ്പറ്റൈറ്റിസ് ദിനം ===
ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോട് അനുബന്ധിച്ച് 28.7.23 വെള്ളിയാഴ്ച വല്ലന ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ സ്മിത മാഡത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന അവയവം, കാരണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ ഇവയെ പറ്റിയും പ്രഥമ ശുശ്രൂഷയെ കുറിച്ചുമുള്ള ക്ലാസും വിദ്യാർത്ഥികൾക്ക് നൽകി. പുത്തൻ തലമുറയ്ക്ക് അവബോധം നൽകുന്ന ക്ലാസ്സ് ആയിരുന്നു. കുട്ടികളുടെ പ്രതിനിധിയായ ആദിയ ആയിരുന്നു നന്ദി നിർവഹിച്ചത്. സ്വാഗതം ആശ പി മാത്യുവും, അധ്യക്ഷപദം ഹെഡ്മിനിസ്ട്രസ് അനില സാമവേലും അലങ്കരിച്ചു. ഹെപ്പറ്റൈറ്റിസ് ദിനത്തോട് അനുബന്ധിച്ച് ക്വിസ് കോമ്പറ്റീഷൻ നടത്തി.


== എനെർജി ക്ലബ് ==
== എനെർജി ക്ലബ് ==
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2020104" എന്ന താളിൽനിന്ന് ശേഖരിച്ചത്